Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

ചന്ദനക്കാവിലെ നൈമിഷാരണ്യവും ‘സേവാ മോഹന്‍ജിയും’

കോന്നി ബാലികാ സദനം തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക സേവാ പ്രോജക്ടുകളിലും മോഹന്‍ജിയുടെ കൈയൊപ്പൊ, കൈത്താങ്ങോ ഉണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 08:49 pm IST
inSeva Bharathi

ആലപ്പുഴ: രോഗികളും ആലംബഹീനരുമായ ആയിരങ്ങള്‍ക്ക് വര്‍ഷങ്ങളായി കൈത്താങ്ങ്; നൂറു കണക്കിന് സേവാ പദ്ധതികളില്‍ പങ്ക്;

കേരളത്തിലങ്ങോളമിങ്ങോളമുള്ള സേവാ കേന്ദ്രങ്ങള്‍ക്ക് കാലങ്ങളായുള്ള പിന്തുണ; ഓരോ വര്‍ഷവും, പത്തോളം പാലിയേറ്റീവ് കേന്ദ്രങ്ങള്‍ നാട്ടില്‍ വിവിധ ഇടങ്ങളിലായി പുതുതായി തുടങ്ങാനുള്ള പ്രചോദനവും സാമ്പത്തിക സഹായവും; പാലിയേറ്റീവ് (സാന്ത്വന) കേന്ദ്രങ്ങള്‍ക്ക് സ്വന്തമായി വാഹനം സംഭാവന ചെയ്യല്‍; നൂറു കണക്കിന് കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം; ക്യാന്‍സര്‍ രോഗികള്‍ക്ക് കൈയയച്ചുള്ള സാമ്പത്തിക സഹായം; ഗള്‍ഫിലെ തന്റെ സ്ഥാപനത്തിന്റെ വരുമാനത്തിന്റെ ഒരു പ്രത്യേക ശതമാനം സേവാ കാര്യങ്ങള്‍ക്കായുള്ള നീക്കി വയ്‌പ്പ്; ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ. ഇപ്പറഞ്ഞതിനൊന്നും മതത്തിന്റെ അതിര്‍വരമ്പുകളുമില്ല.

പറയുന്നത് കോന്നിക്കാരനും, അബുദാബിയിലെ വ്യവസായിയുമായ  സി.എസ്. മോഹന്‍ എന്ന മോഹന്‍ജിയെന്ന ഒറ്റയാള്‍ സേവാപ്രസ്ഥാനത്തെപ്പറ്റിയാണ്. കോന്നി ബാലികാ സദനം തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക സേവാ പ്രോജക്ടുകളിലും മോഹന്‍ജിയുടെ കൈയൊപ്പൊ, കൈത്താങ്ങോ ഉണ്ട്. പേരിനും പ്രശസ്തിക്കും വേണ്ടിയല്ല..അതില്‍ അദ്ദേഹം തല്പരനുമല്ല. തന്റെ കര്‍മ്മം ചെയ്യുന്നു, അത്ര തന്നെ.

കേരളത്തിനു തന്നെ മാതൃകയാക്കാവുന്ന കോന്നി സേവാ കേന്ദ്രം 2007 ല്‍ മോഹന്‍ജിയുടെ മുന്‍കൈയിലാണ് തുടങ്ങിയത്. വൈദ്യസഹായം, ഉച്ചഭക്ഷണം ചികിത്സാ ധനസഹായം, വി്ദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും  പഠനോപകരണവും, വൃദ്ധകള്‍ക്കും വിധവകള്‍ക്കും പെന്‍ഷന്‍, ആബുലന്‍സ് തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും കൈ അയച്ച് മോഹന്‍ജി സഹായം ചെയ്യുന്നു

ചന്ദനക്കാവ് ജംഗ്ഷനില്‍ സേവാഭാരതിയുടെ  ‘നൈമിഷാരണ്യം സേവാ പ്രതിഷ്ഠാന്റെ’പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം ഔപചാരികമായി  ഇന്നു നടന്നു. മോഹന്‍ജിയുടെപ്രചോദനമാണ് ഇങ്ങനെയൊരു സംരംഭം ചന്ദനക്കാവില്‍ ഉണ്ടാവാനുള്ള ആദ്യ കാരണം.

ഒരിക്കല്‍ ചന്ദനക്കാവില്‍ വന്ന മോഹന്‍ജി, അവിടെ എത്രയും പെട്ടെന്ന് ഒരു പാലിയേറ്റീവ് കെയര്‍ ആരംഭിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അതിനുള്ള ഒരു ടീമിന്റെ കാത്തിരിപ്പുമായിരുന്നു. കെ എസ് വിഷ്ണു നമ്പൂതിരി പ്രസിഡന്റും രംഗനാഥ് എസ് അണ്ണാവി സെക്രട്ടറിയും വിഷ്ണു ജി കോര്‍ഡിനേറ്ററുമായ  ‘നൈമിഷാരണ്യം സേവാ പ്രതിഷ്ഠാന്‍’ ആ താല്പര്യത്തിന് ഉത്തരമാകുകയും ചെയ്തു.അവരോടൊപ്പം സന്തോഷും, വിനുവും, ഉഷയും, കണ്ണനും ഒക്കെ കൂടുകയും ചെയ്തപ്പോള്‍, ചന്ദനക്കാവിലൊരു സാന്ത്വന സേവാ സംഘം രൂപീകരിക്കപ്പെടുകയായിരുന്നു

രണ്ട് മാസങ്ങള്‍ക്കു മുന്‍പ് ആലപ്പുഴ സേവാ ഭാരതിയ്‌ക്ക് ഒരു വാഹനം കൊടുത്തിട്ടുകൂടി, ആലപ്പുഴയിലെ തന്നെ ഈ സംരംഭത്തിലേയ്‌ക്ക് മോഹന്‍ജി ഒരു പുതിയ വാഹനം സമര്‍പ്പിച്ചു. അങ്ങനെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായുള്ള താല്പര്യം, ലക്ഷ്യം കാണുകയാണ്.

Tags: Sevabharathi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.