Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയിലെ ഐസ്‌ക്രീമില്‍ കൊറോണ വൈറസ്: ആയിരം പേര്‍ ക്വാറന്‍റൈനില്‍; ഇറക്കുമതി ചെയ്ത വസ്തുക്കളില്‍ നിന്നെന്ന് ചൈന

അതേ സമയം കൊറോണ വൈറസ് കണ്ടെത്തിയത് പുറത്തുനിന്നും ഇറക്കുമതി ചെയ്ത അസംസ്കൃതവസ്തുക്കളില്‍ നിന്നാണെന്നാണ് ചൈനീസ് അധികൃതരുടെ വാദം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 06:36 pm IST
inWorld

ബെയ്ജിംഗ്: ചില ഐസ്‌ക്രീം സാമ്പിളുകളുടെ പരിശോധനയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതിനെതുടര്‍ന്ന് വടക്കന്‍ ചൈനയില്‍ പരിഭ്രാന്തി. ഇതേ തുടര്‍ന്ന് ആയിരം പേരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. അതേ സമയം കൊറോണ വൈറസ് കണ്ടെത്തിയത് പുറത്തുനിന്നും ഇറക്കുമതി ചെയ്ത അസംസ്കൃതവസ്തുക്കളില്‍ നിന്നാണെന്നാണ് ചൈനീസ് അധികൃതരുടെ വാദം.  

അധികൃതര്‍ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ ഇപ്പോള്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ തേടുകയാണ്. ഐസ്‌ക്രീം നിര്‍മ്മിച്ച ടിയാന്‍ജിന്‍ ഡികിയാവോഡാവോ ഫുഡ് കമ്പനിയുടെ പ്രത്യേക ബാച്ചില്‍പ്പെട്ട ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചവരെയാണ് കമ്പനി തേടുന്നത്. ടിയാന്‍ജിന്‍ ഡികിയാവോഡാവോ ഫുഡ് കമ്പനിയുടെ ഉല്‍പന്നങ്ങള്‍ എല്ലാം താല്‍ക്കാലികമായി സീല്‍ ചെയ്തു. നേരത്തെ കമ്പനി അവരുടെ ഉല്‍പന്നങ്ങളുടെ മൂന്ന് സാമ്പിളുകള്‍ രോഗനിയന്ത്രണത്തിന്റെ ഭാഗമായി പരിശോധനയ്‌ക്ക് മുനിസിപ്പല്‍ കേന്ദ്രത്തിലയച്ചിരുന്നു. ഈ മൂന്നു സാമ്പിളുകളിലും കൊറോണ വൈറസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് കമ്പനി താല്‍ക്കാലികമായി അടച്ചു.

ഈ പ്രത്യേക ബാച്ചില്‍പ്പെട്ട ഐസ്‌ക്രീം നിര്‍മ്മിക്കാന്‍ പലവിധത്തിലുള്ള അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. ചിലത് ഇറക്കുമതി ചെയ്താണ് ഉപയോഗിച്ചത്. ന്യൂസിലാന്‍റില്‍ നിന്നാണ് പാല്‍പ്പൊടി ഇറക്കുമതി ചെയ്തത്. ഉക്രെയ്‌നില്‍ നിന്നാണ് വെ പൗഡര്‍ കൊണ്ടുവന്നത്. 1600 ജീവനക്കാരെ ക്വാറന്‍റൈലാക്കിയിട്ടുണ്ട്.

ഭക്ഷ്യവസ്തുക്കളില്‍ കൊറോണാവൈറസ് കേെണ്ടത്തുന്ന സംഭവം ചൈനയില്‍ ഇതാദ്യമല്ല.  എന്നാല്‍ ഭൂരിഭാഗം കേസുകളിലും കൊറോണ വൈറസ് കണ്ടെത്തുന്നത് പുറത്തുനിന്നും ഇറക്കുമതി ചെയ്ത അസംസ്കൃതവസ്തുക്കളില്‍ നിന്നാണെന്ന് അവകാശപ്പെട്ട് തടിയൂരാന്‍ ശ്രമിക്കുകയാണ് ചൈനീസ് അധികൃതര്‍.  പല രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഭക്ഷ്യവസ്തുക്കളില്‍  കൊറോണവൈറസ് കണ്ടെത്തിയതായി ചൈനീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത കടല്‍മത്സ്യവിഭവങ്ങളില്‍ കൊറോണ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ ഇറക്കുമതി നിരോധിച്ചതായും ഇതിനുദാഹരണമായി ചൈനീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags: chinacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.