Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാക്‌സിനേഷന് തുടക്കം കുറിച്ചു നടത്തിയ പ്രസംഗത്തില്‍ പാക്കിസ്ഥാനെ പരോക്ഷമായി പരിഹസിച്ച് മോദി; പരാമര്‍ശിച്ചത് ജനുവരിയിലെ സംഭവം

കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെയും യാത്രയെയും കുറിച്ച് വിശദീകരിച്ചപ്പോഴായിരുന്നു ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറയാതെയുള്ള വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2021, 06:32 pm IST
inIndia

ന്യദല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ച് നടത്തിയ പ്രസംഗത്തില്‍ പാകിസ്ഥാനെ പരോക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെയും യാത്രയെയും കുറിച്ച് വിശദീകരിച്ചപ്പോഴായിരുന്നു ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറയാതെയുള്ള വിമര്‍ശനം. ‘മഹാമാരിക്കിടെ ചൈനയില്‍ കുടുങ്ങിയവരെ രാജ്യങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ ഇന്ത്യ മുന്നിട്ടിറങ്ങി. ഇന്ത്യയില്‍നിന്നുള്ളവരെ മാത്രമല്ല, മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരെയും വന്ദേഭാരത് ദൗത്യത്തിന്  കീഴില്‍ നാം ഒഴിപ്പിച്ചു.’-മോദി പറഞ്ഞു. 

കഴിഞ്ഞവര്‍ഷം കോറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് തങ്ങളുടെ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ പാകിസ്ഥാന്‍ ആദ്യം തയ്യാറായിരുന്നില്ല. ജനുവരിയില്‍ നടന്ന ഈ സംഭവമായിരുന്നു പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ആ സമയത്ത് ചൈനയിലുണ്ടായിരുന്ന പാകിസ്ഥാനികളെ ഒഴിപ്പിക്കില്ലെന്ന തീരുമാനത്തെ ന്യായീകരിക്കാന്‍ മേഖലയിലെ വലിയ താത്പര്യങ്ങള്‍ പാക്കിസ്ഥാന്‍ ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ജനുവരി 30ന്, വുഹാനില്‍നിന്ന് കേരളത്തില്‍ മടങ്ങിയെത്തിയ വിദ്യാര്‍ഥിക്കാണ് ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. വുഹാനില്‍ കുടുങ്ങിയ എല്ലാവരെയും ഇന്ത്യയിലെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും വൈകാതെ നടപടികളെടുത്തു. പാക്കിസ്ഥാനി വിദ്യാര്‍ഥികള്‍ എയര്‍ ഇന്ത്യ വിമാനങ്ങളോട് സഹായം അഭ്യര്‍ഥിക്കുന്ന വിഡിയോയും റിപ്പോര്‍ട്ടുകളും വൈറലായിരുന്നു. 

ഇന്ത്യ ആദ്യമായി രണ്ടു വിമാനങ്ങള്‍ അയയ്‌ക്കുന്നതിന് മുന്‍പുതന്നെ, മടക്കിക്കൊണ്ടു വരാമെന്ന വാഗ്ദാനം അയല്‍രാജ്യങ്ങളിലെ എല്ലാവര്‍ക്കും നല്‍കിയിരുന്നതായി ഫെബ്രുവരിയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഏഴ് മാലിദ്വീപ് പൗരന്‍മാര്‍ ഇന്ത്യയുടെ വാഗ്ദാനം സ്വീകരിച്ചുവെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് മെയിലാണ് 270 വിദ്യാര്‍ഥികളെ പാക്കിസ്ഥാന്‍ മടക്കിക്കൊണ്ടു വന്നത്.  

Tags: indiamodipakistancovidവാക്‌സിനേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

പുതിയ വാര്‍ത്തകള്‍

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.