Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് നേതാക്കളോട് കല്ലെറിയരുതെന്ന് ഭാരത് ബയോടെക് എംഡി ; കോവാക്സിന്‍ ലോകത്തെ ഏറ്റവും സുരക്ഷിത വാക്സിനെന്നും ഡോ.കൃഷ്ണ

കോണ്‍ഗ്രസ് നേതാക്കളും മറ്റു വിമര്‍ശകരും തനിക്ക് നേരെ കല്ലെറിയുകയാണെന്നും അത് രാജ്യത്തെ സ്റ്റാര്‍ട്ടപുകളെ മേല്‍ കല്ലെറിയുന്നതിന് തുല്ല്യമാണെന്നും കോവാക്സിന്‍ എന്ന കോവിഡ് വാക്സിന്‍ ഉല്‍പാദിപ്പിച്ച ഭാരത് ബയോടെക് കംപനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ. രാഷ്‌ട്രീയത്തിന്റെ പേരില്‍ രാജ്യത്ത് നവീനത തേടുന്ന സംരംഭകരെ തകര്‍ക്കരുതെന്നും അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 09:38 pm IST
inIndia

ന്യൂദല്‍ഹി:കോണ്‍ഗ്രസ് നേതാക്കളും മറ്റു വിമര്‍ശകരും തനിക്ക് നേരെ കല്ലെറിയുകയാണെന്നും അത് രാജ്യത്തെ സ്റ്റാര്‍ട്ടപുകളെ മേല്‍ കല്ലെറിയുന്നതിന് തുല്ല്യമാണെന്നും കോവാക്സിന്‍ എന്ന കോവിഡ് വാക്സിന്‍ ഉല്‍പാദിപ്പിച്ച ഭാരത് ബയോടെക് കംപനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ. രാഷ്‌ട്രീയത്തിന്റെ പേരില്‍ രാജ്യത്ത്  നവീനത തേടുന്ന സംരംഭകരെ തകര്‍ക്കരുതെന്നും അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.  

തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരേയൊരു കോവിഡ് വാക്സിനാണ് കോവാക്സിന്‍. അത് ലോകത്തില്‍വെച്ചേറ്റവും സുരക്ഷിതമാണെന്നും ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഡോ.കൃഷ്ണ എല്ല വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുദിവസമായി കോണ്‍ഗ്രസ് നേതാക്കള്‍ ഭാരത് ബയോടെകിനെയും അവര്‍ വികസിപ്പിച്ച കോവാക്സിനെയും വേട്ടയാടുന്ന പശ്ചാത്തലത്തിലാണ് ഡോ.കൃഷ്ണ പ്രത്യേകമായി മാധ്യമത്തിനോട് സംസാരിക്കാന്‍ തയ്യാറായത്.  

തനിക്ക് യാതൊരു വിധ രാഷ്‌ട്രീയ ചായ് വും ഇല്ലെന്നും തനിക്ക് കൈവശമുള്ള ഒരേയൊരു ആദര്‍ശം ശാസ്ത്രമാണെന്നും ഡോ. കൃഷ്ണ പറഞ്ഞു.  ആരോഗ്യമേഖല അങ്ങേയറ്റം സെന്‍സിറ്റീവായ മേഖലയാണെന്നും ഇനിയും ഉപദ്രവിക്കപ്പെടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഡോ.കൃഷ്ണ വ്യക്തമാക്കി. . 

കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി കഴിഞ്ഞ ദിവസം കോവാക്സിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. മൂന്നാംഘട്ടപരീക്ഷണം തീരാത്ത കോവാക്സിന്‍ ഉപയോഗിക്കരുതെന്നും ഇന്ത്യക്കാരെ ഗിനിപ്പന്നികളാക്കരുതെന്നുമായിരുന്നു മനീഷ് തിവാരിയുടെ വിമര്‍ശനം.  

ഭാരത് ബയോടെക് നടത്തുന്ന പരീക്ഷണം അന്താരാഷ്‌ട്രസംഘടനകള്‍ അനുദിനം നിരീക്ഷിക്കുന്നുണ്ടെന്നും കഴിഞ്ഞ 25 വര്‍ഷമായി വാക്സിന്‍ പരീക്ഷണത്തിന്റെ ചരിത്രമുള്ള കംപനിയാണ് ഭാരത് ബയോടെകെന്നും ഡോ.കൃഷ്ണ പറഞ്ഞു. 70ഓളം ക്ലിനിക്കല്‍ ട്രയലുകള്‍ തങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കൃഷ്ണ സൂചിപ്പിച്ചു. ഭോപാലില്‍ ഒരാള്‍ വാക്സിന്‍ പരീക്ഷണത്തിനിടെ മരിച്ച സംഭവം വാക്സിനുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവമാണെന്ന് ഭാരത് ബയോടെകിന്റെ സഹസ്ഥാപക സുചിത്ര എല്ല പറഞ്ഞു. 

Tags: ഐഎസ്വാക്‌സിന്‍കൊവാക്‌സിന്‍കൊവിഡ് വാക്‌സിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

കാലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി; യൂണിറ്റിന് 30 രൂപ നിരക്കിൽ വാങ്ങുന്നത് വൻ ബാധ്യത

സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി
നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ പ്രതിക് ശര്‍മ്മ ദക്ഷിണ കശ്മീരിലെത്തിയപ്പോള്‍

ദക്ഷിണ കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കും; സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍

കെ.സി. നരേന്ദ്രന്‍, അഡ്വ. അനില്‍ വിളയില്‍, കെ.ആര്‍. കണ്ണന്‍, കെ.വി. രാജേഷ്, വി.ആര്‍. രാജശേഖരന്‍

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തിയതിന് പിടിയിലായവര്‍

പാകിസ്ഥാനില്‍നിന്ന് ഡ്രോണ്‍ വഴി ആയുധവും ഹെറോയിനും; മൂന്ന് പേര്‍ പിടിയില്‍

ബിന്ദുമോഹന്‍, ദീപ ഉണ്ണികൃഷ്ണന്‍, ജമുന കൃഷ്ണകുമാര്‍

മഹിളാ ഐക്യവേദി: ബിന്ദു മോഹന്‍ സംസ്ഥാന പ്രസിഡന്റ്, ജമുന കൃഷ്ണകുമാറും ദീപ ഉണ്ണികൃഷ്ണനും ജനറല്‍ സെക്രട്ടറിമാര്‍

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.