Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

60 ശതമാനം ഗള്‍ഫ് മലയാളികളും കേരളത്തില്‍ മടങ്ങിയെത്തി; ഗള്‍ഫിലേക്കുള്ള കുടിയേറ്റം അവസാനഘട്ടത്തിലെന്ന് സാമ്പത്തികസര്‍വ്വേ

ഗള്‍ഫിലേക്ക് കുടിയേറിയവരില്‍ ഏകദേശം 12.95 ലക്ഷം പേര്‍, അതായത് മൊത്തം മറുനാടന്‍ മലയാളികളില്‍ 60 ശതമാനം പേര്‍, കേരളത്തില്‍ മടങ്ങിയെത്തിക്കഴിഞ്ഞു. കേരളത്തിലേക്കുള്ള ഗള്‍ഫുകാരുടെ മടക്കയാത്ര അതിന്റെ അവസാനഘട്ടത്തിലാണെന്നും സാമ്പത്തിക സര്‍വ്വേ ആശങ്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 06:53 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലേക്ക് 60 ശതമാനം ഗള്‍ഫ് മലയാളികളും തിരിച്ചെത്തിയെന്ന് 2018ലെ കേരള കുടിയേറ്റ സര്‍വ്വേ (കേരള മൈഗ്രേഷന്‍ സര്‍വ്വേ) ഉദ്ധരിച്ചുകൊണ്ട് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തികസര്‍വ്വേയിലാണ് ഈ കണക്കുകള്‍.

ഗള്‍ഫിലേക്ക് കുടിയേറിയവരില്‍ ഏകദേശം 12.95 ലക്ഷം പേര്‍, അതായത് മൊത്തം മറുനാടന്‍ മലയാളികളില്‍ 60 ശതമാനം പേര്‍, കേരളത്തില്‍ മടങ്ങിയെത്തിക്കഴിഞ്ഞു. കേരളത്തിലേക്കുള്ള ഗള്‍ഫുകാരുടെ മടക്കയാത്ര അതിന്റെ അവസാനഘട്ടത്തിലാണെന്നും സാമ്പത്തിക സര്‍വ്വേ ആശങ്കപ്പെടുന്നു. കേരളത്തിലേക്കുള്ള മറുനാടന്‍ മലയാളിയുടെ ഈ മടങ്ങിവരവിന് വരും വര്‍ഷങ്ങളില്‍ ആക്കംകൂടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള കുടിയേറ്റവും അതിന്റെ അവസാനഘട്ടത്തിലാണെന്നും സര്‍വ്വേ പറയുന്നു. അതേ സമയം കേരളത്തിലേക്കുള്ള പണത്തിന്റെ വരവ് കൂടിയിട്ടുണ്ട്. ഇതിന് കാരണം ഗള്‍ഫിലെ മലയാളികള്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നതിനാലും അവരുടെ വരുമാനം വര്‍ധിച്ചതിനാലുമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

2013ല്‍ 24 ലക്ഷം മലയാളികള്‍ ഗള്‍ഫിലുണ്ടായിരുന്നു. എന്നാല്‍ 2018ആയപ്പോള്‍ ഇത് 21 ലക്ഷമായി താഴ്ന്നു. അതായത് ഗള്‍ഫ് മലയാളികളുടെ എണ്ണത്തില്‍ 12 ശതമാനം കുറവുണ്ടായി. 2018ല്‍ ഗള്‍ഫിലേക്ക് കുടിയേറിയ 90 ശതമാനം പേരും താല്‍ക്കാലിക കരാര്‍ തൊഴിലാളികളായാണ് പോയത്. എന്നാല്‍ ഈ കരാര്‍ തീര്‍ന്നതോടെ ഭൂരിഭാഗവും മടങ്ങിവരേണ്ടിവന്നു. അങ്ങിനെയാണ് 12.95 ലക്ഷം പേര്‍ കേരളത്തിലേക്ക് മടങ്ങിവന്നത്.

Tags: ഗള്‍ഫ്ഗള്‍ഫ് മലയാളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫിൽ ചൂട് കനക്കുന്നു : പലയിടങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി

Gulf

ഷെങ്കൻ വിസ സംവിധാനം ഗൾഫിലേക്കും: മന്ത്രിതല ചർച്ചകൾ സജീവം, പൂർണ പിന്തുണയുമായി എയർ, ട്രാവൽ മേഖലയിലെ അതികായകർ

Sports

ഐപിഎല്ലിെന െവല്ലാന്‍ പണം കിലുക്കി സൗദി

Kerala

ഗള്‍ഫില്‍ നിന്നും അപ്രത്യക്ഷമായ മുഹമ്മദ് ബഷീറും കുടുംബവും മറ്റ് രണ്ട് യുവാക്കളും യെമനിൽ; ഐഎസില്‍ ചേര്‍ന്നോ? എൻഐഎ അന്വേഷിക്കും

Kerala

ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ട് നിര്‍ത്തിയില്ല, മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ നാവിക സേന വെടിയുതിര്‍ത്തു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.