Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മോദിയും ഇലോണ്‍ മസ്‌കും ഒന്നിച്ച് നില്‍ക്കുന്ന പടം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാക്കി ബിജെപി

'പ്രധാനമന്ത്രി നരേന്ദ്രമോദി ടെസ്‌ല കമ്പനി സിഇഒയുമായി 2015ല്‍ സാന്‍ജോസില്‍ സംവദിക്കുമ്പോള്‍' എന്ന അടിക്കുറുപ്പോട് കൂടിയ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. ടെസ് ല കമ്പനിയുടെ പുതിയ കാമ്പസ് ബാംഗ്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഭാഗമായാണ് ഈ ചിത്രം ബിജെപി ഇന്‍സ്റ്റഗ്രാമില്‍ പ്രസിദ്ധീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 05:07 pm IST
inIndia

ന്യൂദല്‍ഹി: ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തില്‍ കുതിച്ചുവളരുന്ന ടെസ് ലയുടെ ഉടമസ്ഥനും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോണ്‍ മസ്‌കും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ബിജെപി.

ഇന്‍സ്റ്റഗ്രാമില്‍ ബിജെപി പങ്കുവെച്ച ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്.  ‘പ്രധാനമന്ത്രി നരേന്ദ്രമോദി ടെസ്‌ല കമ്പനി സിഇഒയുമായി 2015ല്‍ സാന്‍ജോസില്‍ സംവദിക്കുമ്പോള്‍’ എന്ന അടിക്കുറുപ്പോട് കൂടിയ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. ടെസ് ല കമ്പനിയുടെ പുതിയ കാമ്പസ് ബാംഗ്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഭാഗമായാണ് ഈ ചിത്രം ബിജെപി ഇന്‍സ്റ്റഗ്രാമില്‍ പ്രസിദ്ധീകരിച്ചത്.

ഇരുവരും ഹസ്തദാനം ചെയ്ത് ഒരു ടെസ് ല കാറിന് സമീപം നില്‍ക്കുന്ന ഈ ചിത്രം 2015ല്‍ എടുത്തതാണ്. അഞ്ചുവര്‍ഷം മുമ്പുള്ള യുഎസ് സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മണിക്കൂര്‍ നേരം ടെസ്‌ല കാമ്പസ് ചുറ്റിനടന്ന് കണ്ടിരുന്നു.  

ബിജെപിയുടെ ട്വിറ്റര്‍ പോസ്റ്റില്‍ ഇതേ ചിത്രം ‘ബാംഗ്ലൂര്‍ യൂണിറ്റോടെ ടെസ്‌ല ഇന്ത്യയിലേക്ക് ഡ്രൈവ് ചെയ്യുന്നു’ എന്ന അടിക്കുറിപ്പോടെ നല്‍കിയിട്ടുണ്ട്. ‘ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആഗ്രഹിച്ച ലോകത്തിലെ ഒന്നാമത്തെ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല ബാംഗ്ലൂരുവില്‍ അവരുടെ ഓഫീസ് സ്ഥാപിച്ചു. കര്‍ണ്ണാടക തലസ്ഥാനമായ ബാംഗ്ലൂരുവില്‍ രജിസ്‌ടേഡ് ഓഫീസുള്ള ടെസ് ല ജനവരി എട്ടിന് ടെസ് ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സംഥാപിച്ചു.’ ട്വിറ്റര്‍ പോസ്റ്റിനൊപ്പം ചേര്‍ത്ത കുറിപ്പില്‍ പറയുന്നു.

Tags: narendramodiനരേന്ദ്രമോദിടെസ്‌ലലോണ്‍ മസ്‌ക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.