Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട്ടെ പല സ്‌കൂളുകളും കൊവിഡ് ഭീഷണിയില്‍, സാമൂഹിക അകലം പാലിക്കാനാവുന്നില്ല, അധ്യാപകരുടെ എണ്ണവും വേണ്ടത്രയില്ല

പ്രാദേശിക സാഹചര്യമനുസരിച്ച് 50% വിദ്യാര്‍ഥികളെ ഒന്നോ രണ്ടോ ബാച്ചുകളായി പ്രവേശിപ്പിക്കാനാണ് നിര്‍ദേശം. എങ്കിലും ഗതാഗത സൗകര്യങ്ങള്‍ കുറവുള്ള ഹൈറേഞ്ച് മേഖലയില്‍ ഇത് അപ്രായോഗികമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 02:00 pm IST
inKasargod

കാസര്‍കോട്: മാസങ്ങളുടെ ഇടവേളയ്‌ക്കു ശേഷം എസ്എസ്എല്‍സി, പ്ലസ്ടു, രണ്ടാം വര്‍ഷ വിഎച്ച്എസ്ഇ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചെങ്കിലും കൊവിഡ് ഭീഷണി സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കൃത്യമായ അകലം പാലിച്ച് ക്ലാസുകള്‍ ക്രമീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമുണ്ട്. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല.  

പ്രാദേശിക സാഹചര്യമനുസരിച്ച് 50% വിദ്യാര്‍ഥികളെ ഒന്നോ രണ്ടോ ബാച്ചുകളായി  പ്രവേശിപ്പിക്കാനാണ് നിര്‍ദേശം. എങ്കിലും ഗതാഗത സൗകര്യങ്ങള്‍ കുറവുള്ള ഹൈറേഞ്ച് മേഖലയില്‍ ഇത് അപ്രായോഗികമാണ്. ഒരു ബാച്ചില്‍ തന്നെയാണ് മിക്കവാറും വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഉള്ളത്. ക്ലാസില്‍ ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി വീതം ഇരുന്നാലും സ്‌കൂള്‍ ബസ് ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ ഓട്ടോയിലും ടാക്‌സി വാഹനങ്ങളിലും സാമൂഹിക അകലം പാലിക്കാതെ ഇരുന്നാണ് സ്‌കൂളിലെത്തുന്നത്.

9 മാസങ്ങള്‍ക്കു ശേഷം സ്‌കൂളിലെത്തിയ വിദ്യാര്‍ഥികള്‍ ഇടവേളകളില്‍ സൗഹൃദം പങ്കു വയ്‌ക്കുന്നതും അധ്യാപകര്‍ക്ക് തടയാനാവുന്നില്ല. അധ്യാപകരുടെ എണ്ണം കുറഞ്ഞതും നിയന്ത്രണങ്ങളില്‍ ഇളവിന് വഴിയൊരുങ്ങുന്നു. വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനു വിലക്കുണ്ടെങ്കിലും അതും പ്രായോഗികമല്ലെന്ന് അധ്യാപകര്‍ പറയുന്നു. സ്‌കൂള്‍ വാഹനങ്ങളില്‍ സുരക്ഷിത അകലം പാലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കാറുണ്ട്.  

എന്നാല്‍ സ്‌കൂള്‍ വരുന്നതിന് പൊതുഗതാഗത മാര്‍ഗങ്ങളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇത് നടപ്പാകുന്നില്ല. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആരോഗ്യ പരിശോധനയ്‌ക്ക് എല്ലാ സ്‌കൂളിലും സൗകര്യമൊരുക്കിയിട്ടില്ല. ക്ലാസില്‍ സുരക്ഷിത അകലം പാലിച്ചാലും ലാബ് ഉപകരണങ്ങള്‍ എല്ലാ വിദ്യാര്‍ഥികളും ഒരു പോലെയാണ് ഉപയോഗിക്കുന്നത്. ശുചിമുറികളുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.

Tags: kasargodschoolscovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.