Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബിജാപ്പൂരിനു ഭയം ശിവാജിയെ

മിര്‍ഝാരാജാ ജയസിംഹന്‍ ശിവാജി ബീജാപ്പൂരില്‍ ആദില്‍ശാഹയ്‌ക്ക് പത്രം അയച്ച വിവരം അറിഞ്ഞു. അതോടെ ജയസിംഹന് ഹൃദയമിടിപ്പ് തുടങ്ങി. ശിവാജി ബീജാപ്പൂരിനെ എങ്ങനെയും സ്വപക്ഷത്തു ചേര്‍ത്താല്‍ അത് വലിയ അനര്‍ത്ഥം ഉണ്ടാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 05:00 am IST
in Samskriti

മോഹന കണ്ണന്‍

പ്രതാപശാലിയായ ശിവാജി സന്ധിക്കായി യാചിക്കാന്‍ കാരണമെന്താണ്? എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല, ബുദ്ധിപ്രവര്‍ത്തിക്കുന്നില്ല; എന്നിരുന്നാലും ഖാന്‍ സഗര്‍വം പറഞ്ഞു-താങ്കളുമായി യുദ്ധം ചെയ്യാനാണ് ഇത്ര ദൂരം സഞ്ചരിച്ച് നാം എത്തിയിരിക്കുന്നത്, യുദ്ധമല്ലാതെ സന്ധി വിഷയം ചര്‍ച്ച ചെയ്യുന്നത് എന്നെപ്പോലുള്ള ബാദശാഹിന്റെ സര്‍ദാര്‍ക്ക് യോജിച്ചതല്ല എന്ന് മറുപടി നല്‍കി. തന്റെ പരാക്രമം പ്രദര്‍ശിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടും സന്ധി ചെയ്താല്‍ എന്നതുകൊണ്ട് സന്ധി പ്രസ്താവന ഖാന്‍ അംഗീകരിച്ചില്ല.

ബീജാപ്പൂരിലേക്കും ശിവാജി ഒരു പത്രം എഴുതി. അതില്‍ ഇങ്ങനെ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ഇന്ന് ഞങ്ങളെ മുക്കിക്കൊല്ലാനാണ് ജയസിംഹന്‍ വന്നതെങ്കില്‍ നാളെ ആദില്‍ശാഹി സാമ്രാജ്യത്തെയും മുക്കും. മുഴുവന്‍ ദക്ഷിണ പ്രദേശത്തെയും വിഴുങ്ങുക എന്നതാണ് അയാളുടെ ഉദ്ദേശ്യം. നമ്മള്‍ രണ്ടുപേരും ചേര്‍ന്ന് ജയസിംഹനെ നേരിട്ടില്ലെങ്കില്‍ നമ്മുടെ രണ്ടുപേരുടേയും ഭവിഷ്യം അന്ധകാരത്തിലാകും. എന്നാല്‍ ദില്ലിബാദശാഹയെ അപേക്ഷിച്ച് ശിവാജിയില്‍നിന്നായിരുന്നു ബീജാപ്പൂരിന് കൂടുതല്‍ ഭയം. അതുകൊണ്ട് ബീജാപ്പൂര്‍ സുല്‍ത്താന്‍ ശിവാജിയുടെ എഴുത്തില്‍ മോഹിതനായില്ല.

മിര്‍ഝാരാജാ ജയസിംഹന്‍ ശിവാജി ബീജാപ്പൂരില്‍ ആദില്‍ശാഹയ്‌ക്ക് പത്രം അയച്ച വിവരം അറിഞ്ഞു. അതോടെ ജയസിംഹന് ഹൃദയമിടിപ്പ് തുടങ്ങി. ശിവാജി ബീജാപ്പൂരിനെ എങ്ങനെയും സ്വപക്ഷത്തു ചേര്‍ത്താല്‍ അത് വലിയ അനര്‍ത്ഥം ഉണ്ടാക്കും. അതൊഴിവാക്കാന്‍ എങ്ങനെയും ശിവാജിയുടെ സന്ധി പ്രസ്താവന അംഗീകരിച്ച് കീഴ്‌പ്പെടുത്തുന്നതാണ് നല്ലതെന്നു നിശ്ചയിച്ചു. സന്ധിക്കുള്ള അനുമതിക്കായി ജയസിംഹന്‍ ഔറംഗസേബിന് പത്രം അയച്ചു.

ശിവാജി വീണ്ടും രാജദൂതനായി രഘുനാഥപന്തിനെ ജയസിംഹന്റെ അടുത്തയച്ചു. ആയുധം എടുക്കാതെ സ്വയം ശിവാജി എല്ലാ അപരാധവും പൊറുക്കണമെന്ന അപേക്ഷയുമായി ബാദശാഹയെ സമീപിക്കുകയാണെങ്കില്‍ ഒരുപക്ഷേ ഈശ്വരസ്വരൂപമായ ബാദശാഹ ക്ഷമിച്ചേക്കാം എന്ന് ജയസിംഹന്‍ മറുപടിയയച്ചു. ശിവാജിക്ക് പകരം മകനായ സംഭാജിയെ അയക്കാമെന്ന പ്രസ്താവനയും ജയസിംഹന്‍ തള്ളിക്കളഞ്ഞു. അവസാനം, എന്റെ ജീവാപായം സംഭവിക്കില്ലെന്ന് താങ്കള്‍ ഉറപ്പ് തരികയാണങ്കില്‍ ഞാന്‍ വന്നുകാണാന്‍ തയ്യാറാണെന്ന് ശിവാജി സന്ദേശമയച്ചു. ജയസിംഹന് വളരെ സന്തോഷമായി. ജയസിംഹന്‍ ശിവാജിക്ക് മറുപടിയയച്ചു. ഞാന്‍ എന്റെ പുത്രനായ രാമസിംഹനെപ്പോലെ താങ്കളെ കണക്കാക്കുന്നു, താങ്കള്‍ക്ക് ഒരപായവും സംഭവിക്കില്ലെന്ന് ഞാന്‍ വാക്കു തരുന്നു. വാഗ്ദാനത്തിന്റെ പ്രതീകമായി ജയസിംഹന്‍ പൂജയുടെ പ്രസാദമായ തുളസീദളവും ബില്വപത്രവും രഘുനാഥപന്തിന്റെ കൈയില്‍ കൊടുത്തയച്ചു.

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.