Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യാനുഗ്രഹം വാങ്ങാന്‍ സിപിഎം നേതാവ് എത്തിയത് നിലമ്പൂര്‍ കോവിലകം രാജയെക്കാണാന്‍; സിപിഎമ്മില്‍ കടുത്ത വിമര്‍ശനം

. സി ഐടിയു ഏരിയാ പ്രസിഡന്‍റ് കൂടിയായ ചെയര്‍മാന്‍ രാജകുടുംബത്തില്‍ പോയി അനുഗ്രഹം വാങ്ങിയത് അപമാനമായി എന്നായിരുന്നു സഖാക്കളുടെ വിമര്‍ശനം. സിപിഎമ്മിന്റെ ഹിന്ദുവിരോധവും ഇസ്ലാമിക പ്രീണനവും വെളിവാക്കുന്നതായിരുന്നു ഫേസ്ബുക്കില്‍ സൈബര്‍ സഖാക്കള്‍ വിളമ്പിയ വിമര്‍ശനങ്ങളത്രയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 08:01 pm IST
in Kerala

മലപ്പുറം: നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനായ സിപിഎം നേതാവ് മാട്ടുമ്മല്‍ സലീം സ്ഥാനമേറ്റ ശേഷം ആദ്യാനുഗ്രഹം വാങ്ങാനെത്തിയത് നിലമ്പൂര്‍ കോവിലകത്തെ സീനിയര്‍ രാജയായ സത്യനാഥന്‍ തമ്പാന്റെ  മുന്നില്‍. മാട്ടുമ്മല്‍ സലീം തന്നെയാണ് തന്റെ ആദ്യാനുഗ്രഹത്തിന്റെ ചിത്രം ഫേസ് ബുക്ക് വഴി പങ്കുവെച്ചത്.

പക്ഷെ ഇതിന് കയ്യടിക്ക് പകരം സഖാക്കളില്‍ നിന്നും കിട്ടിയത് വിമര്‍ശനശരങ്ങള്‍. സി ഐടിയു ഏരിയാ പ്രസിഡന്‍റ് കൂടിയായ ചെയര്‍മാന്‍ രാജകുടുംബത്തില്‍ പോയി അനുഗ്രഹം വാങ്ങിയത് അപമാനമായി എന്നായിരുന്നു സഖാക്കളുടെ വിമര്‍ശനം. രാജഭരണത്തിന്റെ അടയാളത്തിന് മുന്നില്‍ പോയി സാഷ്ടാംഗം നമിച്ചത് തെറ്റായിപ്പോയെന്നും സൈബര്‍ സഖാക്കള്‍ വിമര്‍ശിക്കുന്നു.

ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോവിലകം ഉള്‍പ്പെട്ട വാര്‍ഡില്‍ ബിജെപിയാണ് വിജയിച്ചത്. അതും ഈ വിമര്‍ശനത്തിന് കാരണമായി. ഒപ്പം സിപിഎമ്മിന്റെ ഹിന്ദുവിരോധവും ഇസ്ലാമിക പ്രീണനവും വെളിവാക്കുന്നതായിരുന്നു ഫേസ്ബുക്കില്‍ സൈബര്‍ സഖാക്കള്‍ വിളമ്പിയ വിമര്‍ശനങ്ങളത്രയും.

രാജാവ്, കോവിലകം തുടങ്ങിയ വാക്കുകള്‍ തട്ടുമ്പുറത്തേയ്‌ക്കെറിഞ്ഞ പാഴ്വാക്കുകളാണെന്നും ഇനിയും ഇതൊന്നും സഖാക്കളായി പൊടിതട്ടരുതെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീമിനൊപ്പം സിപിഎം ഏരിയ സെക്രട്ടറി ഇ.പത്മാക്ഷന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ കെ. റഹീം, പിഎം ബഷീര്‍ എന്നിവരും സന്നിഹിതരായിരുന്നു.

Tags: cpmസന്ദര്‍ശനംcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

പുതിയ വാര്‍ത്തകള്‍

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.