Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാലം തെറ്റി വേനല്‍ മഴ; കാര്‍ഷിക മേഖല താളം തെറ്റും

ഒരാഴ്ചയായി ജില്ലയിലെ മിക്കപ്രദേശങ്ങളിലും മഴ രൂക്ഷമാണ്. കുരിയോട്, ഏറം ഭാഗങ്ങളില്‍ കൂട്ടു നെല്‍ക്കൃഷി ചെയ്ത കര്‍ഷകര്‍ക്ക് കൊയ്‌ത്ത് സമയത്ത് പെയ്ത മഴ ഏറെ ബുദ്ധിമുട്ടായി. കൊയ്യാന്‍ പ്രായമായ നെല്‍ക്കതിരുകള്‍ വെള്ളത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 11:58 am IST
in Kollam

അഞ്ചല്‍: വേനല്‍ക്കാല ആരംഭത്തില്‍ പ്രതീക്ഷിക്കാതെ എത്തിയ വേനല്‍മഴയില്‍ ആശങ്കയിലാണ് ജില്ലയിലെ കാര്‍ഷിക സമൂഹം. ഒരാഴ്ചയായി ജില്ലയിലെ മിക്കപ്രദേശങ്ങളിലും മഴ രൂക്ഷമാണ്. കോവിഡ് പ്രതിസന്ധിയില്‍ ചലനമറ്റ നിര്‍മ്മാണമേഖല പുതുജീവന്‍ വച്ചുവരുന്നതിനിടയിലാണ് മഴ വില്ലനായെത്തിയത്. കുരിയോട്, ഏറം ഭാഗങ്ങളില്‍ കൂട്ടു നെല്‍ക്കൃഷി ചെയ്ത കര്‍ഷകര്‍ക്ക് കൊയ്‌ത്ത് സമയത്ത് പെയ്ത മഴ ഏറെ ബുദ്ധിമുട്ടായി. കൊയ്യാന്‍ പ്രായമായ നെല്‍ക്കതിരുകള്‍ വെള്ളത്തിലാണ്.

ഉച്ചയ്‌ക്ക് ശേഷവും രാത്രിയിലുമുള്ള മഴ റബ്ബര്‍ കര്‍ഷകരേയും ഏറെ ബാധിച്ചിട്ടുണ്ട്. റബ്ബര്‍ ടാപ്പിംഗ് മുടങ്ങിയതോടെ പ്രതിസന്ധിയിലാണ് റബ്ബര്‍ കര്‍ഷകരും. വേനലില്‍ ടാപ്പിംഗ് നിര്‍ത്തുന്നതിന് മുന്‍പുള്ള സമയമായതിനാല്‍ തുടരെ ടാപ്പിംഗ് നടക്കുന്ന സമയമാണിത്. തുടര്‍ച്ചയായ മഴ മൂലം റബ്ബര്‍ ഇലകള്‍ പഴുത്ത് അടരുന്നതിനാല്‍ റബ്ബര്‍ പാലും കുറവാണ്.

മാവ്, പ്ലാവ്, കശുമാവ് എന്നിവ പൂവിടുന്ന സമയമാണിത്. എന്നാല്‍ കനത്ത മഴയില്‍ മാവ്, കശുമാവ് പൂവുകള്‍ കൊഴിയുകയും പ്ലാവില്‍ വേനലില്‍ മുളപൊട്ടുന്ന കളകള്‍ അടര്‍ന്നു പോവുകയുമാണ്. നാമമാത്രമായി ഇവ കൃഷിചെയ്യുന്നവരുടെ ആശ്രയവും ഇല്ലാതാവുകയാണ്. കുരുമുളക് വിളവെടുപ്പ് കാലമാണ്. പാകമാകാത്ത കുരുമുളക് മഴമൂലം ഞെട്ടറ്റ് വീഴുകയാണ്.  

വയലുകളിലും ചതുപ്പുകളിലും മരച്ചീനി കൃഷിചെയ്യുന്ന കര്‍ഷകരേയും മഴ ഏറെ ബാധിച്ചിട്ടുണ്ട്. മഴയില്‍ വയലുകളില്‍ വെള്ളം ഉയര്‍ന്നത് മൂലം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ വെള്ളത്തിനടിയിലായി നശിക്കുന്നു. വേനല്‍ക്കാലത്ത് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന വിളകള്‍ നശിക്കുന്നതോടെ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകും.

കേന്ദ്ര സര്‍ക്കാരിന്റെ വിള ഇന്‍ഷ്വറന്‍സ് പോലുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കത്തത് മൂലം കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാനും ഇടയില്ല. കാലം തെറ്റിയുള്ള തോരാമഴയില്‍ പകച്ച് നില്‍ക്കുകയാണ് കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍.

Tags: krishifarmerRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

പുതിയ വാര്‍ത്തകള്‍

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.