Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നല്ലതണ്ണിയില്‍ സ്വകാര്യ വ്യക്തി കൈയേറിയ 4 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചു

സര്‍വെ നമ്പര്‍ 212/1ല്‍ ഉള്‍പ്പെട്ട നാലേക്കര്‍ ഭൂമിയില്‍ വേലിക്കെട്ടി തിരിച്ച് കൃഷി ചെയ്തുവരികയായിരുന്നു. ഇതില്‍ അവിടെവിടായി ഏലവും കുഴിച്ച് വെച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2021, 10:33 am IST
inKerala
നല്ലതണ്ണിയില്‍ സ്വകാര്യ വ്യക്തി കൈയേറിയ 4 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചു

നല്ലതണ്ണിയില്‍ സ്വകാര്യ വ്യക്തി കൈയേറിയ 4 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചു

പീരുമേട്: ഏലപ്പാറ വില്ലേജ് ഓഫീസിന്റെ പരിധിയിലെ നല്ലതണ്ണിയില്‍ സ്വകാര്യ വ്യക്തി സര്‍ക്കാര്‍ ഭൂമി കൈയേറിയത് റവന്യൂ അധികൃതര്‍ ഒഴിപ്പിച്ചു. വാഗണ്‍ നല്ലതണ്ണിയില്‍ വിജയകുമാര്‍ കയ്യേറിയ ഭൂമിയാണ് പീരുമേട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചത്.

സര്‍വെ നമ്പര്‍ 212/1ല്‍ ഉള്‍പ്പെട്ട നാലേക്കര്‍ ഭൂമിയില്‍ വേലിക്കെട്ടി തിരിച്ച് കൃഷി ചെയ്തുവരികയായിരുന്നു. ഇതില്‍ അവിടെവിടായി ഏലവും കുഴിച്ച് വെച്ചിരുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 30 ഏക്കര്‍ ഭൂമിയിലാണ് നാല് ഏക്കര്‍ കൈയേറിയത്. കൈയേറിയ ഭൂമിക്ക് പട്ടയത്തിനായി പീരുമേട് സ്‌പെഷ്യല്‍ തഹസില്‍ദാറിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

റവന്യൂ ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ ഈ ഭൂമി സര്‍ക്കാരിന്റേതാണന്നും ഇവിട കൃഷിയില്ലന്നും താമസമില്ലെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് എല്‍എ തഹസില്‍ദാര്‍ പട്ടയപേക്ഷ മരവിപ്പിച്ചു. ഇതോടെ വിജയകുമാര്‍ ആര്‍ടിഒക്ക് അപ്പീല്‍ നല്‍കി. ആര്‍ടിഒയുടെ പരിശോധനയിലും ഇത് കൈയേറ്റഭൂമിയാണന്ന് കണ്ടെത്തി.

ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. 4 ഏക്കര്‍ സ്ഥലം ഒഴിപ്പിച്ചെടുത്തതോടെ 30 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ആവശ്യത്തിന് ഉപയോഗിക്കാനാകും. താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാരായ അനില്‍കുമാര്‍, ദീപ, റോസമ്മ, വില്ലേജ് ഓഫീസര്‍ ബീനാമ്മ തുടങ്ങിയ ഉദ്യോഗസ്ഥരും നടപടിയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് കൈമാറും

സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് പീരുമേട് തഹസില്‍ദാര്‍എം.കെ. ഷാജി പറഞ്ഞു. ഭൂമിയുടെ തുടര്‍ ഉപയോഗം സംബന്ധിച്ച് കളക്ടറുടെ നിര്‍ദേശ പ്രകാരം നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: landidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.