Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയിലാദ്യമായി വിരുന്നെത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയെ വരവേല്‍ക്കാന്‍ തലശ്ശേരി ഒരുങ്ങുന്നു

ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് തലശ്ശേരിയില്‍ ചലച്ചിത്രമേള നടക്കുക. തലശ്ശേരി ലിബര്‍ട്ടി കോംപ്ലക്‌സിലെ 5 തിയറ്ററുകളിലാണ് സിനിമാ പ്രദര്‍ശനം നടക്കുക. ഒരു ദിവസം ഒരു തിയറ്ററില്‍ 4 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. 80 സിനിമകളാണ് തലശ്ശേരിയില്‍ പ്രദര്‍ശിപ്പിക്കുക.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 11, 2021, 10:45 am IST
in Kannur

കണ്ണൂര്‍: ജില്ലയിലാദ്യമായി വിരുന്നെത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയെ വരവേല്‍ക്കാന്‍ തലശ്ശേരി ഒരുങ്ങുന്നു. 46 ദിവസങ്ങള്‍ക്ക് ശേഷം ജില്ലയിലാദ്യമായി നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയെ അവിസ്മരണീയമാക്കാനുളള തയ്യാറെടുപ്പിലാണ്  സിനിമാ ആസ്വാദകര്‍. രാജ്യാന്തര ചലച്ചിത്ര മേള സ്വന്തം നാട്ടിലിരുന്ന് നേരിട്ട്  കാണാനുളള അപൂര്‍വ്വ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ജില്ലയിലെ സിനിമാസ്വാദകര്‍. തലശ്ശേരി പോലുളള അസൗകര്യം നിറഞ്ഞ നഗരത്തില്‍ മേളവെയ്‌ക്കുന്നതിനെ ചൊല്ലി ഭിന്നാഭിപ്രായം പൊതു സമൂഹത്തിലും ഭരണതലത്തിലും നിലനില്‍ക്കുന്നുണ്ടെങ്കിലും സിനിമാ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെയാണ് മേളയെ നോക്കിക്കാണുന്നത്.  

ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് തലശ്ശേരിയില്‍ ചലച്ചിത്രമേള നടക്കുക. തലശ്ശേരി ലിബര്‍ട്ടി കോംപ്ലക്‌സിലെ 5 തിയറ്ററുകളിലാണ് സിനിമാ പ്രദര്‍ശനം നടക്കുക. ഒരു ദിവസം ഒരു തിയറ്ററില്‍ 4 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. 80 സിനിമകളാണ് തലശ്ശേരിയില്‍ പ്രദര്‍ശിപ്പിക്കുക.

ഓരോ തിയറ്ററിലും 200 പേര്‍ക്ക് വീതമാണ് പ്രവേശനം. കോവിഡ് സാഹചര്യത്തില്‍ പ്രതിനിധി ഫീസ് കുറച്ചിട്ടുണ്ട്. പൊതുവിഭാഗത്തില്‍ 750, വിദ്യാര്‍ഥികള്‍ക്ക് 400 രൂപയാണ് ഫീസ്. കഴിഞ്ഞ വര്‍ഷം ഇതു യഥാക്രമം 1000, 500 രൂപയായിരുന്നു. തിയറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും. സീറ്റ് നമ്പര്‍ ഉള്‍പ്പെടെ റിസര്‍വേഷനില്‍ ലഭിക്കും. തെര്‍മല്‍ സ്‌കാനിങ് നടത്തിയതിനു ശേഷമായിരിക്കും പ്രവേശനം. ഓരോ പ്രദര്‍ശനത്തിന് ശേഷവും തിയറ്റര്‍ സാനിറ്റൈസ് ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സീറ്റ് നല്‍കുന്നത്.

മേളയ്‌ക്ക് എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് തിയറ്റര്‍ കോംപ്ലക്‌സിന് ചുറ്റും സ്വകാര്യ വ്യക്തികളുടെ സ്ഥലം സജ്ജീകരിക്കും. വാഹനങ്ങള്‍ക്ക് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. താമസത്തിന് സമീപത്ത് ലോഡ്ജുകള്‍ ഉണ്ട്. മേളയില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം ചെലവില്‍ താമസ സൗകര്യം കണ്ടെത്താനാണ് അധികൃതരുടെ  നിര്‍ദ്ദേശം.

മേളയ്‌ക്ക് എത്തുന്നവര്‍ക്കായി പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്. രാത്രി 9.30 ആവുമ്പോഴേക്കും പ്രദര്‍ശനം അവസാനിക്കും. ഇതു കഴിഞ്ഞാല്‍ കോഴിക്കോട്ടേക്കും കാസര്‍കോടേക്കും സ്‌പെഷല്‍ ബസ് ഓടിക്കാനുള്ള ശ്രമം നടക്കുന്നതായി ചലച്ചിത്ര അക്കാദമി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഐഎഫ്എഫ്‌കെ ഒഴിവാക്കുമോ എന്ന ആശങ്കയ്‌ക്കൊടുവിലാണ് ഏതാനും ദിവസം മുമ്പ് സാംസ്‌ക്കാരിക മന്ത്രി എ.കെ. ബാലന്‍ മേള സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.  

Tags: kannurThalasseryഐഎഫ്എഫ്‌കെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

News

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

പുതിയ വാര്‍ത്തകള്‍

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യുഡിഎഫ് വാക്ക് ദാനം പൂവണിയുന്നു-ധവളപത്രത്തെ പരിഹസിച്ച് എസ്എഫ്‌ഐ,പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ പ്രക്ഷോഭമെന്ന് സനോജ്

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതില്‍ മില്‍മയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല: ടിആര്‍സിഎംപിയു

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം: വിവാദം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്,പരിശോധിച്ച് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

മുന്നണികൾ ധവളപത്രം ഇറക്കുന്നതല്ലാതെ പരിഹാരമുണ്ടാക്കുന്നില്ല: ബിജെപി

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.