Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കര്‍ഷകര്‍ക്ക് കണ്ണീരായി കാലം തെറ്റിയ മഴ

അടക്ക കര്‍ഷകര്‍ക്കും കാലം തെറ്റിയ മഴ ദുരിതമായി. കുരുമുളക് കര്‍ഷകര്‍ക്കും മഴ നഷ്ടസ്വപ്‌നങ്ങളാണ് സമ്മാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 10:34 am IST
inWayanad
ദുരിതമായി മഴ

ദുരിതമായി മഴ

ബത്തേരി: കാലം തെറ്റി പെയ്ത മഴയില്‍ കുതിര്‍ന്നത് കര്‍ഷകരുടെ പ്രതീക്ഷകളാണ്. കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളില്‍ കൂനകൂട്ടിയ വൈക്കോലും, കൊയ്‌ത്തൊഴിയാത്ത പാടങ്ങളില്‍ നെല്‍കൃഷിയും നശിച്ചപ്പോള്‍, വിളവെടുപ്പിനു ആഴ്‌ച്ചകള്‍ മാത്രം ശേഷിക്കുന്ന കാപ്പി കര്‍ഷകര്‍ക്കും വലിയ ദുരിതമായി. 

മഴയെ തുടര്‍ന്ന് പാകമായ കാപ്പി കൊഴിയുകയും പുഷ്പ്പിക്കുകയും ചെയ്തു. കാപ്പി വിളവെടുപ്പ് നടത്തുമ്പോള്‍ പൂക്കള്‍ കൊഴിഞ്ഞു പോവുകയും ചെയ്തു. ഇത് അടുത്ത വര്‍ഷത്തെ വിളവിനെയും സാരമായി ബാധിക്കും.  അടക്ക കര്‍ഷകര്‍ക്കും കാലം തെറ്റിയ മഴ ദുരിതമായി. കുരുമുളക് കര്‍ഷകര്‍ക്കും മഴ നഷ്ടസ്വപ്‌നങ്ങളാണ് സമ്മാനിച്ചത്. 

വിളവെടുക്കാത്ത കാര്‍ഷിക വിളകള്‍, വിളവെടുപ്പു പാകമാകുമ്പോള്‍ പുതിയ തിരികള്‍ രൂപപ്പെടും, ഇവ വിളവെടുപ്പു സമയത്ത് പൊഴിഞ്ഞു പോകും.  എല്ലാ വിളകള്‍ക്കും ദുരിതമായ മഴയിലെ ദുരിതങ്ങള്‍ കര്‍ഷകരുടെ കണ്ണീരാണ് പൊഴിയുന്നത്. വന്യമൃഗശല്യവും, വിലയിടിവും കൊണ്ട് ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ക്ക് കാലാവസ്ഥയുടെ ദുരിതങ്ങളും ഏറ്റുവാങ്ങുന്നതോടെ കര്‍ഷക ജീവിത പ്രതിസന്ധികള്‍ വീണ്ടും ദുരിതക്കയത്തിലേക്ക് കൂപ്പുകുത്തുകയാണ്. 

മഴയെ മാത്രം ആശ്രയിച്ച് കൃഷി നടത്തുന്ന വയനാട്ടിലെ കര്‍ഷകരെ കരുതലോടെ കാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറായില്ലെങ്കില്‍ വയനാടന്‍ കാര്‍ഷിക ജീവിതങ്ങള്‍ വലിയപ്രതിസന്ധികളുടെയും തകര്‍ച്ചയിലേക്കും കൂപ്പുകുത്തും.  

Tags: farmerRainവയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.