Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്‍ഷിക നിയമത്തിന്റെ ബലത്തില്‍ കര്‍ണ്ണാടക നെല്‍കര്‍ഷകര്‍ക്ക് വന്‍ ലാഭം; താങ്ങുവിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ നെല്ല് സംഭരിക്കാനൊരുങ്ങി റിലയന്‍സ്

നിലവില്‍ അഞ്ഞൂറ് ക്വിന്റല്‍ നെല്ല് ഗോഡൗണുകളില്‍ സ്റ്റോക്കുണ്ട്. ബാക്കി കൊയ്‌ത്ത് കഴിയുന്ന മുറയ്‌ക്ക് റിലയന്‍സിന് ആവശ്യമായ നെല്ല് നല്‍കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2021, 03:21 pm IST
in India

ബെംഗളൂരു : കാര്‍ഷിക നിയമത്തിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനങ്ങള്‍ക്കിടെ കര്‍ഷകര്‍ക്ക് വന്‍ ലാഭമുള്ള കരാര്‍ തുകയ്‌ക്ക് നെല്ല് സംഭരിക്കാനൊരുങ്ങി റിലയന്‍സ്. കര്‍ണ്ണാടക റായ്ചൂര്‍ ജില്ലയിലെ കര്‍ഷകരില്‍ നിന്ന് ആയിരം ക്വിന്റല്‍ സോനാ മസൂറി നെല്ല് ഏറ്റെടുക്കാന്‍ റിലയന്‍സ് റീടെയില്‍ ലിമിറ്റഡാണ് മുന്നോട്ട് വന്നിരിക്കുന്ന്. പുതിയ കാര്‍ഷിക നിയമത്തിന്റെ ആനുകൂല്യത്തിലാണ് റിലയന്‍സ് ഇത്രയും വലിയ കാര്‍ഷികോല്‍പ്പന്ന കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 

ഒരു ക്വിന്റലിന് 1950 രൂപ നിരക്കിലാണ് റിലയന്‍സ് കര്‍ഷകരില്‍ നിന്നും നെല്ല് വാങ്ങുന്നത്. താങ്ങുവിലയേക്കാള്‍ ക്വിന്റലിന് 82 രൂപ വീതം കൂടുതലായാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പുതിയ നിയമം പ്രകാരം ഉത്പ്പന്നങ്ങളുടെ വില വില  കര്‍ഷകര്‍ക്ക് നേരിട്ടാണ് ലഭിക്കുന്നത്. നേരത്തെ ഇടനിലക്കാര്‍ വഴിയാണ് കച്ചവടം നടത്തിയിരുന്നത്. ഓരോ നൂറ് ഇടപാടുകള്‍ക്കും ഒന്നര ശതമാനം കമ്മിഷനും കര്‍ഷകര്‍ നല്‍കണമായിരുന്നു.  

നിലവില്‍ അഞ്ഞൂറ് ക്വിന്റല്‍ നെല്ല് ഗോഡൗണുകളില്‍ സ്റ്റോക്കുണ്ട്. ബാക്കി കൊയ്‌ത്ത് കഴിയുന്ന മുറയ്‌ക്ക് റിലയന്‍സിന് ആവശ്യമായ നെല്ല് നല്‍കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്ത് വിളകള്‍ സംഭരിക്കുന്നതിനായി ഒരു കോര്‍പ്പറേറ്റ് കമ്പനി കര്‍ഷകരുമായി നേരിട്ട് ഏര്‍പ്പെടുന്ന ആദ്യത്തെ കരാറാണിത്.

1100 ത്തോളം കര്‍ഷകര്‍ അടങ്ങുന്ന സംഘമായ സ്വസ്ഥ്യ ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് കമ്പനിയുമായാണ് റിലയന്‍സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വെയര്‍ ഹൗസില്‍ സൂക്ഷിച്ച അരി വിദഗ്‌ദ്ധരെ കൊണ്ട് പരിശോധിപ്പിച്ച ശേഷം കര്‍ശന ഉപാധികളോടെയാണ് കമ്പനി കരാറിലേര്‍പ്പെട്ടതെന്ന് സ്വസ്ഥ്യ ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് കമ്പനി അധികൃതര്‍ അറിയിച്ചു. കര്‍ണാടകത്തില്‍ കഴിഞ്ഞമാസമാണ് സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതി കൊണ്ടുവന്നത്.

Tags: krishiRelianceകാര്‍ഷിക ബില്‍ 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

ഇന്ത്യ -യുഎസ് മഞ്ഞുരുകുന്നോ? ഇനി വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ട്രംപ്; പ്രഖ്യാപനം മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

India

ട്രംപ് മോദിയുടെ കാലില്‍ വീഴുമോ? വെനസ്വേല എണ്ണ സംസ്കരിക്കാന്‍ അത്യപൂര്‍വ്വമായ അസ്സല്‍ പ്ലാന്‍റ് ഇന്ത്യയിലുണ്ട്

പുതിയ വാര്‍ത്തകള്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.