Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പൗര പ്രമുഖര്‍ ജടായു രാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി; പ്രചരണ ക്യാംപയില്‍ 18ന് ഉല്‍ഘാടനം ചെയ്യും

ഫെബ്രുവരി 17 ആം തീയതി നടക്കുന്ന ക്ഷേത്ര പ്രതിഷ്ഠയ്‌ക്ക് വേണ്ടിയിട്ടുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു ...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2021, 02:03 pm IST
inSamskriti

തിരുവനന്തപുരം: വിവിധ  രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ പൗര പ്രമുഖര്‍  ചടയമംഗലത്തുള്ള  ജടായു  രാമ ക്ഷേത്രത്തില്‍  ദര്‍ശനം  നടത്തി .

തലസ്ഥാന  നഗരത്തില്‍ നിന്ന്  45 കിലോമീറ്റര്‍ അകലെ  , 1000 അടി  പൊക്കത്തില്‍  സ്ഥിതി  ചെയ്യുന്ന ജടായു  രാമ ക്ഷേത്ര  നിര്‍മ്മാണത്തിന്റെ  പുരോഗതി  വിലയിരുത്തി. ശില്പകലാ  ഭംഗിയോടെ  പണികള്‍ നടന്നുകൊണ്ടിരിക്കുന്ന  ക്ഷേത്രത്തിന്റെയും  ഉപ  ക്ഷേത്രങ്ങളുടെയും  തിരുമുറ്റത്തിന്റെയും  പണികള്‍  നോക്കിക്കണ്ടു .. ഫെബ്രുവരി  17 ആം തീയതി  നടക്കുന്ന  ക്ഷേത്ര പ്രതിഷ്ഠയ്‌ക്ക്  വേണ്ടിയിട്ടുള്ള  ഒരുക്കങ്ങള്‍  ധൃതഗതിയില്‍  നടന്നുകൊണ്ടിരിക്കുന്നു …  

ശ്രീരാമന്റെ പാദസ്പര്‍ശം  കൊണ്ട്  ധന്യമായ  പാദമുദ്ര  മണ്ഡപം, ജടായുവിന്റെ  കൊക്ക്   ഉരഞ്ഞ   ജലനിര്‍ഗ്ഗമനം  ഉണ്ടായ കൊക്കരണി  തുടങ്ങിയവയും  സന്ദര്‍ശിച്ചു .  

 സിവി  ആനന്ദ ബോസ്  ഐഎഎസ്   അധ്യക്ഷനായ  വികസന  സമിതിയാണ്  നിര്‍മ്മാണപ്രവര്‍ത്തനത്തിന്  മേല്‍നോട്ടം  വഹിക്കുന്നത് , 1973 ഇല്‍ ചേങ്കോട്ടുകോണം  മഠാധിപതി  സ്വാമി  സത്യാനന്ദ  സരസ്വതി  പ്രതിഷ്ഠിച്ച  13 അടി  പൊക്കമുള്ള  കോദണ്ഡരാമ  വിഗ്രഹത്തിനുമുന്നില്‍  എല്ലാവരും പ്രണമിച്ചു .. തുടര്‍ന്ന്  സംഘാംഗങ്ങളുടെ  മൂന്നില്‍  ജടായു  രാമ  ക്ഷേത്രത്തിന്റെ  ഭാവി പരിപാടികള്‍   കുമ്മനം രാജശേഖരന്‍ വിശദീകരിച്ചു .  

ജനുവരി  18ന്  ജടായുരാമ  ക്ഷേത്രത്തിന്റെ  പ്രചരണ  ക്യാംപയില്‍  തിരുവനന്തപുരത്ത്  ഉല്‍ഘാടനം  ചെയ്യും.ഈ ചടങ്ങ്  ഓണ്‍ലൈന്‍  പ്ലാറ്റ്‌ഫോമ്  വഴി  സംപ്രേഷണം  ചെയ്യും

Tags: Kummanam RajasekharanJadayuppara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.