Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ കൊല്ലപ്പെട്ടത് 300 ഭീകരര്‍; മുന്‍ പാക് നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍

ഇന്ത്യ അന്താരാഷ്‌ട്ര അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തില്‍ മുന്നൂറു പേരെങ്കിലും മരിച്ചു. അവരുടെ ലക്ഷ്യത്തേക്കാള്‍ വ്യത്യസ്തമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ അവരുടെ ഹൈക്കമാന്‍ഡിനെയാണ് (സൈന്യം) ലക്ഷ്യം വച്ചത്. അവര്‍ സൈനികരാണല്ലോ. സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ആരും മരിച്ചില്ലെന്നാണ് ഞങ്ങള്‍ മനസുകൊണ്ട് സ്വീകരിച്ചിരിക്കുന്നത്. അവര്‍ എന്തു ചെയ്താലും അതു മാത്രമേ നടക്കൂ. സ്ഥിതി മോശമാവില്ലെന്നാണ് (തിരിച്ചടക്കില്ലെന്നാണ്) ഞങ്ങള്‍ അവരോട് പറഞ്ഞിരിക്കുന്നത്, ഒരു ഉറുദു ചാനലില്‍ ഹിലാലി പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 10, 2021, 12:41 pm IST
inIndia

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന പാക് അധിനിവേശ കശ്മീരിലെ ബലാക്കോട്ടില്‍  നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുന്നൂറിലേറെ ഭീകരര്‍ മരിച്ചതായി മുന്‍ പാക് നയതന്ത്രജ്ഞന്‍ ആഗാ ഹിലാലി വെളിപ്പെടുത്തി. 2019 ഫെബ്രുവരി 26നാണ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ആരും മരിച്ചിട്ടില്ലെന്നും അവിടത്തെ ഭീകരക്യാമ്പുകള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ഇതുവരെ പാക്കിസ്ഥാന്‍ പറഞ്ഞിരുന്നത്. മുന്നൂറിലേറെ പേര്‍ മരിച്ചതായി ഒരു ചാനല്‍ അഭിമുഖത്തിലാണ് ഹിലാലി സമ്മതിച്ചത്.

ഇന്ത്യ അന്താരാഷ്‌ട്ര അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തില്‍ മുന്നൂറു പേരെങ്കിലും മരിച്ചു. അവരുടെ ലക്ഷ്യത്തേക്കാള്‍ വ്യത്യസ്തമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ അവരുടെ ഹൈക്കമാന്‍ഡിനെയാണ്  (സൈന്യം) ലക്ഷ്യം വച്ചത്. അവര്‍ സൈനികരാണല്ലോ. സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ആരും മരിച്ചില്ലെന്നാണ് ഞങ്ങള്‍ മനസുകൊണ്ട്  സ്വീകരിച്ചിരിക്കുന്നത്. അവര്‍ എന്തു ചെയ്താലും അതു മാത്രമേ നടക്കൂ. സ്ഥിതി മോശമാവില്ലെന്നാണ് (തിരിച്ചടക്കില്ലെന്നാണ്)  ഞങ്ങള്‍ അവരോട് പറഞ്ഞിരിക്കുന്നത്, ഒരു ഉറുദു ചാനലില്‍ ഹിലാലി പറഞ്ഞു.  

ഇന്ത്യ തിരിച്ചടിക്കുമെന്ന്  ഭയന്ന് പട്ടാള മേധാവി ജനറല്‍  ബജ്‌വ മുട്ടുവിറച്ചാണ് ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ മടക്കി നല്‍കിയതെന്ന് പാക് പാര്‍ലമെന്റില്‍ പാക് നേതാവ് തുറന്നു പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Thiruvananthapuram

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.