Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ജമ്മുകാശ്മീരിനെയും ലഡാക്കിനെയും രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍നിന്ന് വേര്‍പെടുത്തി ഡബ്ല്യൂഎച്ച്ഒയുടെ ഭൂപടം; പ്രതിഷേധിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം

എന്നാല്‍ ഐക്യാരാഷ്‌ട്ര സംഘടനയുടെ മാര്‍ഗരേഖകളും കീഴ്‌വഴക്കവും അടിസ്ഥാനമാക്കിയാണ് ഭൂപടമെന്ന് ഡബ്ല്യൂഎച്ച്ഒ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2021, 11:42 am IST
inIndia

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ)യുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഭൂപടത്തില്‍ ജമ്മു കാശ്മീരിനെയും ലഡാക്കിനെയും കാണിച്ചിരിക്കുന്നത് രാജ്യത്തിന്റെ മറ്റുഭാഗങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്ന നിറത്തില്‍നിന്ന് വ്യത്യസ്ത നിറങ്ങളില്‍. ഇതോടെ ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തില്‍നിന്ന് വലിയ പ്രതിഷേധമുയര്‍ന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം പുതിയതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരിനെയും ലഡാക്കിനെയും ചാരനിറത്തിലാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. 

എന്നാല്‍ ബാക്കിയുള്ള ഭാഗങ്ങള്‍ക്ക് നേവി നീലയും നല്‍കിയിട്ടുണ്ട്. തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തിപ്രദേശമായ അക്‌സായി ചിനിനെ ചാരനിറത്തില്‍ നീലവരകളിട്ടാണ് സൂചിപ്പിച്ചിരിക്കുന്നത്. ഭൂപടത്തില്‍ ചൈനയ്‌ക്ക് നല്‍കിയിരിക്കുന്ന നിറവുമായി വരകള്‍ക്ക് സാമ്യം തോന്നും. കോവിഡിന്റെ സ്ഥിതി വിവരക്കണക്കുകള്‍ കാണിക്കാന്‍ ഡബ്ല്യൂഎച്ച്ഒ നല്‍കിയിട്ടുള്ളതാണ് ഭൂപടം. 

എന്നാല്‍ ഐക്യാരാഷ്‌ട്ര സംഘടനയുടെ മാര്‍ഗരേഖകളും കീഴ്‌വഴക്കവും അടിസ്ഥാനമാക്കിയാണ് ഭൂപടമെന്ന് ഡബ്ല്യൂഎച്ച്ഒ പ്രതികരിച്ചു. വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച ഭൂപടം ലണ്ടനിലുള്ള ഐടി കണ്‍സള്‍ട്ടിന്റാണ് ആദ്യം ശ്രദ്ധിക്കുന്നത്. ജമ്മു കാശ്മീരിനും ലഡാക്കിനും വ്യത്യസ്ത നിറങ്ങള്‍ നല്‍കിയിരിക്കുന്നത് കണ്ട് ഞെട്ടിയെന്നും ഡബ്ല്യൂഎച്ച്ഒയ്‌ക്ക് ഒരുപാട് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്ന ചൈനയായിരിക്കാം പിന്നിലെന്നും ഐടി കണ്‍സള്‍ട്ടന്റായ പങ്കജ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.  

Tags: ജമ്മു കശ്മീര്‍ലോകാരോഗ്യ സംഘടനമാപ്പ്ലഡാക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

India

ഇന്ത്യ- ചൈന സൈനികതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുക ലക്ഷ്യം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.