Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകരുടേത് ഷഹീന്‍ബാഗ് മോഡല്‍ ; അതിര്‍ത്തി തടഞ്ഞതിനാല്‍ ലക്ഷങ്ങള്‍ വീര്‍പ്പുമുട്ടുന്നു; പ്രതിഷേധക്കാരെ നീക്കാനാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

അതീവപ്രാധാന്യമുള്ള ദില്ലി-എന്‍സിആര്‍ അതിര്‍ത്തിയിലെ സിംഗ്, ടിക്രി, ഘാസിപൂര്‍, ഛില്ല എന്നീ പ്രദേശങ്ങള്‍ കര്‍ഷകര്‍ തടഞ്ഞതിനാല്‍ ലക്ഷക്കണക്കിന് വരുന്ന പൊതുജനം വീര്‍പ്പുമുട്ടുകയാണെന്ന് ഹര്‍ജിക്കാരന്‍ ഋഷഭ് ശര്‍മ്മ പരാതിയില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 04:19 pm IST
inIndia

ന്യൂദല്‍ഹി: ജനവരി 11ന് സൂപ്രീംകോടതി കര്‍ഷകസമരത്തില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് കര്‍ഷകരെ അതിര്‍ത്തിയില്‍ നിന്ന് അടിയന്തിരമായി നീക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.

ന്യൂദല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരെ വഴി തടഞ്ഞ് സമരം ചെയ്യാന്‍ അനുവദിക്കുന്നത് ഷഹീന്‍ബാഗ് സമരത്തിനെതിരായ സുപ്രീംകോടതിവിധിയുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്. അതീവപ്രാധാന്യമുള്ള ദില്ലി-എന്‍സിആര്‍ അതിര്‍ത്തിയിലെ സിംഗ്, ടിക്രി, ഘാസിപൂര്‍, ഛില്ല എന്നീ പ്രദേശങ്ങള്‍ കര്‍ഷകര്‍ തടഞ്ഞതിനാല്‍ ലക്ഷക്കണക്കിന് വരുന്ന പൊതുജനം വീര്‍പ്പുമുട്ടുകയാണെന്ന് ഹര്‍ജിക്കാരന്‍ ഋഷഭ് ശര്‍മ്മ പരാതിയില്‍ പറയുന്നു. അതിനാല്‍ എത്രയും വേഗം കര്‍ഷകരെ നീക്കം ചെയ്യണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. ഇന്ത്യന്‍ തലസ്ഥാനത്തെ എല്ലാ അതിര്‍ത്തിപ്രദേശങ്ങളും തുറക്കാന്‍ സര്‍ക്കാരിന് ഉടന്‍ നിര്‍ദേശം നല്‍കാനും ഹര്‍ജിക്കാരന്‍ കോടതിയോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇനി ജനവരി 15നാണ് അടുത്ത ചര്‍ച്ച. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര തോമാര്‍ കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്നും കര്‍ഷകര്‍ക്ക് ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാമെന്നുമാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ കോടതിയെ സമീപിക്കില്ലെന്നും സര്‍ക്കാരില്‍ നിന്ന് തന്നെ നീതി കിട്ടണമെന്ന നിലപാടിലാണ് കര്‍ഷകര്‍.

Tags: കര്‍ഷകര്‍supremecourtകര്‍ഷക സമരംshaheen bagh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.