Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശബരിയുടെ ഭക്തി

ഗുരുവിന്റെ വചനത്തില്‍ ശബരിക്കുണ്ടണ്ടായിരുന്ന വിശ്വാസം എല്ലാ സത്യന്വേഷകര്‍ക്കും അനുകരണീയമായിരുന്നു. വനത്തിലെ ഏറെക്കാലത്തെ ഏകാന്ത തപസ്സിനിടക്ക്, ശ്രീരാമചന്ദ്രന്‍ ദര്‍ശനം തരുമെന്നും മുക്തി നല്‍കുമെന്നുമുള്ള മാതംഗമഹര്‍ഷി നല്‍കിയ ഉറപ്പിനെപ്പറ്റി ഒരിക്കല്‍പോലും, സംശയത്തിന്റെ ഒരു ചിന്ത അവരുടെ മനസ്സിലൂടെ കടന്നുപോയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 05:00 am IST
in Samskriti

ഗുരുവിന്റെ വചനത്തില്‍ ശബരിക്കുണ്ടണ്ടായിരുന്ന വിശ്വാസം എല്ലാ സത്യന്വേഷകര്‍ക്കും അനുകരണീയമായിരുന്നു. വനത്തിലെ ഏറെക്കാലത്തെ ഏകാന്ത തപസ്സിനിടക്ക്, ശ്രീരാമചന്ദ്രന്‍ ദര്‍ശനം തരുമെന്നും മുക്തി നല്‍കുമെന്നുമുള്ള മാതംഗമഹര്‍ഷി നല്‍കിയ ഉറപ്പിനെപ്പറ്റി ഒരിക്കല്‍പോലും, സംശയത്തിന്റെ ഒരു ചിന്ത അവരുടെ മനസ്സിലൂടെ കടന്നുപോയില്ല.  

ഋതുക്കള്‍ മാറുന്നതും രാവും പകലും കടന്നു പോകുന്നതും അറിയാതെ, തന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍പോലും അറിയാതെ, ഗുരു വിവരിച്ചു തന്ന ശ്രീരാമചന്ദ്രന്റെ രൂപം മനസ്സില്‍ ധ്യാനിച്ച് അവര്‍ തപസ്സനുഷ്ഠിച്ചു. ഈശ്വരദര്‍ശനത്തിനായുള്ള തീവ്രമായ അഭിലാഷത്തിന്റെ ഒരു ജ്വാലയായി അവരുടെ മനസ്സു മാറി. ശ്രീരാമദര്‍ശനത്തില്‍ കവിഞ്ഞ് മറ്റൊരു അഭിലാഷവും അവര്‍ക്കുണ്ടണ്ടായിരുന്നില്ല.

അത്തരം കരകവിഞ്ഞൊഴുകുന്ന ഭക്തിയിലും ശ്രീരാമചന്ദ്രനെ ദര്‍ശിക്കാനുള്ള തീവ്രമായ ആഗ്രഹത്താല്‍, മുക്തിയെപ്പറ്റിയുള്ള ചിന്തപോലും അവരുടെ മനസ്സില്‍നിന്നും വിട്ടുപോയി. ഞാന്‍ തപസ്വിനിയാണ്, ഞാന്‍ ഭക്തയാണ്, എനിക്കു മുക്തി സമ്പാദിക്കണം തുടങ്ങിയ ചിന്തകള്‍ക്കു പകരം അവരുടെ ചിന്തകളിലും,ഹൃദയത്തിലും,ബോധമണ്ഡലത്തിലും,സ്വപ്നത്തിലും,അഭിലാഷങ്ങളിലും ശ്രീരാമചന്ദ്രന്‍മാത്രം നിറഞ്ഞു നിന്നു. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ രാമനുവേണ്ടി ജീവിച്ചു. ഭഗവാന്‍ എഴുന്നള്ളുമ്പോള്‍ എങ്ങിനെ സ്വീകരിക്കണം,എങ്ങിനെ സന്തോഷിപ്പിക്കണം,എങ്ങിനെ പരിചരിക്കണം എന്നിവയായിരുന്നു അവരുടെ ഉല്‍ക്കണ്ഠ. നിരന്തരമായ ഈ ഈശ്വരചിന്തയിലും ആത്മവിസ്മൃതിയിലും,ഏറ്റവും തീവ്രമായ തപസ്സുപോലും, കഠിനപരീക്ഷണത്തിനു പകരം ശ്രീരാമചന്ദ്രന്റെ ആഗമനത്തിനവേണ്ടണ്ടിയുള്ള ആനന്ദകരമായ ഒരു കാത്തിരിപ്പായി മാറി.        

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

 വിവ:കെ.എന്‍.കെ.നമ്പൂതിരി                                          

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

News

ട്രംപ് പറയുന്നു; എന്നും ‘മോദിഭാരത’ത്തിനൊപ്പം ഞാനുള്ള വൈറ്റ് ഹൗസുണ്ട്

Editorial

മതംമാറ്റ ശക്തികളുടെ മാവോയിസ്റ്റ് ബന്ധം

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

Article

രാഷ്‌ട്രീയത്തിനപ്പുറം പി.എം. ശ്രീ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് സാധാരണ നിലയിലേക്ക്: എൽഎൻജിയുമായി ഇന്ത്യയുടെ ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെത്തും

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

യുദ്ധാവസാനം: ഡിജിറ്റൽ ഒപ്പിടൽ കഴിഞ്ഞു, സാമാധനം തൊട്ടരികെ…

കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ബിഎംഎസ് അനുകൂല സംഘടനകള്‍ക്ക് മികച്ച നേട്ടം

യൂറോപ്യൻ വിപണി സുരക്ഷിതം; ഭാരതവും ഇനി മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍

സാമ്പത്തിക ക്രമക്കേട്: മുന്‍ അമേരിക്കന്‍ മലയാളി ജഡ്ജി ജയിലിലേക്ക്

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ജമാ അത്തെ ഇസ്ലാമി നേതാവ്

ന്യൂദല്‍ഹിയില്‍ വന്‍ സ്‌ഫോടനത്തിനു പദ്ധതി: ഏഴ് ഭീകരര്‍ പിടിയില്‍

ചോദ്യം ചെയ്യലിന് ഇ ഡി ഓഫീസില്‍ എത്തിയ വീണാ വിജയന്‍

ഇ ഡിക്ക് മുന്‍പില്‍ പതറി വീണ; ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ല വീണ്ടും വിളിപ്പിക്കും; എസ്എഫ്‌ഐഒ രേഖകള്‍ ഇന്ന് ലഭിക്കും

വിദ്യാഭ്യാസ ചെലവിനു പണം ഇല്ല; വിഡിക്കും പ്രിയമായി പിഎം ശ്രീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.