Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ഷകസമരക്കാര്‍ വനിതാ പത്രപ്രവര്‍ത്തകരെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് ഇന്ത്യടുഡേ എഡിറ്റര്‍ പ്രീതി ചൗധരി

പ്രതിഷേധക്കാരില്‍ വലിയൊരു പങ്ക് ആളുകള്‍ വനിതാ റിപ്പോര്‍ട്ടര്‍മാരെ ലൈംഗികമായി ഉപദ്രവിക്കുകയാണെന്നും മറ്റുള്ളവരാകട്ടെ ഇത് എതിര്‍ക്കാതെ നിശ്ശബ്ദം നോക്കിനില്‍ക്കുന്നുവെന്നും ട്വിറ്റര്‍ കുറിപ്പില്‍ പ്രീതി ചൗധരി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 11:15 pm IST
inIndia

ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ വനിതാ റിപ്പോര്‍ട്ടര്‍മാരെ ലൈംഗികമായി ഉപദ്രവിക്കുന്നതായി പരാതി. ഇന്ത്യ ടുഡേ എഡിറ്റര്‍ പ്രീതി ചൗധരിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

പ്രതിഷേധക്കാരില്‍ വലിയൊരു പങ്ക് ആളുകള്‍ വനിതാ റിപ്പോര്‍ട്ടര്‍മാരെ ലൈംഗികമായി ഉപദ്രവിക്കുകയാണെന്നും മറ്റുള്ളവരാകട്ടെ ഇത് എതിര്‍ക്കാതെ നിശ്ശബ്ദം നോക്കിനില്‍ക്കുന്നുവെന്നും ട്വിറ്റര്‍ കുറിപ്പില്‍ പ്രീതി ചൗധരി പറഞ്ഞു.’നമ്മുടെ കര്‍ഷകര്‍ജ ലോകചരിത്രത്തില്‍ അവരെ എഴുതിച്ചേര്‍ത്തവരാണ്. എങ്കിലും അവരില്‍ നല്ലൊരു പങ്കാളുകള്‍ റിപ്പോര്‍ട്ടര്‍മാരെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സംഘത്തിന് തന്നെ ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കര്‍ഷകരെ അനുകൂലിക്കുമ്പോള്‍ തന്നെ ഇതും പറയേണ്ടതുണ്ട്’- പ്രീതി ട്വീറ്ററില്‍ കുറിച്ചതാണിത്. 

അതേ സമയം കോണ്‍ഗ്രസ് നേതാവും ഭാരത് കിസാന്‍ യൂണിയന്‍ അംഗവുമായ ഭൂപേന്ദര്‍ ചൗധരി സംഭവത്തെ ന്യായീകരിച്ചു. കര്‍ഷകരുടെ പ്രസ്താവനകള്‍ ബലമായി എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങിനെയൊക്കെ സംഭവിക്കുന്നതെന്നാണ് ഭൂപേന്ദര്‍ ചൗധരിയുടെ പ്രതികരണം.

എന്നാല്‍ പ്രീതി ചൗധരി ഇതിനെതിരെ പ്രതികരിച്ചു. ‘ഒരു പത്രപ്രവര്‍ത്തക എങ്ങിനെയാണ് ജോലി ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയാത്തതുകൊണ്ടാണ് ഇങ്ങിനെ പ്രതികരിക്കുന്നതെന്നായിരുന്നു പ്രീതി ചൗധരിയുടെ മറുപടി. ആരെങ്കിലും അഭ്രിപ്രായങ്ങള്‍ പറയാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അവര്‍ ഒഴിഞ്ഞുനില്‍ക്കുകയാണ് വേണ്ടത്. അല്ലാതെ വനിതാ റിപ്പോര്‍ട്ടമാരെ ഇപ്രകാരം ഉപദ്രവിക്കുകയല്ല ചെയ്യേണ്ടത്’- പ്രീതി ചൗധരി പറയുന്നു.

Tags: strikeharassmentകാര്‍ഷിക ബില്‍ 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.