Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

യുവമോര്‍ച്ച യൂനിവേഴ്‌സിറ്റി മാര്‍ച്ച് നടത്തി ഇടതു സര്‍ക്കാരിന്റേത് അഭ്യസ്തവിദ്യരെ കൊലയ്‌ക്ക് ‘ കൊടുക്കുó നിലപാട്: കെ.കെ. വിനോദ് കുമാര്‍

സര്‍വ്വകലാശാലകളെ മാര്‍ക്‌സിസ്റ്റ്‌വല്‍ക്കരിക്കാനുള്ള ഈ നീക്കം കേരളത്തിലെ സര്‍വ്വീസ് മേഖലയെ തകര്‍ക്കും. അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 8, 2021, 09:20 am IST
inKannur

കണ്ണൂര്‍: കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍  സ്വന്തം പാര്‍ട്ടിക്കാരായ താല്‍ക്കാലിക ജീവനക്കാരെ പിഎസ്‌സി ലിസ്റ്റ് പരിഗണിക്കാതെ സ്ഥിര നിയമനം നടത്തുത് ജോലിക്കായി പിഎസ്‌സി പരീക്ഷയെ ആശ്രയിക്കും. ആയിരക്കണക്കിന് അഭ്യസ്തവിദ്യരെ കൊലയ്‌ക്ക് കൊടുക്കുന്നതിന് തുല്യമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍. പിഎസ്‌സിയെ നോക്കുകുത്തിയാക്കി സര്‍വ്വകലാശാലകളില്‍ താത്കാലിക നിയമനം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ യുനിവേഴ്‌സിറ്റിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക ജോലി നല്‍കി പിന്നീട് സ്ഥിരപ്പെടുത്തുó നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തങ്ങള്‍ക്ക് അനഭിമതരായവരെ പിരിച്ച് വിട്ടശേഷമാണ് സ്വന്തക്കാരെ നിയമിക്കുന്നത്. സര്‍വ്വകലാശാലകളെ മാര്‍ക്‌സിസ്റ്റ്‌വല്‍ക്കരിക്കാനുള്ള ഈ നീക്കം കേരളത്തിലെ സര്‍വ്വീസ് മേഖലയെ തകര്‍ക്കും. അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്.  കാലാവധി തീരാറായ നിരവധി പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നിലവിലുണ്ട്. ഇതൊന്നും പരിഗണിക്കാതെ പിഎസ്‌സി ലിസ്റ്റ് അട്ടിമറിക്കുകയാണ്. സിവില്‍ സര്‍വ്വീസ് മേഖലയെ തകര്‍ക്കാനുള്ള  നീക്കമാണ് ഇടത് സര്‍ക്കാര്‍ നടത്തുന്നത്.  

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പാര്‍ട്ടി സെക്രട്ടറിയെപോയെയാണ് പ്രവര്‍ത്തിക്കുന്ന്്. സിപിഎം എന്താണോ പറയുന്നത് അത് മാത്രം അനുസരിക്കുയെന്ന സ്ഥിതിയാണുള്ളത്. ഇത്തരം വൈസ് ചാന്‍സിലര്‍മാര്‍ സര്‍വ്വകലാശാലയ്‌ക്ക് അപകടമാണ്. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വിസി ശ്രമിക്കണം. അല്ലാതെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്ന് വരുന്ന ലിസ്റ്റ് പരിഗണിച്ച് നിയമനം നടത്താനാണ് തീരുമാനമെങ്കല്‍ അത് നടപ്പില്ല. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ പാര്‍ട്ടി പറയുന്ന പണി ചെയ്യുകയാണെങ്കില്‍ വിസി രാജിവെച്ച് പോവുകയാണ് വേണ്ടതെന്നും വിനോദ് കുമാര്‍ പറഞ്ഞു.  

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കൈതപ്രം അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ അധ്യക്ഷന്‍ ധനഞ്ജന്‍ മഥൂര്‍, ബിജെപി സംസ്ഥാന കൗണ്‍സിð അംഗം പി.ആര്‍. രാജന്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് കെ. രതീശന്‍, ജില്ലാ ട്രഷറര്‍ നന്ദകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത് സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി അക്ഷയ് കൃഷ്ണ നന്ദിയും പറഞ്ഞു.

Tags: kannurUniversityYuva Morcha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Thrissur

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.