Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനശ്ശാന്തി എവിടെ കിട്ടും?

അജ്ഞാനികള്‍ കാമക്രോധാദികളില്‍ മുഴുകി ഇന്ദ്രിയ സുഖങ്ങള്‍ക്കായി അന്യായമാര്‍ഗങ്ങളൂടെ ധനവും മറ്റും സമ്പാദിക്കുന്നതിന് അതിയായി ആഗ്രഹിച്ചു നടക്കുന്നു എന്ന് ഭഗവദ്ഗീത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 05:00 am IST
inSamskriti

എസ്.ബി. പണിക്കര്‍

കാമം കാമഭോഗത്താല്‍  

ശമിച്ചീടില്ലൊരിക്കലും

ഹവിസ്സിനാലഗ്നി പോലെ  

വീണ്ടും വര്‍ധിച്ചു വന്നിടും

ആര്‍ത്തിയാണ് മനുഷ്യനെ എവിടെയും ചതിക്കുന്നത്. ഒരിക്കലും അവന്‍ ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്നില്ല. ആഗ്രഹപൂരണം കൊണ്ട് കാമം ഒരിക്കലും അടങ്ങുകയില്ല. അഗ്നിയില്‍ എണ്ണ ഒഴിച്ചുകൊണ്ടിരുന്നാല്‍ അഗ്നി വര്‍ധിക്കുകയല്ലാതെ കുറയുന്നില്ലല്ലോ? പൂന്താനം പാടിയ പോലെ ആശയാകുന്ന പാശത്തില്‍ പിടി വിടാതെ തൂങ്ങിക്കിടക്കുകയാണ് മനുഷ്യര്‍ പൊതുവെ.

അജ്ഞാനികള്‍ കാമക്രോധാദികളില്‍ മുഴുകി ഇന്ദ്രിയ സുഖങ്ങള്‍ക്കായി അന്യായമാര്‍ഗങ്ങളൂടെ ധനവും മറ്റും സമ്പാദിക്കുന്നതിന് അതിയായി ആഗ്രഹിച്ചു നടക്കുന്നു എന്ന് ഭഗവദ്ഗീത.  

‘ഒരാള്‍ക്ക് എത്ര ഭൂമി വേണം’ എന്ന പേരില്‍ ലിയോ ടോള്‍സ്റ്റോയിയുടെ ഒരു കുഞ്ഞു കഥയുണ്ട്. ഒരിടത്ത് വെറുതേ ഭൂമി കൊടുക്കുന്നു എന്നു കേട്ട് ഒരു അത്യാര്‍ത്തിക്കാരന്‍ ഓടിയെത്തി. രാവിലെ മുതല്‍ ഓടിയാല്‍ അന്തിക്കു മുമ്പ്  ഓടിയെത്താവുന്നിടത്തോളം സ്ഥലം സ്വന്തമാക്കാം. നമ്മുടെ കഥാനായകന്‍ ഓട്ടം തുടങ്ങി. സന്ധ്യയാകാറായി എന്നു കേട്ടതോടെ ആധിയായി. കൂടുതല്‍ സ്ഥലം പിടിച്ചെടുക്കാന്‍ ആഞ്ഞോടി. അവസാനം തളര്‍ന്നു വീണ് അയാള്‍ അന്ത്യശ്വാസം വലിച്ചു. വാര്‍ത്ത കേട്ട് അധികാരിയെത്തി. അയാള്‍ സഹായിയോടു ചോദിച്ചു:  ഇയാളെ സംസ്‌ക്കരിക്കാന്‍ എത്ര ഭൂമി വേണം? സഹായി പറഞ്ഞു: ആറടി മണ്ണ്.  

മനശ്ശാന്തിയുള്ളവന് മാനസികസമ്മര്‍ദം കൂടില്ല. അയാള്‍ ശാന്തമായി ഇരുന്ന് ചിന്തിച്ച് പ്രശ്‌നത്തിന് പരിഹാരം കാണും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.