Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

യുവമോർച്ച മാർച്ചിന് നേരെ പോലീസ് നരനായാട്ട്; നിരവധി പ്രവർത്തകർക്ക് പരിക്ക്

പിഎസ്‌സിയെയും, പിഎസ്‌സി ഉദ്യോഗാർത്ഥികളേയും നോക്കുകുത്തികളാക്കി പാർട്ടി ഗുണ്ടകളെ സ്ഥിരപ്പെടുത്താൻ ശ്രമിയ്‌ക്കുന്ന സർക്കാർ നടപടികൾക്കെതിരെയാണ് യുവമോർച്ച കൊച്ചിൻ യൂണിവേഴ്സിറ്റിലേക്ക് സമാധാന മാർച്ച് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2021, 09:18 pm IST
inErnakulam

കൊച്ചി: കുസാറ്റ് ക്യാമ്പസിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ സമാധാന പ്രതിഷേധ മാർച്ചിൽ പോലീസ് അതിക്രമം. പോലീസിന്റെ കിരാത നടപടിയിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പിഎസ്‌സിയെയും, പിഎസ്‌സി ഉദ്യോഗാർത്ഥികളേയും നോക്കുകുത്തികളാക്കി പാർട്ടി ഗുണ്ടകളെ സ്ഥിരപ്പെടുത്താൻ ശ്രമിയ്‌ക്കുന്ന സർക്കാർ നടപടികൾക്കെതിരെയാണ് യുവമോർച്ച കൊച്ചിൻ യൂണിവേഴ്സിറ്റിലേക്ക് സമാധാന മാർച്ച്  നടത്തിയത്.

പ്രതിഷേധ മാർച്ച് ബിജെപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എസ്.സജി ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണ തൃദീപ്, സരീഷ് സജീവൻ, ഇടുക്കി ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് അനീഷ് എന്നിവർ സംസാരിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി ശ്യാംപ്രസാദ്, യുവമോർച്ച ഇടുക്കി ജില്ലാ വനിതാ കോഡിനേറ്റർ സൗമ്യ പി.വി, ജില്ലാ  ട്രഷറർ അജിൽ, ഐടി സെൽ കൺവീനർ പ്രശാന്ത് ഷേണായി എന്നിവർ നേതൃത്വം നൽകി.

എന്നാൽ സമാധാന പരമായി നടത്തിയ ഈ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയായിരുന്നു. പോലീസ് ജലപീരങ്കിയാണ് പ്രവർത്തകർക്ക് നേർക്ക്  പ്രയോഗിച്ചത്.  പ്രവർത്തകരെ അറസ്റ്റ് ചെയ്ത്  പോലീസ് വാഹനത്തിൽ കൊണ്ടുപോകും വഴിയും അതിക്രൂര മർദ്ധനമാണ് തുടർന്നത്. ഇടുക്കി ജില്ലാ സെക്രട്ടറി അനന്തു മങ്കാട്ടിലിന് മർദ്ദനത്തിൽ സാരമായി പരിക്കേറ്റു.

പോലീസിന്റെ അതിക്രമവും യുവമോർച്ച പ്രവർത്തകനെ വാഹനത്തിൽ മർദ്ദിച്ച സംഭവം ദൗർഭാഗ്യകരമാണന്നും പോലീസിന്റെ കാടത്തം നിറഞ്ഞ നടപടിക്കെതിരെ കളമശ്ശേരി പ്രിൻസിപ്പൽ എസ് ഐ മാഹിൻ സലിമിനെതിരെ നടപടി എടുക്കണമെന്ന് ബിജെപി കളമശേരി മണ്ഡം പ്രസിഡൻറ് ഷാജി മൂത്തേടൻ,  ബിജെപി കളമശ്ശേരി കൗൺസിലറും മണ്ഡലം ജനറൽ സെക്രട്ടറിയുമായ പ്രമോദ് കുമാർ തൃക്കാക്കര എന്നിവർ ആവശ്യപ്പെട്ടു. നടപടി എടുക്കാത്ത പക്ഷം വരും ദിവസങ്ങളിൽ പ്രതിഷേധ സമരപരിപാടികൾ നടത്തുമെന്നും നേതാക്കൾ പറഞ്ഞു.  അക്രമം സംബന്ധിച്ച് ജില്ലാ കമ്മിഷണർക്കും പോലീസ് കംപ്ലയൻറ് അതോറിറ്റിക്കും നേതാക്കൾ പരാതി നൽകി.

Tags: പോലീസ്attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

പുതിയ വാര്‍ത്തകള്‍

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.