Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളമശേരിയിലെ മാതൃക കണ്ടിട്ടും നാലുവര്‍ഷം പാഴാക്കി

ഈ പദ്ധതി നടപ്പാക്കിയത്, ചിലര്‍ കുറ്റം പറയുന്ന കോര്‍പ്പറേറ്റ് ഭീമന്‍ 'അദാനി'യുടെ കമ്പനിയാണ്. ഉപയോഗിക്കുന്നവര്‍ക്ക് പരാതിയില്ല, ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കുമില്ല, എന്നല്ല നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലാഭം, ചെലവ് കുറഞ്ഞതില്‍ നാട്ടുകാര്‍ക്ക് ലാഭം. പിന്നെ, ആര് എന്തിന് ഈ പദ്ധതി വൈകിച്ചുവെന്നതിന് യുക്തമായ സമാധാനമില്ല.

എസ്. ശ്രീജിത്ത്‌byഎസ്. ശ്രീജിത്ത്‌
Jan 6, 2021, 08:17 pm IST
inKerala

കളമശേരി: 2016 ഫെബ്രുവരി 20ന്, കളമശേരി നഗരസഭയിലെ 14 ാം വാര്‍ഡിലെ പവിത്രന്‍ എന്ന ചുമട്ടുതൊഴിലാളിയുടെ അടുക്കളയില്‍ കേന്ദ്ര സര്‍ക്കാറിന്റെ വാതക വിതരണ പദ്ധതിയായ ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയിലൂടെ ഗ്യാസ് കിട്ടി. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ആദ്യ സിറ്റി ഗ്യാസ് കണക്ഷന്‍ നല്‍കിയത്. അന്നുതന്നെ, കളമശേരി മെഡിക്കല്‍ കോളേജിലെ ക്യാന്റീനിലും പദ്ധതി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കളമശ്ശേരി നഗരസഭയിലെ അഞ്ചു വാര്‍ഡുകളില്‍ (10, 12, 13, 14, 20) വാര്‍ഡുകളില്‍ പണി പൂര്‍ത്തീകരിക്കുകയും ആറാം വാര്‍ഡില്‍ പണി ഭാഗികമായി നടന്നുകൊണ്ടിരിക്കുകയുമാണ്. നഗരസഭയില്‍ ആയിരത്തിനാനൂറോളം വീടുകളില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു. എറണാകുളം ജില്ലയില്‍ തൃക്കാക്കര അടക്കം മൂവായിരത്തഞ്ഞൂറോളം വീടുകളില്‍ സിറ്റി ഗ്യാസ് പദ്ധതി വഴി പാചക വാതകം കഴിഞ്ഞമാസം നല്‍കിക്കഴിഞ്ഞു.

ഈ പദ്ധതി നടപ്പാക്കിയത്, ചിലര്‍ കുറ്റം പറയുന്ന കോര്‍പ്പറേറ്റ് ഭീമന്‍ ‘അദാനി’യുടെ കമ്പനിയാണ്. ഉപയോഗിക്കുന്നവര്‍ക്ക് പരാതിയില്ല, ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കുമില്ല, എന്നല്ല നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലാഭം, ചെലവ് കുറഞ്ഞതില്‍ നാട്ടുകാര്‍ക്ക് ലാഭം. പിന്നെ, ആര് എന്തിന് ഈ പദ്ധതി വൈകിച്ചുവെന്നതിന് യുക്തമായ സമാധാനമില്ല.

തൃക്കാക്കര നഗരസഭയില്‍ മാത്രം ആയിരത്തെണ്ണൂറോളം വീടുകളില്‍ നല്‍കിയതായി സിറ്റി ഗ്യാസ് ജന്മഭൂമിയോട് പറഞ്ഞു. അഞ്ചുവര്‍ഷമായി ഗ്യാസിന് ബുക്ക്‌ചെയ്ത് നാളുകള്‍ കാത്തിരിക്കേണ്ട സ്ഥിതി വന്നിട്ടില്ല. അഞ്ചുപേരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിന് രണ്ടുമാസം കൂടുമ്പോള്‍ 800 മുതല്‍ 850 രൂപ വരെയേ ഇപ്പോള്‍ ഗ്യാസിന് വരുന്നുള്ളുവെന്ന് ഉപഭോക്താവായ ഷീല പവിത്രന്‍ പറയുന്നു. ഈ അഞ്ചു വര്‍ഷത്തിനിടെ, ചിലര്‍ പേടിപ്പിച്ചിരുന്നതുപോലെ അപകടമോ അപകട ശങ്കയോ പോലും ഉണ്ടായിട്ടില്ല, അതിനുള്ള കരുതല്‍ ഏജന്‍സിക്കുണ്ടെന്നും അവര്‍ പറയുന്നു. ഓരോ മാസവും കമ്പനി പ്രതിനിധികള്‍ റീഡിങ് എടുക്കും, രണ്ടുമാസം കൂടുമ്പോളാണ് ബില്ല് അടയ്‌ക്കേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.