Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ഇരട്ടത്താപ്പ് മറനീക്കുന്നു; ജമാഅത്തെ ഇസ്‌ലാമി പരിപാടി ഉദ്ഘാടനം ചെയ്ത് ആലപ്പുഴ നഗരസഭാദ്ധ്യക്ഷ

ഇത്തവണ നഗരസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയും, വെല്‍ഫയര്‍പാര്‍ട്ടിയും രഹസ്യമായി പിന്തുണ നല്‍കിയതിന്റെ നന്ദി പ്രകടനമായാണോ ചെയര്‍പേഴ്‌സണ്‍ സിപിഎമ്മിന്റെ പരസ്യ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതെന്നും വ്യക്തമല്ല,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 11:09 am IST
in Kerala
ജമാഅത്തെ ഇസ്ലാമിയുടെ പരിപാടി ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യാരാജ് ഉദ്ഘാടനം ചെയ്യുന്നു

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടി ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യാരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: സിപിഎമ്മും, ഇടതുപക്ഷവും രാജ്യവിരുദ്ധ പ്രസ്ഥാനമെന്നും, തീവ്രവാദ സംഘടനയെന്നും ആക്ഷേപിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ പുകഴ്‌ത്തി ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്. ജമാഅത്തെ ഇസ്ലാമി പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണെന്നാണ് ചെയര്‍പേഴ്‌സന്റെ നിലപാട്.

ജമാഅത്തെ ഇസ്ലാമിക്കും, അതിന്റെ രാഷ്‌ട്രീയ മുഖമായ വെല്‍ഫയര്‍പാര്‍ട്ടിക്കുമെതിരെ ചാനല്‍ചര്‍ച്ചകളിലും, പൊതുവേദികളിലും സിപിഎം നേതാക്കള്‍ പറയുന്നത് വെറും ഇരട്ടത്താപ്പാണെന്ന് ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടി ഉദ്ഘാടനം ചെയ്തതിലൂടെ വ്യക്തമാകുകയാണ്.  

മുന്‍കാലങ്ങളിലും രഹസ്യമായി സിപിഎമ്മും, ജമാഅത്തെ ഇസ്ലാമിയുമായി രഹസ്യധാരണയുണ്ടായിരുന്നു. ഇത്തവണ നഗരസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയും, വെല്‍ഫയര്‍പാര്‍ട്ടിയും രഹസ്യമായി പിന്തുണ നല്‍കിയതിന്റെ നന്ദി പ്രകടനമായാണോ ചെയര്‍പേഴ്‌സണ്‍ സിപിഎമ്മിന്റെ പരസ്യ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതെന്നും വ്യക്തമല്ല,

ജമാഅത്തെ ഇസ്ലാമിയുടെ സംഘടനയായ പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള സംഘടിപ്പിച്ച ധനസഹായത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്തത് നഗരസഭാദ്ധ്യക്ഷയാണ്.  ജമാഅത്തെ ഇസ്‌ലാമി ആലപ്പുഴ ഏരിയാ പ്രസിഡന്റ് ആര്‍. ഫൈസല്‍ അധ്യക്ഷനായി. വലിയമരം വാര്‍ഡ് എല്‍ഡിഎഫ് കൗണ്‍സിലര്‍ നസീര്‍ പുന്നയ്‌ക്കല്‍, ജമാഅത്തെ ഇസ്‌ലാമി ഏരിയാ സെക്രട്ടറി കെ സിയാദ് ജനസേവന വിഭാഗം സെക്രട്ടറി ജലീല്‍ പുലയന്‍വഴി  എന്നിവര്‍ സംസാരിച്ചു.  

Tags: cpmalappuzhaP-am A-s¯ C-Ém-an-
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.