Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇടവിട്ട് പെയ്യുന്ന മഴ കരപ്പുറത്തെ കര്‍ഷകര്‍ക്ക് തിരിച്ചടി

കാലാവസ്ഥ വ്യതിയാനം മൂലം ഇടവിള കൃഷി വെളളത്തിലാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ കൃഷി വകുപ്പോ മുന്‍കരുതലുകളൊന്നും സ്വീകരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 11:05 am IST
in Alappuzha
KRISHI

KRISHI

മാരാരിക്കുളം: കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് ഇടയ്‌ക്കിടെ പെയ്യുന്ന മഴ കരപ്പുറത്തെ കര്‍ഷകരെ ആശങ്കയിലാക്കി.സാധാരണ നവംബര്‍ മാസത്തോടെ വറ്റിവരളുന്ന പാടശേഖരങ്ങളിലാണ് കരപ്പുറത്തെ കര്‍ഷകര്‍ പ്രധാനമായും പച്ചക്കറി കൃഷി ചെയ്യുന്നത്. എന്നാല്‍ ഡിസംബര്‍ കഴിഞ്ഞിട്ടും മിക്കപാടശേഖരങ്ങളിലും വെള്ളം വറ്റിയിട്ടില്ല.ഇടയ്‌ക്കിടെ പെയ്യുന്ന മഴ പാടത്തെ ജലനിരപ്പ് ഉയര്‍ത്തുകയാണ്.

ജനവരിയില്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണവും കര്‍ഷകരുടെ ആശങ്ക ഇരട്ടിയാക്കി. കര്‍ഷകര്‍ക്ക് കനത്ത നഷ്ടമായിരിക്കും ഫലം. ഉത്സവകാല വിളവെടുപ്പും, വിഷുക്കാല വിളവെടുപ്പും കര്‍ഷകര്‍ക്ക് ഇത്തവണ അന്യമാകുമെന്ന നിലയിലാണ് മഴ വരുന്നത്.  

ചീര, വെളളരി, മത്തന്‍, ഇളവന്‍, കുമ്പളം, വെണ്ട, പയര്‍, വഴുതന, കുക്കുംബര്‍, ക്വാളിഫ്‌ളവര്‍, കാബേജ്, തണ്ണിമത്തന്‍ തുടങ്ങിയ എല്ലാ ഇനങ്ങളും കര്‍ഷകര്‍ ഇടവിളയായി വിളയിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഒന്നും സാധ്യമല്ലെന്ന തോന്നലാണ് കര്‍ഷകര്‍ക്കുളളത്. മാനത്ത് മഴക്കാറ് കണ്ടാല്‍ ആദ്യം രോഗം വരുന്നത് ചീരയ്‌ക്കാണ്.

കൂടുതല്‍ ആദായം നല്‍കുന്ന ചീരയക്ക് ഇലപ്പുളളി രോഗംവരും. പടരുന്ന പച്ചക്കറി ഇനങ്ങള്‍ക്ക് അഴുകല്‍ രോഗം വരും. ക്വാളിഫ്‌ളവര്‍ തുടങ്ങിയ ശൈത്യകാല വിളകളില്‍ പുഴുക്കളും കയറും. മാവുകള്‍ പോലും ചതിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.  

കാലാവസ്ഥ വ്യതിയാനം മൂലം ഇടവിള കൃഷി വെളളത്തിലാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ കൃഷി വകുപ്പോ മുന്‍കരുതലുകളൊന്നും സ്വീകരിച്ചിട്ടില്ല.  

കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, മുഹമ്മ, ചേര്‍ത്തല തെക്ക്, കടക്കരപ്പളളി, പള്ളിപ്പുറം പ്രദേശത്തുള്ള ആയിരത്തോളം കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗ്ഗം ഡിസംബറില്‍ തുടങ്ങി മെയ് അവസാനംവരെ നീളുന്ന ഇടവിള കൃഷിയാണ്.

Tags: കര്‍ഷകര്‍Rain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാന നഗരത്തിലെ വെളളപ്പൊക്കം പല കാലങ്ങളിലെ അശാസ്ത്രീയ നിര്‍മാണത്താല്‍,9വകുപ്പുകളുടെ കൂട്ടായ പരിശ്രമിത്താലേ ശാശ്വത പരിഹാരം ഉണ്ടാകൂ-മേയര്‍

Kerala

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മത്സ്യബന്ധനത്തിന് വിലക്ക്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

മഴ കനക്കുന്നു: ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും

Kerala

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.