Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

അന്തരീക്ഷം വൈറസ് മുക്തമാക്കുന്ന ‘ എയര്‍ മാസ്‌ക്’ ; കോവിഡ് കാലത്തെ മലയാളി കൂട്ടായ്‌മയുടെ കണ്ടുപിടുത്തം

വായുസഞ്ചാരം കുറഞ്ഞ വലിയ മുറികള്‍ ഓഡിറ്റോറിയങ്ങള്‍ എന്നിവയിലെ അന്തരീക്ഷം പൂര്‍ണ്ണമായും അണുവിമുക്തമാക്കുവാനുള്ള പുതിയ സാങ്കേതികവിദ്യയാണ് 'എയര്‍ മാസ്‌കി'ല്‍ ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 08:47 pm IST
inTechnology

തിരുവനന്തപുരം: എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, സാമൂഹിക സംരംഭകര്‍ എന്നിവരടങ്ങുന്ന ആലപ്പുഴയിലെ സാമൂഹിക പ്രതിബദ്ധതാ കൂട്ടായ്‌മ പ്രളയകാലത്തും കോവിഡ് പ്രതിരോധ പ്രതിരോധത്തിനും നടത്തിയ കാര്യങ്ങള്‍ മാതൃകാപരമായിരുന്നു.

ആലപ്പുഴയിലെ കോവിഡ് സെല്ലിന്റെ ഭാഗമായി പ്രവര്‍ത്തിച്ചപ്പോള്‍ ജപ്പാനിലെയും ജര്‍മനിയിലെയും കോവിഡ് സെല്ലുകളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തേണ്ട സാഹചര്യം വന്നു.   വികസിതരാജ്യങ്ങളിലെ കോവിഡ് സെല്ലില്‍  സമാന സാഹചര്യം കൈകാര്യം ചെയ്യുവാന്‍ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യയെ കൂടുതല്‍ അറിയാന്‍ ഇത് വഴിതുറന്നു.

സാങ്കേതിക മികവിന്റെ ഗുണഫലം കേരളത്തിലെ സ്ഥാപനങ്ങള്‍ക്കു കൂടി പ്രയോജനപ്രദമാകണം എന്ന ആശയം ഉണ്ടായി. സാമൂഹ്യ നവീകരണ  ഗവേഷണ സ്ഥാപനമായ  ‘ആള്‍ എബൗട്ട്  ഇന്നൊവേഷന്‍സി’ന്റെ തുടക്കം അങ്ങനെ. അവിടെ വികസിപ്പിച്ചെടുത്ത , അന്തരീക്ഷ വായുവിലൂടെ പകരുന്ന വൈറസുകളില്‍ നിന്ന് സംരക്ഷണം  നല്‍കുന്ന ഉപകരണം, ‘ എയര്‍ മാസ്‌ക്’ വിപണിയിലെത്തുകയാണ്.

വായുസഞ്ചാരം കുറഞ്ഞ വലിയ മുറികള്‍ ഓഡിറ്റോറിയങ്ങള്‍ എന്നിവയിലെ അന്തരീക്ഷം പൂര്‍ണ്ണമായും അണുവിമുക്തമാക്കുവാനുള്ള പുതിയ സാങ്കേതികവിദ്യയാണ്  ‘എയര്‍ മാസ്‌കി’ല്‍ ഉള്ളത്.

ബാക്റ്റീരിയകളുടെയും  മറ്റ് ദോഷകരമായ വൈറസുകളുടെയും   പോസിറ്റീവ് ചാര്‍ജ്ജുള്ള എസ് പ്രോട്ടീനുകളേയും   തല്‍ക്ഷണം നിര്‍വ്വീര്യമാക്കാന്‍ കഴിയും .  

ഏരീസ് ഗ്രൂപ്പ്  ഡയറക്ടര്‍ സതീഷ് ചന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാറിനു ‘വൂള്‍ഫ് എയര്‍ മാസ്‌ക്‌സ് ‘നല്‍കുന്നു. ബോണിഫേസ്, ശ്യാം കുറുപ്പ് , ബാലു ജെയിംസ് എന്നിവര്‍ സമീപം

സാധാരണ ഗതിയില്‍ മുറികളും ഹാളുകളും അണുവിമുക്തമാക്കേണ്ടി വരുമ്പോള്‍ ആളുകളെ ഒഴിപ്പിക്കേണ്ടി വരും. എന്നാല്‍ ഈ ഉപകരണത്തിലെ നവീന സങ്കേതികവിദ്യയിലൂടെ,  ആളുകള്‍ ഇരിക്കുമ്പോള്‍  തന്നെ   പ്രകൃതിദത്തമായ രീതിയിലുള്ള അന്തരീക്ഷ ശുദ്ധീകരണം  നടപ്പാക്കാന്‍ കഴിയുമെന്ന  പ്രത്യേകതയുണ്ട്.

കൊറോണ വൈറസുകളിലെ സ്‌പൈക്ക് പ്രോട്ടീനുകളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവുള്ളതുകൊണ്ട്  ജനിതകമാറ്റം വന്ന വൈറസുകളേയും കൂടുതല്‍ ഫലപ്രദമായി ‘ എയര്‍ മാസ്‌ക് ‘ പ്രതിരോധിക്കും

ജര്‍മ്മന്‍ രൂപകല്പനയില്‍ ഡെന്മാര്‍ക്കില്‍ നിന്ന് ഇറക്കുമതിചെയ്ത ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ‘എയര്‍ മാസ്‌ക്’ നിര്‍മ്മിച്ചിരിക്കുന്നത്. സി. ഇ. ആര്‍. ഒ. എച്ച്. എസ്, തുടങ്ങിയ അന്താരാഷ്‌ട്ര  നിലവാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ്  നിര്‍മ്മാണം.  

‘മെയ്‌ക്  ഇന്‍ ഇന്ത്യ ‘  വിഭാഗത്തില്‍  നിര്‍മ്മിച്ച   ‘എയര്‍ മാസ്‌ക്’ന് കേന്ദ്ര സര്‍ക്കാരിന്റെ ‘സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ’ അംഗീകാരം ലഭിച്ചിട്ടുണ്ട്.  

ഏരീസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് വൂള്‍ഫ് എയര്‍ മാസ്‌ക്  വിപണിയിലെത്തുക  ഒരു ലക്ഷം യൂണിറ്റുകള്‍  അടുത്ത ആറുമാസത്തിനുള്ളില്‍ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഓള്‍ എബൗട്ട്  ഇന്നൊവേഷന്‍സ് ഭാരവാഹികളായ ബോണിഫേസ്, ശ്യാം കുറുപ്പ് , ബാലു ജെയിംസ്എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിതരണോദ്ഘാടനം ഏരീസ് ഗ്രൂപ്പ്  ഡയറക്ടര്‍ സതീഷ് ചന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാറിനു നല്‍കി നിര്‍വഹിച്ചു.

Tags: covidസ്റ്റാര്‍ട്ടപ്Virusmake in indiaഎരീസ് ഗ്രൂപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.