Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

വിപണി പിടിച്ച് ഹോണ്ട; ടുവീലേഴ്‌സിന്റെ ആഭ്യന്തര വില്‍പ്പനയില്‍ കുതിച്ച് കയറ്റം; മുന്‍ വര്‍ഷത്തേക്കാള്‍ വളര്‍ച്ച; പുറത്തിറക്കിയത് എട്ടു മോഡലുകള്‍

10 സിസി മുതല്‍ 200 സി സി വരെയുള്ള വിഭാഗത്തില്‍ 12 പുതിയ പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയത്. ഇതില്‍ പുതിയ മോഡലായ ഹോര്‍നെറ്റ് 2.0- ഉം ഉള്‍പ്പെടുന്നു. ബിഎസ് 6 നിബന്ധനകളോടു കൂടിയ എട്ടു പുതിയ മോഡലുകളാണ് കമ്പനി 2020-ല്‍ പുറത്തിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 07:20 pm IST
in Automobile

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ കഴിഞ്ഞ മാസം വിറ്റത് 2,42,046 വാഹനങ്ങള്‍. മുന്‍വര്‍ഷം ഡിസംബറിലെ 2,30,197 യൂണിറ്റിനേക്കാള്‍ അഞ്ചു ശതമാനം കൂടുതലാണ് പുതിയ വില്‍പന.  20,981 യൂണിറ്റ് കയറ്റുമതിയുള്‍പ്പെടെ കമ്പനിയുടെ ഡിസംബറിലെ വില്‍പ്പന 2,63,027 യൂണിറ്റാണ്. 2019 ഡിസംബറിലിത് 2,55,283 യൂണിറ്റായിരുന്നു.  

ഒക്ടോബര്‍-ഡിസംബര്‍ ക്വാര്‍ട്ടറില്‍ കമ്പനിയുടെ വില്‍പ്പന അഞ്ചു ശതമാനം വളര്‍ച്ചയോടെ മുന്‍വര്‍ഷമിതേ കാലയളവിലെ 10,91,299 യൂണിറ്റില്‍ നിന്നു 11,49,101 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്.നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി  മൂന്നാം ക്വാര്‍ട്ടറില്‍ കമ്പനി വില്‍പ്പന വളര്‍ച്ച നേടിയിരിക്കുകയാണ്. 2021-ല്‍ ഇതു പുതിയ പ്രതീക്ഷ നല്‍കുന്നു. അടുത്ത രണ്ടു ക്വാര്‍ട്ടറുകളില്‍ മെച്ചപ്പെട്ട വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുകയും ചെയ്യുന്നു. കമ്പനിയുടെ ഇന്ത്യയിലേക്ക് വന്നതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തില്‍ പുതിയ ഉത്പന്നങ്ങളും മികച്ച സൗജന്യങ്ങളും തയാറാക്കി വരികയാണെന്ന് ഹോണ്ട മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

കൊറോണ പകര്‍ച്ചവ്യാധി ഉയര്‍ത്തിയ അനിശ്ചിതത്വത്തിനിടയിലും 2020-ല്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ നിരവധി നേട്ടങ്ങളുണ്ടാക്കി. 110 സിസി മുതല്‍ 200 സി സി വരെയുള്ള വിഭാഗത്തില്‍ 12 പുതിയ പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയത്. ഇതില്‍ പുതിയ മോഡലായ ഹോര്‍നെറ്റ് 2.0- ഉം ഉള്‍പ്പെടുന്നു. ബിഎസ് 6 നിബന്ധനകളോടു കൂടിയ എട്ടു പുതിയ മോഡലുകളാണ് കമ്പനി 2020-ല്‍ പുറത്തിറക്കിയത്.

Tags: bikesalesഹോണ്ട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

World

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

Pathanamthitta

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.