Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സബ് കനാലുകളില്‍ മാലിന്യനീക്കം ദുഷ്‌ക്കരമാകുന്നു

മുന്‍പ് കനാലുകളിലെ കാടുകള്‍ വൃത്തിയാക്കുക മാത്രമായിരുന്നു വര്‍ഷാവര്‍ഷം നടന്നിരുന്നത്. എന്നാല്‍ ഇക്കുറി മണ്ണ് മാറ്റല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ഉള്ളതിനാല്‍ ഇതു വഴി ജലമൊഴുകാന്‍ കാലതാമസ്സം ഉണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 12:05 pm IST
in Kollam
കരവാളൂര്‍ ജങ്ഷനിലെ സബ് കനാലുകളില്‍ മാലിന്യം നിറഞ്ഞനിലയില്‍

കരവാളൂര്‍ ജങ്ഷനിലെ സബ് കനാലുകളില്‍ മാലിന്യം നിറഞ്ഞനിലയില്‍

പുനലൂര്‍: വേനല്‍ ചൂട് കടുക്കുകയും കനാല്‍ ജലം വൈകിയാല്‍ കൃഷികള്‍ കരിഞ്ഞുണങ്ങുകയും ചെയ്യുമ്പോള്‍ സബ് കനാല്‍ വഴി ജലമൊഴുക്ക് ഇനിയും വൈകും. മെയിന്‍ കനാല്‍ വഴി ജലമൊഴുകി തുടങ്ങിയെങ്കിലും സബ് കനാല്‍ വഴി ജലമൊഴുക്കിയാല്‍ മാത്രമേ കൃഷിയിടങ്ങളില്‍ ജലമെത്തിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ സബ് കനാലുകള്‍ മാലിന്യ കൂമ്പാരമായി മാറിയിട്ടുള്ളതിനാല്‍ ശുചീകരണ ജോലികള്‍ മന്ദഗതിയില്‍ ആണ് മുന്നോട്ടു പോകുന്നത്.  

പഞ്ചായത്തുകളില്‍ മാലിന്യശേഖരണ സംവിധാനങ്ങള്‍ ഫലപ്രദമല്ലാത്തതിനാല്‍ സബ് കനാലുകളില്‍ ആണ് ഏറെ ആളുകളും മാലിന്യം നിക്ഷേപിക്കുന്നത്. ഇതു മൂലം ശുചീകരണ ജോലികള്‍ പൂര്‍ത്തീകരിച്ചാലും മാലിന്യശേഖരത്തില്‍ നിന്നും ഒഴുകിയെത്തുന്ന ജലം മറ്റ് ജലസ്രോതസ്സുകള്‍ ഉള്‍പ്പെടെയുള്ളവയെ മാലിന്യവാഹിനികള്‍ ആക്കി മാറ്റുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരാഴ്ചകൊണ്ട് തീര്‍ക്കേണ്ട ജോലികള്‍ ഇതിനാല്‍ ഇനിയും വൈകും. കനാല്‍ ശുചീകരണ ജോലികള്‍ പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്.  മണ്ണ് ഒലിച്ചിറങ്ങി മണ്‍കൂനകള്‍ രൂപപ്പെട്ടിട്ടുള്ളതിനാല്‍ അത് കോരി മാറ്റുക എന്ന ശ്രമകരമായ ജോലികളാണ് ഇപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.  

മുന്‍പ് കനാലുകളിലെ കാടുകള്‍ വൃത്തിയാക്കുക മാത്രമായിരുന്നു വര്‍ഷാവര്‍ഷം നടന്നിരുന്നത്. എന്നാല്‍ ഇക്കുറി മണ്ണ് മാറ്റല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ഉള്ളതിനാല്‍ ഇതു വഴി ജലമൊഴുകാന്‍ കാലതാമസ്സം ഉണ്ടാകും.

Tags: Wastekollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.