Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആത്മഹത്യക്ക് ശ്രമിച്ച സിപിഎം നേതാവ് ചികിത്സയില്‍

പൂതക്കുളം സര്‍വീസ് സഹകരണബാങ്കില്‍ താത്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ കുട്ടന്‍സുരേഷിന്റെ ആത്മഹത്യ ശ്രമവും സിപിഎമ്മിനെ പ്രതികൂട്ടിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 11:50 am IST
in Kollam
no image

no image

പരവൂര്‍: സഹകരണബാങ്ക് ഉദ്യോഗസ്ഥന്‍ കൂടിയായ സിപിഎം നേതാവ് ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ലോക്കല്‍ കമ്മിറ്റി അംഗവും നെടുങ്ങോലം സഹകരണ ബാങ്ക് ജീവനക്കാരനുമായ കുട്ടന്‍ സുരേഷ് വിഷം കഴിച്ച നിലയില്‍ വാടകവീട്ടില്‍ നാട്ടുകാര്‍  കണ്ടെത്തിയത് ഒന്നാം തീയതിയാണ്. തുടര്‍ന്ന് നാട്ടുകാര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.  

സിപിഎം ഭരിക്കുന്ന നെടുങ്ങോലം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കുട്ടന്‍ സുരേഷ് ബാങ്കില്‍ സെക്രട്ടറിതല ഉദ്യോഗസ്ഥനായിരിക്കെ സാമ്പത്തിക ക്രമക്കേടിന് സസ്‌പെന്‍ഷനിലായിരുന്നു. കഴിഞ്ഞ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രം കൂടിയായ മുന്‍സിപ്പാലിറ്റിയിലെ ഒന്നാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി തോറ്റിരുന്നു. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ പങ്കെടുത്ത സിപിഎം ജില്ലാകമ്മിറ്റി അംഗം അടക്കമുള്ളവര്‍ രൂക്ഷമായി കുട്ടന്‍സുരേഷിനെ വിമര്‍ശിക്കുകയും ലോക്കല്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ ചേരിതിരിഞ്ഞു കുട്ടനെ പ്രതികൂട്ടിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്ന് രാത്രി ഒന്നിനോടെ സിപിഎം ജില്ലാ നേതാവിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശിച്ച് പോസ്റ്റുമിട്ടു.  

സിപിഎം ഭരിക്കുന്ന നെടുങ്ങോലം സര്‍വീസ് സഹകരണ ബാങ്കില്‍ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ഭരണസമിതിയെ ഒന്നാകെ മാറ്റി പുതിയ ഭരണസമിതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് സഹകരണവകുപ്പ് നടത്തിയ ഓഡിറ്റിങ്ങില്‍ ഗുരുതരമായ ക്രമകേടുകള്‍ കണ്ടെത്തി. പൂതക്കുളം സര്‍വീസ് സഹകരണബാങ്കില്‍ താത്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ കുട്ടന്‍സുരേഷിന്റെ ആത്മഹത്യ ശ്രമവും സിപിഎമ്മിനെ പ്രതികൂട്ടിലാക്കി.

സമഗ്രഅന്വേഷണം  വേണമെന്ന് ബിജെപി  

സിപിഎം നേതാവ് കുട്ടന്‍ സുരേഷ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് എസ്.പ്രശാന്ത് ആവശ്യപ്പെട്ടു.  

ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ആത്മഹത്യ ശ്രമം. സിപിഎം ഭരിക്കുന്ന ബാങ്കിലെ ജീവനക്കാരനായ ഇദ്ദേഹം നേതാക്കന്മാര്‍ നടത്തിയ അഴിമതി മറച്ച് വയ്‌ക്കാന്‍ ബലിയാടായതാണെന്ന് ആക്ഷേപമുണ്ട്.

Tags: cpmsuicideTreatment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

പുതിയ വാര്‍ത്തകള്‍

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.