Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മൂന്നാം റീച്ചില്‍ കുടുങ്ങി കൊല്ലം തോട് വികസനം

കൊല്ലം തോടിന്റെ ഭാഗമായ കല്ലുപാലത്തിന്റെ നിര്‍മാണം എങ്ങുമെത്തിയില്ല. മൂന്നാമത്തെ റീച്ചായ കച്ചിക്കടവ് മുതല്‍ ബീച്ചിന് സമീപത്തെ ജലകേളികേന്ദ്രം വരെയാണ് പണി സ്തംഭിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 11:50 am IST
in Kollam
കൊല്ലംതോട് കടന്നുപോകുന്ന കല്ലുപാലത്ത് മന്ദഗതിയിലായ നിര്‍മാണം

കൊല്ലംതോട് കടന്നുപോകുന്ന കല്ലുപാലത്ത് മന്ദഗതിയിലായ നിര്‍മാണം

കൊല്ലം: കൊല്ലം തോടിന്റെ വികസനപ്രവര്‍ത്തനം നിര്‍ദിഷ്ട കാലയളവായ മാര്‍ച്ച് 31നകവും പൂര്‍ത്തിയായേക്കില്ല. ദേശീയ ജലപാതയുടെ ഭാഗമാണ് തോട്. മൂന്നാമത്തെ റീച്ചായ കച്ചിക്കടവ് മുതല്‍ ബീച്ചിന് സമീപത്തെ ജലകേളികേന്ദ്രം വരെയാണ് പണി സ്തംഭിച്ചിരിക്കുന്നത്.

കരാര്‍ കാലാവധി മാര്‍ച്ച് 20വരെ നീട്ടി നല്‍കിയ കച്ചിക്കടവ്-ജലകേളികേന്ദ്രം റീച്ചിന്റെ പണി സ്തംഭനാവസ്ഥയിലായതിന് പിന്നില്‍ കരാറുകാരനാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.  

അഷ്ടമുടിക്കായല്‍ മുതല്‍ പരവൂര്‍ കായലില്‍ താന്നി വരെയുള്ള കൊല്ലം തോട് ആറ് റീച്ചുകളായാണ് നവീകരണപ്രവര്‍ത്തനം തുടങ്ങിയത്. ഇതില്‍ നാല് റീച്ചിന്റെ പണികള്‍ പൂര്‍ത്തിയായി. 1.8 കിലോമീറ്ററാണ് മൂന്നാംറീച്ചിലുള്ളത്. ഇരവിപുരം മുതല്‍ കച്ചിക്കടവ് വരെയുള്ള രണ്ടാമത്തെ റീച്ചിന്റെ പണി പുരോഗമിക്കുന്നുണ്ട്. ഇത് മാര്‍ച്ചില്‍ തീരുമെന്നാണ് പ്രതീക്ഷ. മറ്റ് റീച്ചുകളുടെ പണി പൂര്‍ത്തിയായെങ്കിലും ഒഴുക്കു തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ പോള നിറഞ്ഞിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്നോടിയായി മാത്രമെ ഇതെല്ലാം നീക്കം ചെയ്യാന്‍ സാധ്യതയുള്ളൂ.

എങ്ങുമെത്താതെ പുതിയ കല്ലുപാലവും

കൊല്ലം തോടിന്റെ ഭാഗമായ കല്ലുപാലത്തിന്റെ നിര്‍മാണം എങ്ങുമെത്തിയില്ല. വേഗതയില്ലായ്‌മ തന്നെയാണ് കാരണം. ഇരുവശങ്ങളിലും എട്ടുവീതം പില്ലറുകള്‍ തീര്‍ക്കേണ്ടതുണ്ട്. ഏഴു പില്ലറുകളുടെ കോണ്‍ക്രീറ്റിംഗ് മാത്രമാണ് പൂര്‍ത്തിയായത്. ഇനി 9 പില്ലര്‍ തീര്‍ക്കാനുണ്ട്. 65 മീറ്റര്‍ വരെ ആഴത്തിലാണ് പൈലിംഗ് നടത്തുന്നത്.

കൊല്ലം കമ്പോളത്തിലേക്കും മെയിന്‍ റോഡിലേക്കും പോകാനുള്ള പ്രധാന പാലമാണിത്. ഇത് ഒരു വര്‍ഷം മുമ്പാണ് പൊളിച്ചിട്ടത്. എട്ടുമാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ തൊഴിലാളികളെ കിട്ടാതായതും കരാറുകാരുടെ സമരവും നിര്‍മാണത്തെ ബാധിച്ചതായാണ് അധികൃതരുടെ നിലപാട്.

Tags: developmentkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.