Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂർ ജില്ലയില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പന വ്യാപകം

പുകയില ഉല്‍പ്പന്നങ്ങളുടേയും മയക്കുമരുന്നുകളുടേയും വില്‍പ്പനയ്‌ക്ക് പിന്നില്‍ വന്‍ ശ്യംഖലതന്നെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 4, 2021, 09:29 am IST
inKannur
പിടികൂടിയ എല്‍എസ്ഡി സ്റ്റാംപ്, എംഡിഎംഎ, കഞ്ചാവ് എന്നീ ലഹരി വസ്തുക്കള്‍

പിടികൂടിയ എല്‍എസ്ഡി സ്റ്റാംപ്, എംഡിഎംഎ, കഞ്ചാവ് എന്നീ ലഹരി വസ്തുക്കള്‍

 കണ്ണൂര്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടേയും മയക്കുമരുന്നുകളുടേയും വില്‍പ്പന ജില്ലയില്‍ വ്യാപകം. നടപടി ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ പുകയില ഉല്‍പ്പന്നങ്ങളുടേയും മയക്കുമരുന്നുകളുടേയും ഉപയോഗം ദിനംപ്രതി വര്‍ദ്ധിക്കുന്നു. പൊതുസ്ഥലങ്ങളിലടക്കം യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഇത്തരം ഉല്‍പ്പന്നങ്ങളും മയക്കുമരുന്നുകളും പരസ്യമായി പരസ്പരം കൈമാറുന്ന സ്ഥിതിയാണ്. പുകയില ഉല്‍പ്പന്നങ്ങളുടേയും മയക്കുമരുന്നുകളുടേയും വില്‍പ്പനയ്‌ക്ക് പിന്നില്‍ വന്‍ ശ്യംഖലതന്നെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ നാട്ടിലെത്തിച്ച വിപണന ശൃംഖലയിലെ ഏജന്റുമാര്‍ മുഖാന്തിരം നാട്ടിന്‍പുറങ്ങളിലേയും നഗരപ്രദേശങ്ങളിലേയും വ്യാപര സ്ഥാപനങ്ങളിലും വഴിയോര കച്ചവടം കേന്ദ്രങ്ങളിലുമെത്തിച്ച് വന്‍തുക ലാഭമുണ്ടാക്കുകയാണ് ഇത്തരം ലോബികള്‍. ഇരട്ടിയോളം തുക വില്‍പ്പന വഴി ലാഭം ലഭിക്കുമെന്നതിനാല്‍ ചില വ്യാപാര സ്ഥാപനങ്ങളും ബങ്ക് ഉടമകളും മറ്റും വില്‍പ്പന ഏറ്റെടുക്കാന്‍ തയ്യാറാവുകയാണ്.  

യുവാക്കളടക്കം പ്രായഭേദമന്യേ ഇത്തരം പുകയില ഉല്‍പ്പന്നങ്ങളുടേയും മയക്കുമരുന്നുകളുടേയും ആവശ്യക്കാരായി എത്തുന്നുവെന്നത് പല കച്ചവടക്കാര്‍ക്കും ചാകരയാവുയാണ്. സ്ഥിരമായി ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം വസ്തുക്കള്‍ ലഭിക്കുന്ന ചെറിയപെട്ടിക്കട മുതല്‍ എല്ലാ സ്ഥാപനങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ചെങ്കല്‍ പണകള്‍, വാഹന തൊഴിലാളികള്‍, യുവാക്കള്‍ എന്നിവര്‍ക്കിടയിലുമാണ് ലഹരി വസ്തുക്കള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത്. പൊതു ഇടങ്ങളിലും പൊതു യാത്രാ വാഹനങ്ങളിലും വെച്ച് ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും പരാതി വ്യാപകമാവുന്നുണ്ട്. ബസ്സിലും മറ്റും യാത്ര ചെയ്യുന്ന ലഹരി ഉപയോഗിക്കുന്നവര്‍ മാസ്‌ക് മാറ്റി തുപ്പുകയും മറ്റും ചെയ്യുന്നത് പലപ്പോഴും കൊവിഡ് രോഗവ്യാപനത്തിന് പോലും വഴിയൊരുക്കും. മടിക്കുത്തിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ലഹരി വസ്തുക്കളുടെ പാക്കറ്റുകള്‍ പരസ്യമായെടുത്ത് കൂടെയുളളവര്‍ക്ക് നല്‍കുന്നത് പതിവുകാഴ്ചയായി തുടങ്ങിയിട്ടുണ്ട്.  

കഴിഞ്ഞ ദിവസം തളിപ്പറമ്പിലും ഇരിക്കൂറിലും പുതിയതെരുവിലും മയക്കുമരുന്ന്, ഹാഷിഷ് ഓയില്‍ തുടങ്ങി വിവിധ ലഹരി വസ്തുക്കള്‍ പിടികൂടിയ സംഭവം നിരോധിത ഉല്‍പ്പന്നങ്ങളുടേയും മയക്കുമരുന്നു വ്യാപാരത്തിന്റെയും വന്‍ റാക്കറ്റുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്. എക്‌സൈസ് വകുപ്പ് സജീവമായ പരിശോധനകളുമായി മുന്നോട്ടു പോവുമ്പോഴും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളും ആഢം‘ര വാഹനങ്ങളിലുമായി ലഹരി മാഫിയ സംഘം ജില്ലയിലെമ്പാടും വിലസുകയാണ്. ലഹരി മാഫിയ സംഘത്തിന്റെ പ്രവര്‍ത്തനം ഭീതിദായകമായ നിലയിലേക്ക് നീങ്ങുന്ന ജില്ലയിലെ പൊതുസമൂഹവും ‘ഭരണകൂടവും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വന്‍ദുരന്തം വരുത്തിവെയ്‌ക്കലാവും ഫലം.  

Tags: kannurdrug
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.