Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

അധ്യാപക ഒഴിവുകളിലെ നിയമനം അനിശ്ചിതമായി നീളുന്നു

10 ,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി വിദ്യാലയങ്ങള്‍ ഇന്നലെ മുതല്‍ തുറന്നെങ്കിലും ജില്ലയില്‍ അധ്യാപക ഒഴിവുകളിലെ നിയമനം അനിശ്ചിതമായി നീളുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 05:32 pm IST
inKasargod

കാസര്‍കോട്: 10 ,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി വിദ്യാലയങ്ങള്‍ ഇന്നലെ മുതല്‍ തുറന്നെങ്കിലും ജില്ലയില്‍ അധ്യാപക ഒഴിവുകളിലെ നിയമനം അനിശ്ചിതമായി നീളുന്നു.  സര്‍ക്കാര്‍ മേഖലയില്‍ താല്‍ക്കാലിക നിയമനത്തിനു സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം വിരമിച്ച അധ്യാപകരുടെ ഒഴിവില്‍ നിയമനവും നടന്നിട്ടില്ല. പിഎസ്‌സി അൈഡ്വസ് മെമ്മോ നല്‍കിയവരെയും നിയമിച്ചിട്ടില്ല. റഗുലര്‍ ക്ലാസ് തുടങ്ങുമ്പോള്‍ ഹാജരായാല്‍ മതി എന്നാണ് അവര്‍ക്കുള്ള നിര്‍ദേശം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരുനൂറോളം അധ്യാപകരുടെ ഒഴിവാണ് ഇപ്പോഴുള്ളത്. ഹയര്‍ സെക്കന്‍ഡറിയില്‍ അതിലേറെ വരും.

അതത് വിദ്യാലയത്തില്‍  എല്‍പി ഉള്‍പ്പെടെയുള്ള സെക്ഷനുകളില്‍ എച്ച്എസ്എ യോഗ്യതയുള്ള അധ്യാപകര്‍,  സമീപ വിദ്യാലയങ്ങളിലെ അധ്യാപകര്‍ എന്നിവരുടെ സഹായവും വിരമിച്ച അധ്യാപകരെ പിടിഎ സഹായത്തോടെയും നിയമിക്കാമെന്നാണ് ബദല്‍ നിര്‍ദേശം. ജില്ലയുടെ ഉള്‍പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ ആണ് പ്രധാനമായും അധ്യാപക ക്ഷാമം. കാലങ്ങളായി ഇവിടെ ദിവസ വേതന നിയമനം നടക്കുകയായിരുന്നു. 80 ശതമാനവും ദിവസ വേതന നിയമനം ഉള്ള വിദ്യാലയങ്ങളുണ്ട്. ഹയര്‍സെക്കന്‍ഡറിയില്‍ ഭൂരിഭാഗവും ദിവസ വേതന നിയമനമാണ്.  

കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ദേലംപാടി, ബന്തടുക്ക, കുറ്റിക്കോല്‍, ഷിറിയ, പഡ്രെ, മൊഗ്രാല്‍പുത്തൂര്‍, മഞ്ചേശ്വരം തുടങ്ങിയ പ്രദേശങ്ങളില്‍ ആണ് രൂക്ഷമായ അധ്യാപക ക്ഷാമ . ശാസ്ത്ര വിഷയങ്ങളില്‍ തീരെ അധ്യാപകരില്ല. ഓണ്‍ലൈനില്‍ തന്നെ പഠനം സാധ്യമല്ലാത്ത കുട്ടികളുള്ള പ്രദേശങ്ങളുമുണ്ട്. അധ്യാപകരില്ലാത്ത വിദ്യാലയങ്ങളില്‍ അതത് ക്ലാസ് തല ഓണ്‍ലൈന്‍ പഠനം കിട്ടാത്ത വിദ്യാര്‍ഥികള്‍ ജില്ലയില്‍ ഏറെയാണ്. ജില്ലയിലെ അധ്യാപക ഒഴിവുകള്‍ എത്രയും വേഗം നിഗത്തണമെന്നാണ് രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ആവശ്യം.

Tags: വാര്‍ത്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

onam
Alappuzha

പിള്ളേരോണം രണ്ടിന്

Education

എംജി സര്‍വകലാശാലയുടെ ഭാവി തുലാസില്‍; വൈറലായി ജന്മഭൂമി വാര്‍ത്ത; പങ്കുവെച്ച് മുരളി തുമ്മാരക്കൂടി

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.