Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്ല; മുതലെടുത്ത് തമിഴ്‌നാട് ആട്ടോക്കാര്‍

ചെക്ക്‌പോസ്റ്റ് അധികൃതരുടേയും, പോലീസിന്റെയും അറിവോടെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇവര്‍ കേരളത്തില്‍ സര്‍വ്വീസുകള്‍ നടത്തുന്നതെന്ന് ആര്യങ്കാവിലെ ആട്ടോ തൊഴിലാളികള്‍ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 12:10 pm IST
in Kollam
ആര്യങ്കാവില്‍ തമിഴ്‌നാട്ടില്‍ നിന്നും വന്ന ഓട്ടോയില്‍ യാത്രക്കാരെ കുത്തിനിറച്ചുകൊണ്ട് പോകുന്നു

ആര്യങ്കാവില്‍ തമിഴ്‌നാട്ടില്‍ നിന്നും വന്ന ഓട്ടോയില്‍ യാത്രക്കാരെ കുത്തിനിറച്ചുകൊണ്ട് പോകുന്നു

പുനലൂര്‍: കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചില്ലായെന്ന് ആക്ഷേപം. തന്മൂലം തമിഴ്‌നാട്ടില്‍ നിന്നുള്ള ഓട്ടോറിക്ഷക്കാര്‍ കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ സമാന്തര സര്‍വ്വീസ് നടത്തി പണം കൊയ്യുകയാണിപ്പോള്‍. കേരള-തമിഴ്‌നാട് അതിര്‍ത്തി പിന്നിട്ട് കേരളത്തില്‍ എത്താന്‍ പെര്‍മിറ്റ് ആവശ്യമെന്നിരിക്കെയാണ് തമിഴ്‌നാട്ടില്‍ നിന്നും ആളെ കുത്തിനിറച്ച് കേരളത്തിലേക്ക് സര്‍വ്വീസുകള്‍ നടത്തുന്നത്.  

ആര്യങ്കാവിലും, ഇവിടെ നിന്നും ചെങ്കോട്ട, തെങ്കാശ്ശി എന്നിവിടങ്ങളിലേയ്‌ക്കുമാണ് കോവിഡ് കാലത്തും ദിവസവും നിരവധി ട്രിപ്പുകള്‍ നടത്തുന്നത്. ചെക്ക്‌പോസ്റ്റ് അധികൃതരുടേയും, പോലീസിന്റെയും അറിവോടെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇവര്‍ കേരളത്തില്‍ സര്‍വ്വീസുകള്‍ നടത്തുന്നതെന്ന് ആര്യങ്കാവിലെ ആട്ടോ തൊഴിലാളികള്‍ ആരോപിക്കുന്നു. തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കോട്ടവാസല്‍ കടന്നെത്തുന്ന തമിഴ്‌നാട് ആട്ടോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് തൊഴിലാളികള്‍ പറയുന്നു.

ഇരുഭാഗത്തേക്കും അവരവര്‍ക്ക് പെര്‍മിറ്റുള്ള സ്ഥലങ്ങളില്‍ സര്‍വ്വീസ് നടത്താനുള്ള അനുമതി മാത്രമെ പാടുള്ളൂവെന്ന ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നത്. സമാന്തര സര്‍വ്വീസുകള്‍ നടത്തുന്ന തമിഴ്‌നാട് വാഹനങ്ങള്‍ യാത്രക്കാരില്‍ നിന്നും മൂന്നിരട്ടി അധിക ചാര്‍ജ്ജാണ് ഈടാക്കുന്നത്. ആര്യങ്കാവ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് ദിവസവും 15 ഓളം ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. ഇത് നിലച്ചതോടെ തുടങ്ങിയ സമാന്തര സര്‍വ്വീസുകളാണ് ഇപ്പോള്‍ യാത്രക്കാരില്‍ നിന്നും അധികതുക ഈടാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

പുതിയ വാര്‍ത്തകള്‍

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.