Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചര്‍ച്ച നാളെ; പ്രകോപനവുമായി ഒരു വിഭാഗം കര്‍ഷക സംഘടനകള്‍; സുപ്രീംകോടതി ഹര്‍ജി അഞ്ചിന് പരിഗണിക്കും

മൂന്നു കര്‍ഷക ബില്ലുകളും പിന്‍വലിക്കുക, കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില സംബന്ധിച്ച നിയമ നിര്‍മാണം ഉറപ്പു നല്‍കുക എന്നീ രണ്ടാവശ്യങ്ങളും കൂടി അംഗീകരിക്കാതെ ഒത്തുതീര്‍പ്പില്ലെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 3, 2021, 10:22 am IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരുമായുള്ള ഏഴാംവട്ട ചര്‍ച്ചകള്‍ നാളെ നടക്കാനിരിക്കെ റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയിലേക്ക് ട്രാക്ടര്‍ പരേഡ് പ്രഖ്യാപിച്ച് ഒരു വിഭാഗം കര്‍ഷക സംഘടനകള്‍. പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടക്കാനിരിക്കെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് സമരത്തെ കൊണ്ടുപോകാനാണ് ഒരു വിഭാഗം കര്‍ഷക സംഘടനകളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രഖ്യാപനം.  

മൂന്നു കര്‍ഷക ബില്ലുകളും പിന്‍വലിക്കുക, കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില സംബന്ധിച്ച നിയമ നിര്‍മാണം ഉറപ്പു നല്‍കുക എന്നീ രണ്ടാവശ്യങ്ങളും കൂടി അംഗീകരിക്കാതെ ഒത്തുതീര്‍പ്പില്ലെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.

ജനുവരി നാലിനാണ് കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച. അഞ്ചിന് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നുമുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം വന്നില്ലെങ്കില്‍ ആറിന് കുന്ദ്‌ലിമനേസര്‍-പല്‍വാല്‍ എക്‌സ്പ്രസ് വേയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. രണ്ടാഴ്ച എക്‌സ്പ്രസ് വേ ഉപരോധിക്കാനാണ് തീരുമാനം.  

ജനുവരി 23ന് രാജ്ഭവനുകളില്‍ ഉപരോധ സമരം നടത്തും. ഇതിന് ശേഷം 26ന് ദല്‍ഹിയിലേക്ക് ട്രാക്ടര്‍ പരേഡും നടത്തും, കര്‍ഷക സംഘടനാ പ്രതിനിധിയായ ഡോ. ദര്‍ശന്‍ ലാല്‍ പറഞ്ഞു.

മലിനീകരണ നിയന്ത്രണ നിയമത്തിലെ ഭേദഗതിയും വൈദ്യുതി സബ്‌സിഡി സംബന്ധിച്ച ഉറപ്പും കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ ധാരണയിലെത്തിയിരുന്ന വിഷയങ്ങളാണ്. മിനിമം താങ്ങുവില സംബന്ധിച്ച നിയമ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ആദ്യം മുതല്‍ തന്നെ സജ്ജവുമാണ്. രാജ്യത്തെ എല്ലാ മേഖലകളിലെയും കര്‍ഷകര്‍ക്ക് ഒരു പോലെ പ്രയോജനകരമായ മൂന്നു കാര്‍ഷിക ബില്ലുകളും യാതൊരു കാരണവശാലും പിന്‍വലിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.  

നിയമങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി ഭേദഗതി നടപ്പാക്കാനും കേന്ദ്രം സജ്ജമാണ്. നിയമം പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകളില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Tags: modi governmentകാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംകാര്‍ഷിക ബില്‍ 2020
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.