Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

വിജയത്തിന് കുറുക്കുവഴിയില്ല; പ്രവാസികള്‍ കാശുണ്ടാക്കുന്നത് അധ്വാനിച്ച്; കേരളത്തെ ഒരിക്കലും മറക്കരുത്: യുസഫലി

മലയാളികള്‍ ജീവിക്കുന്ന രാജ്യത്തെ ജനങ്ങളുമായി ഇഴുകി ചേര്‍ന്ന് അവരിലൊരാളിലായി അവരുടെ സ്‌നേഹം പിടിച്ചെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 10:12 am IST
inUS

ന്യൂജഴ്‌സി:  കേരളത്തിന്റെ സമ്പദ് ഘടനയില്‍ വളരെ നിര്‍ണ്ണായക പങ്കാണ് പ്രവാസി മലയാളികള്‍ വഹിക്കുന്നതെന്ന് പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലി. വിദേശത്ത് വളരെ അധ്വാനിച്ചാണ് ഒരോ പ്രവാസിയും പണം ഉണ്ടാക്കുന്നത്. അങ്ങനെ ഉണ്ടാക്കുന്ന വിദേശനാണ്യമാണ് കേരളത്തിന്റെ നട്ടെല്ല്. അമേരിക്കന്‍ മലയാളി സംഘടനയായ ഫോമയുടെ  ബിസിനസ്സ് ഫോറം  ഉദ്ഘാടനം ചെയ്യുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷം കോടിയിലധികം  രൂപ പ്രവാസികളുടെ  നിക്ഷേപമായി കേരളത്തിലെ ബാങ്കുകളിലുണ്ട്.  നാട്ടില്‍ ഏതു നല്ല കാര്യം പടുത്തുയര്‍ത്തുമ്പോഴും അതില്‍ വിദേശ മലയാളികളുടെ പങ്ക് ഉണ്ടാകും. ലോകത്തിലെവിടെ ആയാലും ഒരോ പ്രവാസിയും ജന്മനാടുകളുമായുള്ള ബന്ധം കാത്തു സൂക്ഷിക്കണം.  അവിടെ ആണ് നമ്മുടെ വേര് എന്നത് മറക്കരുത്. അടുത്ത തലമുറയക്ക് നമ്മുടെ സംസ്‌ക്കാരവും ഭാഷയും പകര്‍ന്നുകൊടുക്കാന്‍ കഴിയണം. വര്‍ഷത്തിലൊരിക്കലെങ്കിലും കുടുംബ സമേതം നാട്ടിലെത്താന്‍ ശ്രദ്ധിക്കണം. 

ലോകത്തെവിടെ ചെന്നാലും മലയാളി സാന്നിധ്യമുണ്ട്.  മലയാളികള്‍ ജീവിക്കുന്ന രാജ്യത്തെ  ജനങ്ങളുമായി ഇഴുകി ചേര്‍ന്ന് അവരിലൊരാളിലായി അവരുടെ സ്‌നേഹം പിടിച്ചെടുക്കുന്നു. യൂസഫലി പറഞ്ഞു.

വിജയത്തിന് കുറുക്കുവഴിയില്ലന്നു പറഞ്ഞ യൂസഫലി, അമേരിക്കയില്‍ നിന്ന് 3000 അധികം യുഎസ് ഉല്പന്നങ്ങള്‍ തന്റെ കമ്പനി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നും സൂചിപ്പിച്ചു.

ഫോമ ബിസിനസ്സ്  മാന്‍ ഓഫ് ദ ജനറേഷന്‍ പുരസ്‌ക്കാരം യുസഫലിക്ക് ന്യൂയോര്‍ക്ക് കോണ്‍സല്‍ ജനറല്‍ രണ്‍വീര്‍ ജസ്വാള്‍ സമ്മാനിച്ചു.ജോയി  ആലുക്കാസ് എം ജി ജോര്‍ജ്ജ്(മുത്തൂറ്റ്), ഡോ പി എ ഇബ്രാഹിം ഹാജി ( മലബാര്‍ ഗോള്‍ഡ്), സാബു എം ജേക്കബ് ( കിറ്റക്സ്), ഗോകുലം ഗോപാലന്‍ എന്നിവര്‍ ആശംസ നേര്‍ന്നു

അമേരിക്കയിലെ പുതിയ ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുക, ബിസിനസ് രംഗത്ത് നിലനിര്‍ത്തുക, വിജയകരമായ ഫോര്‍മുലകള്‍ പങ്കുവയ്‌ക്കുക,  മലയാളികളുുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് മികച്ച പിന്തുണ നല്‍കുക. തുടങ്ങിയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാണ് ബിസിനസ് ഫോറം രൂപീകരിച്ചത്

ഫോമായുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ  ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്‍ സെക്രട്ടറി ജോസ് മണക്കാട്, ജോയിന്‍ ട്രഷറര്‍ ബിജു തോണികടവില്‍, ബിസിനസ്സ് ഫോറം സാരഥികളായ ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, വര്‍ക്കി എബ്രഹാം, ജോയി നെടിയകാലായില്‍, ദിലീപ് വര്‍ഗീസ്, സൈമന്‍ കോട്ടൂര്‍, ആനന്ദ് ഗംഗാധരന്‍, തോമസ് കോശി, ആന്റണി പ്രിന്‍സ്, ഡോ. ഫ്രീമു വര്‍ഗീസ്, സിജൊ വടക്കന്‍, ബാബു ശിവദാസന്‍, മാണി സ്‌കറിയാ, ഇരഞ്ഞിക്കല്‍ ഹനീഫ്, സജൈ സെബാസ്യന്‍, ഷിനു ജോസഫ്, പ്രകാശ് ജോസഫ്, ജിബി തോമസ്, ഷാന മോഹന്‍, ലെബൊന്‍ മാത്യു. തുടങ്ങി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

Tags: ലുലുഎം എ യുസഫലിഫോമ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു. എംപിഇഡിഐ ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ഡയറക്ടര്‍മാരായ എം.എ. അല്‍ത്താഫ്, എം.എ. സലിം, സിഒഒ സലിം വി.ഐ. എന്നിവര്‍ സമീപം
Business

ലുലുവിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ തുറന്നു

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. കൈലാസനാഥന്‍ എന്നിവരോടൊപ്പം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ലുലു ഒമാന്‍ ഇന്ത്യ ഡയറക്ടര്‍ ഏ.വി. ആനന്ദ് റാം, ലുലു ഇന്ത്യ ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ രജിത് രാധാകൃഷ്ണന്‍ നായര്‍ മുതലായവര്‍
Kerala

ലുലു മാള്‍ ഇനി അഹമ്മദാബാദിലും, നിര്‍മ്മാണം ഉടന്‍ ആരംഭിക്കും; എം.എ. യൂസഫലി ഗുജറാത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

US

ധർമ്മത്തിൽ അധിഷ്ടിതമായ സംസ്കാരം നിലനിൽക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യം. പി.എസ് ശ്രീധരൻ പിള്ള

US

ഫോമാ കൺവെൻഷന് ശനിയാഴ്ച പ്രൗഡോജ്വല തുടക്കമാകും കേരള കൺവെൻഷന് രണ്ടു ഗവർണർമാർ

US

ഫോമ കേരള കൺവെൻഷൻ കൊല്ലത്ത് ; ഗോവഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുo

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.