Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഹിറ്റ്മാനെ ഓപ്പണറാക്കുമോ?

ഇന്ത്യക്ക് പുറത്ത് കളിച്ച പതിനെട്ട്് ടെസ്്റ്റുകളില്‍ 816 റണ്‍സാണ് നേടിയത്. ഒരു സെഞ്ചുറി പോലുമില്ല. രോഹിതിന്റെ ആറു ടെസ്റ്റ് സെഞ്ചുറികളും ഇന്ത്യയിലാണ് പിറന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 06:00 am IST
in Cricket

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഉപനായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പോസിഷന്‍ സംബന്ധിച്ച് അവ്യക്തത തുടരുന്നു. ശര്‍മയെ ഓപ്പണറാക്കണോ അതോ അഞ്ചാം നമ്പറില്‍ ഇറക്കണമോയെന്ന ആലോചനയിലാണ് ടീം മാനേജ്‌മെന്റ്. സിഡ്‌നിയില്‍ ഈ മാസം ഏഴിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.  

2019 ല്‍ ടെസ്റ്റ്് ക്രിക്കറ്റില്‍ ഓപ്പണറായി തിരിച്ചെത്തിയ രോഹിത് ശര്‍മ മൂന്ന് ടെസ്റ്റില്‍ 529 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കക്കെതിരെ കുറിച്ച 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വൈറ്റ്് ബോള്‍ ക്രിക്കറ്റില്‍ ഓപ്പണര്‍ എന്ന നിലയില്‍ പേരും പെരുമയും നേടിയ താരമാണ് രോഹിത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിതിന് വിദേശമണ്ണില്‍ ഏറെ തിളങ്ങാനായിട്ടില്ല.  

ഇന്ത്യക്ക് പുറത്ത്്  കളിച്ച പതിനെട്ട്് ടെസ്്റ്റുകളില്‍ 816 റണ്‍സാണ് നേടിയത്. ഒരു സെഞ്ചുറി പോലുമില്ല. രോഹിതിന്റെ ആറു ടെസ്റ്റ് സെഞ്ചുറികളും ഇന്ത്യയിലാണ് പിറന്നത്.

ഓസ്്‌ട്രേലിയയില്‍ അഞ്ചു ടെസ്റ്റ് കളിച്ചു. 279 റണ്‍സാണ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 63 നോട്ടൗട്ട്. ടെസ്റ്റിലെ ശരാശരി 31 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ആദ്യം നടന്ന ന്യൂസിലന്‍ഡ് പര്യടനത്തിലെ രണ്ട് ടെസ്റ്റിലും പരിക്ക് മൂലം രോഹിതിന് കളിക്കാനായില്ല. ഏഷ്യക്ക് പുറത്ത് ഇതുവരെ ടെസ്റ്റില്‍ ഓപ്പണറായിട്ടില്ല. ഈ സാഹചര്യത്തില്‍ ബൗളിങ്ങിനെ തുണയ്‌ക്കുന്ന ഓസ്‌ട്രേലിയയിലെ പിച്ചില്‍ ശര്‍മയെ ഓപ്പണറാക്കിയാല്‍ വിജയിക്കുമോയെന്ന ആശങ്കയിലാണ് ടീം മാനേജ്‌മെന്റ്. ഓപ്പണറുടെ റോള്‍ ലഭിക്കുകയാണെങ്കില്‍ മായങ്ക് അഗര്‍വാളിന് പകരം രോഹിത്  ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. അഞ്ചാം സ്ഥാനത്തേക്കാണ് പരിഗണിക്കുന്നതെങ്കില്‍ ഹനുമ വിഹാരിക്ക് പകരം ടീമിലെത്തും.  

അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ രോഹിത് ഡിസംബറിലാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. പതിനാല് ദിവസത്തെ ക്വാറന്റൈനിനുശേഷം ടീമിനൊപ്പം ചേര്‍ന്നു . കഴിഞ്ഞ ദിവസം പൂജാരയ്‌ക്ക് പകരം ടീമിന്റെ ഉപനായകനുമായി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.