Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ദുരിതത്തിലായ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ആശ്വാസ കരുതൽ; 500 ഓട്ടോകള്‍ക്ക് 500 രൂപയുടെ ഡീസല്‍ നല്‍കി ജീവകാരുണ്യ പ്രവര്‍ത്തകന്‍

വടക്കാഞ്ചേരി, അത്താണി, ഷൊര്‍ണൂര്‍ പമ്പുകളില്‍ ടോക്കണനുസരിച്ചായിരുന്നു ഡീസല്‍ വിതരണം. അന്‍പതും നൂറുമായി വാഹന റാലികള്‍ക്കു സമാനമായി ഓട്ടോകള്‍ പെട്രോള്‍ പമ്പുകളിലെത്തിയത് കൗതുകക്കാഴ്ചയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 12:51 pm IST
inThrissur

വടക്കാഞ്ചേരി: കൊവിഡ് കാലത്ത് ഓട്ടം പേരിന് മാത്രമാവുകയും വരുമാനം നിലയ്‌ക്കുകയും ചെയ്തതോടെ  ദുരിതത്തിലായ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ആശ്വാസ കരുതലൊരുക്കി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഐശ്വര്യ സുരേഷ്. പുതുവത്സര സമ്മാനമായി 500 ഓട്ടോ തൊഴിലാളികള്‍ക്ക് 500 രൂപയുടെ ഡീസല്‍ സൗജന്യമായി വിതരണം ചെയ്താണ് ഇദ്ദേഹം മാതൃകയായത്.  

ഈ ഡീസല്‍ ഉപയോഗിച്ച് 5000 രൂപയിലധികം വരുമാനമുണ്ടാക്കാനാകുമെന്നത് ഓട്ടോതൊഴിലാളികള്‍ക്ക് വലിയ ആശ്വാസമായി. വടക്കാഞ്ചേരി, അത്താണി, ഷൊര്‍ണൂര്‍ പമ്പുകളില്‍ ടോക്കണനുസരിച്ചായിരുന്നു ഡീസല്‍ വിതരണം. അന്‍പതും  നൂറുമായി വാഹന റാലികള്‍ക്കു  സമാനമായി ഓട്ടോകള്‍ പെട്രോള്‍ പമ്പുകളിലെത്തിയത് കൗതുകക്കാഴ്ചയായി.    കെട്ടിട നിര്‍മ്മാണ കരാറുകാരനായ സുരേഷ് ഒട്ടേറെ കഷ്ടപ്പാടുകളെ അതിജീവിച്ചാണ് ഇന്നത്തെ നിലയിലുള്ള സ്വയംപര്യാപ്തതയിലെത്തിയത്.

നേരത്തെ ഓട്ടോ- ടാക്‌സി ഡ്രൈവറായിരുന്നതിനാല്‍ ഓട്ടോ തൊഴിലാളികളുടെ ദുരിതം തനിക്ക് നേരിട്ടറിയാമെന്ന് സുരേഷ് പറയുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഭൂരിഭാഗം പേരും ഓട്ടോറിക്ഷകളിലെ യാത്രകള്‍ വേണ്ടെന്നു വച്ചതും ഓട്ടം കുറവായതും ഒരു വിഭാഗം ഡ്രൈവര്‍മാരുടെ ഉപജീവനത്തിന് വലിയ വെല്ലുവിളിയായിരുന്നു. ഇവരില്‍ പലരെയും സുരേഷിന് നേരിട്ട് അറിയാവുന്നവരാണ്.

ഇതേ തുടര്‍ന്നാണ് മുച്ചക്രമുരുട്ടി ഉപജീവനം നടത്തുന്നവര്‍ക്ക് തനിക്ക് കഴിയാവുന്ന വിധം  ഇന്ധനം നിറച്ചു നല്‍കാന്‍ സുരേഷ് തീരുമാനമെടുത്തത്. പാര്‍ളിക്കാട് കണ്ടംപുള്ളി പരേതനായ വിശ്വംഭരന്റെ മകനായ ഐശ്വര്യസുരേഷ് ഒരു പതിറ്റാണ്ടുകാലമായി ജീവകാരുണ്യ രംഗത്ത് സജീവമാണ്. ഡീസല്‍ വിതരണത്തിന്റെ ഉദ്ഘാടനം ഓട്ടുപാറയിലെ പെട്രോള്‍ പമ്പില്‍ സുരേഷിന്റെ പത്‌നി ബീന നിര്‍വ്വഹിച്ചു.

Tags: dieselAutorickshaw
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

ക്യാനുകളില്‍ പെട്രോളും ഡീസലും നല്‍കരുതെന്ന ഉത്തരവ് കര്‍ഷകരെ ബാധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

Kerala

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.