Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടിണി മൂലം തൊഴിലാളിയുടെ ആത്മഹത്യ; അഞ്ചു മാസമായി ജോലിയില്ല; കേരള സര്‍ക്കാരിന്റെ പ്രചരണം തകര്‍ന്നു

കമ്പനി പൂട്ടിയതിനെതിരെ ഏറെ നാളായി ഇവിടെ തൊഴിലാളികള്‍ സമരത്തിലാണ്. പ്രഫുല്ലകുമാർ ഇന്നലെ വരെ സമരപ്പന്തലിൽ ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 12:34 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടിണി മൂലം തൊഴിലാളി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വേളിയിലെ ഇംഗ്ലീഷ്-ഇന്ത്യന്‍ ക്ലേ ഫാക്ടറിയിലെ കയറ്റിറക്ക് തൊഴിലാളിയായ മാധവപുരം സ്വദേശി പ്രഫുല്ലകുമാറി(50)നെയാണ് കമ്പനിക്കുള്ളിൽ തൂങ്ങിമരിച്ചത്. 145 ദിവസങ്ങളായി കമ്പനി പൂട്ടികിടക്കുകയാണ്.  

കമ്പനി പൂട്ടിയതിനെതിരെ ഏറെ നാളായി ഇവിടെ തൊഴിലാളികള്‍ സമരത്തിലാണ്. പ്രഫുല്ലകുമാർ ഇന്നലെ വരെ സമരപ്പന്തലിൽ ഉണ്ടായിരുന്നു. പ്രഫുല്ലകുമാർ മരിക്കാൻ കാരണം പട്ടിണിയാണെന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു. സ്ഥലത്ത് തൊഴിലാളികൾ പ്രതിഷേധിക്കുകയാണ്. ജില്ലാ കളക്ടർ സ്ഥലത്ത് എത്തിയാൽ മാത്രമേ മൃതദേഹം മാറ്റാൻ അനുവദിക്കൂവെന്നാണ് തൊഴിലാളികളുടെ നിലപാട്.  

സാമ്പത്തികമായി വളരെ പ്രയാസത്തിലായിരുന്നു പ്രഫുല്ലകുമാർ. ഇന്നലെ വൈകുന്നേരം മുതൽ പ്രഫുല്ലകുമാറിനെ കാണാനില്ലായിരുന്നു. തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ജനകീയ സര്‍ക്കാര്‍ ഭരിക്കുന്ന മണ്ണില്‍ ഒരാള്‍ പോലും പട്ടിണി കിടന്ന് മരിക്കരുതെന്ന് ഘോരഘോരം പ്രസംഗം നടത്താന്‍ ഇടതുമുന്നണിയെ ഓരോ നേതാക്കളും മത്സരിക്കുന്ന കേരളത്തില്‍ തന്നെയാണ് ഈ ദയനീയ കാഴ്ചയെന്നത് ആരും മറക്കരുതെന്ന് സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നു.

ഉത്തര്‍പ്രദേശോ മറ്റോ ആയിരുന്നെങ്കില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്കാരിക നായകന്മാരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ടാകും. ഇടതുപക്ഷമെന്ന ഹൃദയപക്ഷക്കാര്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല. വാര്‍ത്ത കേട്ട് പ്രതിഷേധിക്കാനെത്തിയവര്‍ കേരളത്തിലാണെന്ന് അറിഞ്ഞപ്പോള്‍ യുപിയില്‍ ആയിരുന്നെങ്കില്‍ പ്രതിഷേധിക്കാമായിരുന്നുവെന്നും സര്‍ക്കാരിനെതിരെ രണ്ട് മൂന്ന് കവിതകളെഴുതായിരുന്നുവെന്നും സാംസ്കാരിക നായകന്മാരെ കളിയാക്കി സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം പ്രതികരണങ്ങള്‍ വന്നു കഴിഞ്ഞു.

മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ഇംഗ്ലീഷ്-ഇന്ത്യന്‍ ക്ലേ കമ്പനിയുടെ തോന്നയ്‌ക്കലിലെ ഫാക്ടറി തുറന്നിരുന്നു. എന്നാല്‍ കൊച്ചു വേളിയിലെ ഫാക്ടറി തുറന്നില്ല. മാത്രവുമല്ല ഫാക്ടറിയിലെ യന്ത്രങ്ങള്‍ ഗുജറാത്തിലെ ഫാക്ടറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.  

Tags: keralasuicideതൊഴിലാളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.