Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സിപിഐ തോല്‍വി എല്‍ഡിഎഫില്‍ പൊട്ടിത്തെറി

ബത്തേരി നഗരസഭയില്‍ അധികാരം നില നിര്‍ത്തിയെങ്കിലും മത്സരിച്ച രണ്ടിടങ്ങളിലും സിപിഐ ദയനീയമായി മൂന്നാമതായത് എല്‍ഡിഎഫില്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. യുഡിഎഫിന്റെ കുത്തക സീറ്റുകളില്‍ പലതിലും അട്ടിമറി ജയം എല്‍ഡിഎഫ് നേടിയിരിക്കെ സിപിഐയുടെ മാത്രം തകര്‍ച്ചക്ക് പിന്നില്‍ സിപിഎമ്മിന്റെ വോട്ട് മറിക്കലാണ് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 11:57 am IST
in Wayanad
എല്‍ഡിഎഫില്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു

എല്‍ഡിഎഫില്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു

ബത്തേരി: ബത്തേരി നഗരസഭയില്‍ അധികാരം നില നിര്‍ത്തിയെങ്കിലും മത്സരിച്ച രണ്ടിടങ്ങളിലും സിപിഐ ദയനീയമായി മൂന്നാമതായത് എല്‍ഡിഎഫില്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. യുഡിഎഫിന്റെ കുത്തക സീറ്റുകളില്‍ പലതിലും അട്ടിമറി ജയം എല്‍ഡിഎഫ് നേടിയിരിക്കെ സിപിഐയുടെ മാത്രം തകര്‍ച്ചക്ക് പിന്നില്‍ സിപിഎമ്മിന്റെ വോട്ട് മറിക്കലാണ് കാരണം. 

നഗരസഭയില്‍ തൊടുവട്ടിയിലും പഴുപ്പത്തൂരുമാണ് സിപിഐ മത്സരിച്ചത്. കര്‍ഷകമുന്നണിയുടെയും ബിജെപിയുടെയും സ്ഥാനാര്‍ഥികളാണ് ഈ ഡിവിഷനുകളില്‍ യഥാക്രമം രണ്ടാമത്. പഴുപ്പത്തൂര്‍ നിലവില്‍ ബിജെപിയുടെ സീറ്റായിരുന്നു. സിപിഐയെ ഒതുക്കുന്നതോടൊപ്പം ബിജെപിയുടെ വിജയം തടയുക എന്ന ലക്ഷ്യം കൂടി ഇവിടെ സിപിഎമ്മിന് ഉണ്ടായിരുന്നു. 

46 വോട്ടുകള്‍ക്കാണ് ഇവിടെ യുഡിഎഫ് ജയിച്ചത്. തൊടുവട്ടിയില്‍ ആകെ പോള്‍ ചെയ്ത 815 വോട്ടുകളില്‍ സിപിഐ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 167 വോട്ടുകള്‍ മാത്രമാണ്. 391 വോട്ട് ലഭിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചപ്പോള്‍ 255 വോട്ടുകളോടെ കര്‍ഷക മുന്നണി സ്ഥാനാര്‍ത്ഥി രണ്ടാമത്തെത്തി. പഴുപ്പത്തൂരില്‍ യു ഡിഎഫിനും തൊടുവട്ടിയില്‍ കര്‍ഷക മുന്നണിക്കും സിപിഎം വോട്ടുകള്‍ വ്യാപകമായി പോവുകയായിരുന്നു എന്ന് വ്യക്തമാണ്. 

ബത്തേരിയില്‍ സിപിഎം കഴിഞ്ഞാല്‍ പിന്നെ ജോസ് കെ മാണി വിഭാഗത്തിനും ഒരു കൗണ്‍സിലര്‍ ഉണ്ട്. മുന്നണിയിലെ രണ്ടാം കക്ഷിക്ക് കൗണ്‍സിലറെ  ലഭിക്കരുതെന്ന സിപിഎമ്മിന്റെ കൃത്യമായ അജണ്ടയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നത്.  ബത്തേരിയില്‍ സിപിഎം അപ്രമാദിത്വത്തിന്നെതിരെ ശക്തമായി പ്രതികരിക്കാന്‍ സിപിഐ നേതൃത്വത്തിന് കഴിയുന്നില്ലെന്ന വിമര്‍ശനം  ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട് എഐഎസ്എഫ്, എഐവൈഎഫ്   മുന്‍ ഭാരവാഹികള്‍ ആയിരുന്ന  പലരും സിപിഐ നേതൃത്വവുമായി നീരസത്തിലാണ്. ഏതായാലും ബത്തേരിയിലെ മുന്നണിയിലും  പാര്‍ട്ടികളിലും സിപിഐയുടെ ഈ  തോല്‍വി ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.

Tags: cpmcpiവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

പുതിയ വാര്‍ത്തകള്‍

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.