Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറത്തുനിന്നുള്ള നേതാക്കള്‍ മത്സരിക്കണ്ട; കണ്ണൂരില്‍ 3 സീറ്റ് വേണമെന്ന് ലീഗ്, കൂത്തുപറമ്പും തളിപ്പറമ്പും ആവശ്യപ്പെട്ടേക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ ലീഗ് മുന്നേറിയിരുന്നു. ഇത് കണക്കിലെടുത്താണ് ഇത്തവണ സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 10:27 am IST
inKerala

കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിന് സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത്. കണ്ണൂര്‍ ജില്ലയില്‍ മത്സരിക്കുന്നതിന് മൂന്ന് സീറ്റ് വേണമെന്നാണ് ലീഗ് നേരത്തെ തന്നെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ഭാരവാഹികള്‍ ജില്ലാ സന്ദര്‍ശനത്തിനായി എത്തുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പുറത്തുനിന്നുള്ള നേതാക്കളാരും ഇങ്ങോട്ടേയ്‌ക്ക് എത്തണ്ട. ജില്ലയിലെ നേതാക്കള്‍ക്ക് തന്നെ ഇത്തവണ മത്സരിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ലീഗിന്റെ നിലപാട്. ഈ മാസം ആറിന് സംസ്ഥാന ഭാരവാഹികള്‍ ജില്ലാ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഈ നിര്‍ദ്ദേശം ലീഗ് അറിയിക്കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ ലീഗ് മുന്നേറിയിരുന്നു. ഇത് കണക്കിലെടുത്താണ് ഇത്തവണ സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പതിനൊന്ന് മണ്ഡലങ്ങളുള്ള കണ്ണൂരില്‍ അഴീക്കോട് സീറ്റ് മാത്രമാണു നിലവില്‍ ലീഗിനുള്ളത്. രണ്ടു തവണ അഴീക്കോട് എംഎല്‍എയായ കെ.എം. ഷാജി ഇത്തവണ മല്‍സരിക്കില്ലെന്നും പകരം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് എത്തുമെന്നുമുള്ള ആലോചനകള്‍ നടക്കുന്നതിനിടെയാണു ജില്ലാ നേതൃത്വം രണ്ട് സീറ്റ് അധികം വേണമെന്ന് തീരുമാനമെടുത്തിരിക്കുന്നത്. 

പത്തു വര്‍ഷമായി അഴീക്കോട് സീറ്റില്‍ മാത്രമാണു മല്‍സരം. ജില്ലയില്‍ പാര്‍ട്ടി വളരണമെങ്കില്‍ ജില്ലക്കാരനായ എംഎല്‍എ വേണമെന്നതാണു നേതൃത്വത്തിന്റെ വാദം. അതിനാല്‍ അഴീക്കോടിന് പുറമേ കൂത്ത്പറമ്പും, തളിപ്പറമ്പുമാണ് ലീഗ് ഇത്തവണ ചോദിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.  

നേരത്തെ കണ്ണൂരിലും പഴയ പെരിങ്ങള(ഇപ്പോള്‍ കൂത്തുപറമ്പ്)ത്തും അഴീക്കോടും ലീഗ് മാറി മാറി മല്‍സരിച്ചിരുന്നു. കണ്ണൂരില്‍ ലീഗിനു ലഭിച്ചുപോന്ന സീറ്റുകളില്‍ രണ്ടു തവണ മാത്രമേ ജില്ലയിലെ ലീഗ് നേതാക്കള്‍ എംഎല്‍എമാരായിട്ടുള്ളൂ. കണ്ണൂരില്‍ ഇ.അഹമ്മദും പെരിങ്ങളത്ത് കെ.എം.സൂപ്പിയും.

തളിപ്പറമ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച കേരളാ കോണ്‍ഗ്രസ് എമ്മും, കൂത്തുപറമ്പില്‍ മല്‍സരിച്ച എല്‍ജെഡിയും ഇത്തവണ എല്‍ഡിഎഫിലായതിനാല്‍ ഈ സീറ്റുകള്‍ മുന്നണിയില്‍ ഒഴിവു വരും. കഴിഞ്ഞതവണ എല്‍ജെഡി മല്‍സരിച്ച മട്ടന്നൂരും ഒഴിവാണ്. എന്നാല്‍ ഇതില്‍ ഒരെണ്ണം മാത്രമാണ് ലീഗ് നേതൃത്വം തരുന്നതെങ്കില്‍ കൂത്തുപറമ്പ് സീറ്റിനാകും ലീഗ് താല്‍പര്യപ്പെടുക. അതേസമയം അഴീക്കോടും തളിപ്പറമ്പും അടുത്തടുത്ത മണ്ഡലങ്ങളായതിനാല്‍ രണ്ടിടത്തും ലീഗ് മല്‍സരിക്കുന്നത് കോണ്‍ഗ്രസ് ചിലപ്പോള്‍ താത്പ്പര്യപ്പെടില്ല.  

Tags: keralakannurelectionമുസ്ലീംഅസംബ്ലി ഇലക്ഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2 മരണം

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.