Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതുവര്‍ഷത്തില്‍ നിര്‍ണായക തീരുമാനം;കൊവിഷീല്‍ഡ് വാക്സിന് ശുപാര്‍ശ; വിദഗ്ധ സമിതി അംഗീകരിച്ചു; കൊവാക്‌സിനും ഉടന്‍ അനുമതി നല്‍കും

ഹൈദരാബാദിലെ ഭാരത് ബയോടെക്കും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ഐസിഎംആറും ചേര്‍ന്ന് നിര്‍മിക്കുന്ന കോവാക്സിനും ഉടന്‍ കേന്ദ്രാനുമതി ലഭിക്കും. കൊവിഷീല്‍ഡ് വാക്സിന് ഡിസംബര്‍ 30ന് യുകെയിലെ ആരോഗ്യവകുപ്പ് അനുമതി നല്‍കിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 2, 2021, 09:36 am IST
inIndia

ന്യൂദല്‍ഹി: കൊറോണ മഹാമാരിക്കെതിരേ പുതുവര്‍ഷത്തില്‍ ശക്തമായ പ്രതിരോധ നടപടികളുമായി ഇന്ത്യ. ഓക്‌സ്ഫഡും ആസ്ട്ര സെനക്കയും ചേര്‍ന്ന് വികസിപ്പിച്ച, ഇന്ത്യയില്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന  കൊവിഷീല്‍ഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് കേന്ദ്ര വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിച്ചാല്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ കുത്തിവയ്‌പ് നല്‍കിത്തുടങ്ങാം.

ഹൈദരാബാദിലെ ഭാരത് ബയോടെക്കും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ഐസിഎംആറും ചേര്‍ന്ന് നിര്‍മിക്കുന്ന കോവാക്സിനും ഉടന്‍ കേന്ദ്രാനുമതി ലഭിക്കും. കൊവിഷീല്‍ഡ് വാക്സിന് ഡിസംബര്‍ 30ന് യുകെയിലെ ആരോഗ്യവകുപ്പ് അനുമതി നല്‍കിയിരുന്നു.

ജൂലൈയോടെ 30 കോടി പേര്‍ക്ക് കൊവിഡ് വാക്സിന്‍ കുത്തിവയ്‌ക്കാന്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. കൊവിഷീല്‍ഡിന്റെ അഞ്ചു കോടി ഡോസുകള്‍ ശേഖരിച്ചുവച്ചിട്ടുണ്ടെന്നും  വരും മാസങ്ങളില്‍ ആവശ്യമായത്ര ഡോസ് ലഭ്യമാക്കാനാകുമെന്നും സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.  

വാക്സിനേഷനുമായി ബന്ധപ്പെട്ട പരിശീലന പരിപാടി ഡ്രൈ റണ്‍ ഇന്ന് രാജ്യത്ത് നടക്കും. എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരങ്ങളിലും ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിലുമാണ് ഡ്രൈ റണ്‍. 2 മുതല്‍ 8 വരെ ഡിഗ്രി താപനിലയില്‍ കൊവിഷീല്‍ഡ് വാക്സിനുകള്‍ സൂക്ഷിക്കാന്‍ സാധിക്കും. അസം, ആന്ധ്ര, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ കഴിഞ്ഞ ദിവസം ആദ്യഘട്ടമെന്ന നിലയില്‍ നടത്തിയിരുന്നു.

അതിനിടെ, രാജ്യത്ത് നാലു പേര്‍ക്ക് കൂടി അതി തീവ്ര വ്യാപന സാധ്യതയുള്ള കൊവിഡ് വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.  പുതുതായി രോഗം ബാധിച്ചവരില്‍ മൂന്നു പേര്‍ ബെംഗളൂരുവിലും ഒരാള്‍ ഹൈദരാബാദിലുമാണ്. യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ജനുവരി 8 മുതല്‍ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചു. ജനുവരി 23 വരെ ആഴ്ചയില്‍ 15 സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. ദല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലേക്ക് മാത്രമാകും സര്‍വീസുകള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

Kerala

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

Kerala

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

Entertainment

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.