Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചു; ശനിയാഴ്ച പ്രവൃത്തി ദിനമാക്കി; ഉടക്കുമായി കോളേജ് അധ്യപകര്‍; ക്ലാസുകള്‍ തുറക്കും മുമ്പ് സമരം പ്രഖ്യാപിച്ചു

ശരാശരി ഒരു ദിവസം അധ്യാപകര്‍ മൂന്ന് ക്ലാസ് വീതം എടുത്തിരുന്നത് ഇനി മുതല്‍ ആറ് ക്ലാസ് എടുക്കണമെന്നതാണ് പുതിയ ഉത്തരവ്. ഇതിനുശേഷം വേണം ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുവാന്‍. ഇതുമൂലം അധ്യാപകര്‍ക്ക് ക്ലാസിന് തയാറെടുക്കാന്‍ സമയം ലഭിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 09:12 pm IST
inEducation

കോട്ടയം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂട്ടിയിട്ട കോളേജുകള്‍ തുറക്കുമ്പോള്‍ സമരം പ്രഖ്യാപിച്ച് അധ്യാപകര്‍. അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളോട് ചര്‍ച്ച ചെയ്യാതെ പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചതും ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയതുമാണ് ഒരു വിഭാഗം അധ്യാപകരുടെ എതിര്‍പ്പിന് കാരണം.  

കോളേജുകള്‍ തുറക്കുമ്പോള്‍ പ്രവര്‍ത്തനസമയം രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെ ആയിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് പുറമെ ഞായറാഴ്ച മാത്രമെ ഇനി അവധിയുണ്ടാകു. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തിയറി പഠനമെല്ലാം പൂര്‍ത്തിയായതാണെന്നും ഇനി പ്രാക്ടിക്കല്‍ മാത്രമാണ് ശേഷിക്കുന്നതെന്നും അധ്യാപകര്‍ പറയുന്നു. ഇതിന് ഈ രീതിയിലുള്ള ക്രമീകരണം ആവശ്യമില്ലെന്നും ജോലി ചെയ്ത് പഠിക്കുന്ന കുട്ടികളെ സമയമാറ്റം ബാധിക്കുമെന്നുമാണ് വാദം.

ശരാശരി ഒരു ദിവസം അധ്യാപകര്‍ മൂന്ന് ക്ലാസ് വീതം എടുത്തിരുന്നത് ഇനി മുതല്‍ ആറ് ക്ലാസ് എടുക്കണമെന്നതാണ് പുതിയ ഉത്തരവ്. ഇതിനുശേഷം വേണം ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുവാന്‍. ഇതുമൂലം അധ്യാപകര്‍ക്ക് ക്ലാസിന് തയാറെടുക്കാന്‍ സമയം ലഭിക്കില്ല. അവധിയെടുത്ത് പ്രതിഷേധിക്കാന്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കോളേജ് തുറക്കുന്ന ദിവസം മുതല്‍ ആറു മണിക്കൂര്‍ മാത്രം ജോലി ചെയ്യാനും ശനിയാഴ്ച ദിനങ്ങളില്‍ ജോലിക്ക് വരാതിരിക്കാനും അംഗങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി. 14ന് സംസ്ഥാന വ്യാപകമായി പ്രത്യക്ഷ സമരത്തിന് അധ്യാപക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

Tags: strikeകോളേജ്teacher
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.