Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സുരേഷ് കെ.സി ചുമതലയേറ്റു; പ്രസിഡന്റിന് ആവേശോജ്വല സ്വീകരണം

ഇടുക്കിയുടെ ചരിത്രത്തിലെ ആദ്യ എന്‍ഡിഎ പഞ്ചായത്ത് പ്രസിഡന്റ് കാഞ്ചിയാറില്‍. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മിച്ചന്‍ ഇളംതുരുത്തി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2020, 12:11 pm IST
inIdukki
1. പൗരസ്വീകരണം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. 2. ചുമതലയേറ്റ ശേഷം കെ.സി. സുരേഷ് പ്രസിഡന്റ് കസേരയില്‍

1. പൗരസ്വീകരണം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. 2. ചുമതലയേറ്റ ശേഷം കെ.സി. സുരേഷ് പ്രസിഡന്റ് കസേരയില്‍

കാഞ്ചിയാര്‍: മലയോര ജില്ലയില്‍ എന്‍ഡിഎയുടെ ആദ്യ പഞ്ചായത്ത് പ്രസിഡന്റ് ചുമതലയേറ്റു, ചരിത്ര നിമിഷമാക്കി എന്‍ഡിഎ പ്രവര്‍ത്തകരും നേതാക്കളും. രാവിലെ 11ന് ആയിരുന്നു എന്‍ഡിഎ പ്രതിനിധിയായി സുരേഷ് കെ.സി. എതിരില്ലാതെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സീറ്റ് സംവരണമായതോടെയായിരുന്നു ഇത്. പിന്നീട് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.

പഞ്ചായത്ത് സെക്രട്ടറിയും വരണാധികാരിയുമായ പി.ടി. ശൈലജയുടെ മേല്‍നോട്ടത്തിലായിരുന്നു പരിപാടി. ഇറിഗേഷന്‍ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ശ്രീനിവാസന്‍ പ്രസിഡന്റിന് സത്യവാചകം ചൊല്ലി നല്‍കി. പിന്നീട് പ്രസിഡന്റിനെ പൗരസ്വീകരണ ഒരുക്കിയിരുന്ന ലബ്ബക്കട ടൗണിലേക്ക് പ്രകടനമായി ആനയിച്ചു. ടൗണിൽ ചേർന്ന പൗരസ്വീകരണ ചടങ്ങിൽ

ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മിച്ചന്‍ ഇളംതുരുത്തി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ശ്യാംരാജ് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ദേശീയ സമിതിയംഗം ശ്രീനഗരി രാജന്‍, ജെ. ജയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി. സന്തോഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പില്‍, മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ബാബു അഞ്ചാനി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര ക്ഷേമ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ജന്മഭൂമിയോട് പറഞ്ഞു. എല്ലാ പദ്ധതികളും അര്‍ഹരമായ എല്ലാ കുടുംബങ്ങളിലും വ്യക്തികളിലും എത്തിക്കാന്‍ ശ്രമിക്കും. ത്രിതല പഞ്ചായത്തിന്റെ ഫണ്ടുകള്‍ക്ക് പുറമെ കേന്ദ്രസര്‍ക്കാരിന്റെ നിരവധിയായ ക്ഷേമ പദ്ധതികളും നാട്ടിലെത്തിക്കും. വിനിയോഗിക്കാതിരുന്ന പട്ടികജാതി പട്ടിക വര്‍ഗ ഫണ്ടുകളെല്ലാം അര്‍ഹരായവരുടെ ക്ഷേമത്തിനായി വിനിയോഗിക്കും. സ്ത്രീ ശാക്തീകരണത്തിനും തൊഴില്‍ സംഭരങ്ങള്‍ ആരംഭിക്കുന്നതിനും നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിനായി തന്റെ സമയം പൂര്‍ണ്ണമായും നീക്കി വെയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിന്റെ മുന്‍ സെക്രട്ടറിയായിരുന്നു സുരേഷ്.  

ഉച്ചയ്‌ക്ക് രണ്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സാലി ജോളി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സാലി ജോലി 9 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി സിബി മാളവന 6 വോട്ടും നേടി. പഞ്ചായത്ത് പ്രസിഡന്റ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

Tags: അധ്യക്ഷന്‍idukkiതദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.