Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ എല്‍ഡിഎഫും യുഡിഎഫും സഖ്യം ചേര്‍ന്നു; രമേശ് ചെന്നിത്തല സംസ്ഥാന കോണ്‍ഗ്രസ്സിനെ കുഴിച്ചുമൂടുന്നു

പഞ്ചായത്തുകളില്‍ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെമ്പാടും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ സഖ്യം വ്യാപകമാണ്. യുഡിഎഫിനെ പൂര്‍ണമായും എല്‍ഡിഎഫിന് മുന്നില്‍ ചെന്നിത്തല അടിയറവ് പറയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2020, 12:04 pm IST
in Kerala

പാലക്കാട് : ബിജെപി അധികാരത്തില്‍ വരുന്നത് തടയുന്നതിനായി സംസ്ഥാനത്ത് വ്യാപകമായി എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ സഖ്യമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രമേശ് ചെന്നിത്തല സംസ്ഥാനത്തെ യുഡിഎഫിനെ കുഴിച്ചുമൂടുകയാണെന്നും സുരേന്ദ്രന്‍ അരോപിച്ചു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

പഞ്ചായത്തുകളില്‍ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെമ്പാടും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ സഖ്യം വ്യാപകമാണ്. യുഡിഎഫിനെ പൂര്‍ണമായും എല്‍ഡിഎഫിന് മുന്നില്‍ ചെന്നിത്തല അടിയറവ് പറയിച്ചു. പിണറായിയുടെ ബി ടീം ആയി യുഡിഎഫ് മാറി. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഭരണത്തിലെത്തിയ എല്ലാ പഞ്ചായത്തുകളിലും ആയിരക്കണക്കിന് ആളുകളെ അണിനിരത്തി ബിജെപി പ്രതിഷേധം സംഘടിപ്പിക്കും.  

ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചുകൊണ്ടാണ് എല്‍ഡിഎഫ്, യുഡിഎഫ് സഖ്യം നിലനില്‍ക്കുന്നത്. ഇത്രയും അഴിമതിയും അക്രമവും മാര്‍ക്‌സിസ്റ്റ് ഭരണവും നിലനില്‍ക്കുന്ന ഭരണത്തെ യുഡിഎഫ് പിന്തുണയ്‌ക്കുന്ന വിധത്തിലുള്ള നിലപാട് എന്തുകൊണ്ടാണ് സ്വീകരിക്കുന്നതെന്നും ചെന്നിത്തല വക്തമാക്കണം.  

സാമന്ത പ്രതിപക്ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. യുഡിഎഫ് നിര്‍ഗുണ പരബ്രഹ്‌മമായി മാറി. ഇവര്‍ ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നില്ല. എല്‍ഡിഎഫിന്റെ അടിമകളാണ് യുഡിഎഫ്. യുഡിഎഫ് പിരിച്ചുവിട്ട് എല്‍ഡിഎഫില്‍ ലയിക്കണം. രാഷ്‌ട്രീയ നൈതികത, ധാര്‍മിക മൂല്യങ്ങള്‍ മറന്നുകൊണ്ടുള്ള കൂട്ടുകെട്ടാണിത്. മഹാസഖ്യം കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ ചെന്നിത്തല നോക്കണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതി കൊണ്ടാണ് ചെന്നിത്തലയുടെ ഈ നിലപാട്. എല്‍ഡിഎഫ് – യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം തുടങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ബാന്ധവം ആവര്‍ത്തിക്കും. ഇതിനെതിരെ പോരാട്ടം തുടങ്ങും.

നെയ്യാറ്റിന്‍കര സംഭവത്തില്‍ എന്ത് നടപടിയാണ് ഉണ്ടായത്. കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചില്‍ നടക്കുമ്പോള്‍ ഉണ്ടായിരുന്ന ബാലാവകാശ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ ഇപ്പോള്‍ എവിടെ. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ഇപ്പോള്‍ പൊതുജന സമ്പര്‍ക്കത്തിന് ഇറങ്ങിയിരിക്കുകയാണ്. ഇതില്‍ പാവപ്പെട്ടവരുടെ പ്രതിനിധികളായി ആരാണുള്ളത്. പൊതുജന സമ്പര്‍ക്ക പരിപാടി എന്നപേരില്‍ കൊട്ടിഘോഷിക്കുന്ന ഇതില്‍ ജാതി മതസംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരേയും പണച്ചാക്കുകളേയുമാണ് ഇതില്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: bjpകെ. സുരേന്ദ്രന്‍എല്‍ഡിഎഫ്‌യുഡിഎഫ്തദ്ദേശഭരണ തെരഞ്ഞെടുപ്പ്രമേശ് ചെന്നിത്തല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.