Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

മാധവ്ജി ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു; കേസരിയുമായി പ്രത്യേക ബന്ധം: ആര്‍. ഹരി

ജന്മംകൊണ്ട് തന്നെ തുല്യദിവസമായതിനാല്‍ കേസരിയുമായി തനിയ്‌ക്ക് പ്രത്യേക ബന്ധമാണ് ഉള്ളതെന്നും കേസരിയുടെ ഉദ്ഘാടനചടങ്ങിന് അനുഗ്രഹം നല്‍കാനല്ല കേസരിയുടെ അനുഗ്രഹമാണ് ആഗ്രഹിക്കുന്നതെന്നും പ്രൗഢസദസ്സിനെ സാക്ഷിനിര്‍ത്തി ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍. ഹരി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 30, 2020, 11:38 am IST
in Parivar
പി. മാധവ്ജിയുടെ നാമധേയത്തിലുള്ള റിസര്‍ച്ച് ലൈബ്രറി ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍. ഹരി ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് പ്രാന്തസഹപ്രചാരക് എസ്. സുദര്‍ശനന്‍, പ്രാന്തസഹസംഘചാലക് അഡ്വ. കെ.കെ. ബാലറാം, അഡ്വ. പി. ശ്രീകുമാര്‍, സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സി.എം. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

പി. മാധവ്ജിയുടെ നാമധേയത്തിലുള്ള റിസര്‍ച്ച് ലൈബ്രറി ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍. ഹരി ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് പ്രാന്തസഹപ്രചാരക് എസ്. സുദര്‍ശനന്‍, പ്രാന്തസഹസംഘചാലക് അഡ്വ. കെ.കെ. ബാലറാം, അഡ്വ. പി. ശ്രീകുമാര്‍, സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സി.എം. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

കോഴിക്കോട്: കേസരി ആസ്ഥാനമന്ദിരത്തോട് അനുബന്ധിച്ചുള്ള പി. മാധവ്ജിയുടെ നാമധേയത്തിലുള്ള റിസര്‍ച്ച് ലൈബ്രറിയും രാഘവീയം കേസരി ഓഫീസും ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍. ഹരി ഉദ്ഘാടനം ചെയ്തു.  

ജന്മംകൊണ്ട് തന്നെ തുല്യദിവസമായതിനാല്‍ കേസരിയുമായി തനിയ്‌ക്ക് പ്രത്യേക ബന്ധമാണ് ഉള്ളതെന്നും കേസരിയുടെ ഉദ്ഘാടനചടങ്ങിന് അനുഗ്രഹം നല്‍കാനല്ല കേസരിയുടെ അനുഗ്രഹമാണ് ആഗ്രഹിക്കുന്നതെന്നും പ്രൗഢസദസ്സിനെ സാക്ഷിനിര്‍ത്തി അദ്ദേഹം പറഞ്ഞു.

കേസരിക്ക് തുടക്കം കുറിച്ച ശങ്കരശാസ്ത്രികള്‍, പി. പരമേശ്വരന്‍, എം. രാഘവന്‍ എന്നിവരുടേയും പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളായിരുന്ന സി.എന്‍. സുബ്രഹ്മണ്യന്‍, പി.സി.വി. രാജ, സി.എന്‍. രാമചന്ദ്രന്‍ എന്നിവരുടെ അനുഗ്രഹം കേസരിക്ക് ഉണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രായാധിക്യം മൂലം ചടങ്ങിന് എത്താന്‍ കഴിയാതിരുന്ന എം എ സാര്‍, ടി.ആര്‍. സോമശേഖരന്‍ എന്നിവരുടെ കേസരിക്കുള്ള അനുഗ്രഹവും അദ്ദേഹം ചടങ്ങില്‍ അറിയിച്ചു.

Tags: ആര്‍എസ്എസ്kozhikodekesari weekly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിനാൽ പ്രതിഷേധം, മുസ്‍ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Kerala

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; ഒരു കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

പുതിയ വാര്‍ത്തകള്‍

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.