Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം. ശങ്കര്‍ റായ്‌ക്ക് വിശിഷ്ടപുരസ്‌കാരം; ഫോക് ലോര്‍ അക്കാദമി പുരസ്‌കാരങ്ങളും ഫെല്ലോഷിപ്പുകളും പ്രഖ്യാപിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള 25,000 രൂപയുടെ വിശിഷ്ടപുരസ്‌കാരം യക്ഷഗാന കലാകാരന്‍ എം. ശങ്കര്‍ റായ് (കാസര്‍കോട്), 15,000 രൂപയുടെ പ്രത്യേക പുരസ്‌കാരം ഗോത്രകലാകാരനായ കാഞ്ചിയാര്‍ രാജന്‍ (ഇടുക്കി) എന്നിവര്‍ നേടി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 29, 2020, 07:36 pm IST
in Kerala

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമി 2019 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പതിനൊന്നു നാടന്‍കലാകാരന്മാര്‍ക്കുള്ള ഫെലോഷിപ്പും ഏഴ് ഗുരുപൂജ അവാര്‍ഡുകളും ഉള്‍പ്പെടെ 111 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. സമഗ്രസംഭാവനയ്‌ക്കുള്ള 25,000 രൂപയുടെ വിശിഷ്ടപുരസ്‌കാരം യക്ഷഗാന കലാകാരന്‍ എം. ശങ്കര്‍ റായ് (കാസര്‍കോട്), 15,000 രൂപയുടെ പ്രത്യേക പുരസ്‌കാരം ഗോത്രകലാകാരനായ കാഞ്ചിയാര്‍ രാജന്‍ (ഇടുക്കി) എന്നിവര്‍ നേടി.  

ദിനേശന്‍ തെക്കന്‍കൂറ്റന്‍ പെരുവണ്ണാന്‍ (തെയ്യം), കൃഷ്ണന്‍ പണിക്കര്‍ (തെയ്യം), കെ. നാരായണ പണിക്കര്‍ (മറത്തുകളി), വി.കെ. ബഷീര്‍ (ദഫ്മുട്ട്), പി.പി. നാരായണന്‍ ഗുരുക്കള്‍ (കളരിപ്പയറ്റ്), വെട്ടൂര്‍ കെ. സുശീലന്‍ (പാക്കനാര്‍കളി), കെ.കെ. രാമചന്ദ്ര പുലവര്‍ (തോല്‍പാവക്കൂത്ത്), ടി. ലക്ഷ്മികാത്ത അഗ്ഗിത്തായ (തിടമ്പ്‌നൃത്തം), സജികുമാര്‍ ഓതറ (പടയണി), പ്രഭാകരന്‍ എ.വി. (കോല്‍ക്കളി), രാമചന്ദ്രന്‍ പണിക്കര്‍ (തെയ്യം) എന്നിവരാണ് 15,000 രൂപ വീതമുള്ള ഫെല്ലോഷിപ്പ് നേടിയത്.  

അവാര്‍ഡ് 74, യുവപ്രതിഭാ പുരസ്‌കാരം ഒന്‍പത്, മികച്ച ഫോക്‌ലോര്‍ ഗ്രന്ഥരചനാ അവാര്‍ഡ് രണ്ട്, ഫോക്‌ലോര്‍ ഡോക്യുമെന്ററി മൂന്ന്, സമഗ്ര സംഭാവന വിശിഷ്ട പുരസ്‌കാരം ഒന്ന്, സമഗ്ര സംഭാവന പ്രത്യേക പുരസ്‌കാരം ഒന്ന്, ഫോക്‌ലോര്‍ റിപ്പോര്‍ട്ടിങ് ഒന്ന്, ഫോക്‌ലോര്‍ സിനിമാ പ്രത്യേക പുരസ്‌കാരം ഒന്ന്, ഫോക്‌ലോര്‍ എംഎ റാങ്ക് ജേതാവ് ഒന്ന് എന്നിങ്ങനെ 111 അവാര്‍ഡുകളാണ് നല്‍കുന്നത്. ഇത്തവണ പത്തില്‍ കൂടുതല്‍ അവാര്‍ഡുകള്‍ ഗോത്ര കലാകാരന്‍മാര്‍ക്കാണെന്ന് അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈസ് ചെയര്‍മാന്‍ എ.വി. അജയകുമാര്‍, സെക്രട്ടറി കീച്ചേരി രാഘവന്‍ എന്നിവരും സംബന്ധിച്ചു.

Tags: അവാർഡ്Folklore Academy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫോക്ലോര്‍ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, 13 പേര്‍ക്ക് വീതം ഫെലോഷിപ്പും ഗുരുപൂജ പുരസ്‌കാരവും

Main Article

കേരളീയം തീര്‍ന്നു, കുഞ്ഞുമോന്റെ സമരവും

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Health

സംസ്ഥാന ഡോക്‌ടേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.