Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഫോക്ലോര്‍ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, 13 പേര്‍ക്ക് വീതം ഫെലോഷിപ്പും ഗുരുപൂജ പുരസ്‌കാരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 10:13 pm IST
inEntertainment

തിരുവനന്തപുരം: 2023ലെ കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു. 162 നാടന്‍ കലാപുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഫെലോഷിപ്പ് (13), അവാര്‍ഡ് (101), ഗുരുപൂജ പുരസ്‌കാരം (13), ഗ്രന്ഥരചനാ അവാര്‍ഡ് (1), യുവപ്രതിഭാ പുരസ്‌കാരം (31), ഡോക്യുമെന്ററി പുരസ്‌കാരം (2), കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും 2023 ലെ എം.എ ഫോക് ലോര്‍ ഒന്നാം റാങ്ക് ജേതാവിന് നല്‍കുന്ന അവാര്‍ഡ് (1) എന്നീ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.
ഫെലോഷിപ്പ് ലഭിച്ചവര്‍: പി.പി. കരുണാകരന്‍ – പൂരക്കളി, സി. മണി – കണ്യാര്‍കളി, കെ.വി. കുഞ്ഞിരാമന്‍ – കോല്‍ക്കളി, വാസുദേവന്‍ കെ – മുടിയാട്ട്, കെ. കൃഷ്ണന്‍ – പൊറാട്ട്നാടകം, എം. ലക്ഷ്മണ പുലവര്‍ – തോല്‍പ്പാവക്കൂത്ത്, കെ. മൊയ്തു മാസ്റ്റര്‍ – മാപ്പിളകല, ഗണേശന്‍ പറമ്പന്‍ – തെയ്യം, കെ. ആര്‍. കൊച്ചുനാരായണന്‍ – കളമെഴുത്ത്പാട്ട്, പ്രസന്നന്‍ എം. എന്‍. – അര്‍ജ്ജുനനൃത്തം, ഡോ. വേണുഗോപാലന്‍ എ. കെ. – കളരിപ്പയറ്റ്, അശോക് കുമാര്‍ കെ. – പടയണി, പ്രകാശ് വളളംകുളം – നാടന്‍പാട്ട്.
ഗുരുപൂജ പുരസ്‌കാരം ലഭിച്ചവര്‍: കുഞ്ഞിരാമന്‍ കക്കോപ്രവന്‍ – തെയ്യം, അമ്പുകുറ്റൂരന്‍ പി. വി. – തെയ്യം, ബാലന്‍ പണിക്കര്‍ യു. കെ. – തെയ്യം, ടി. വി. രവീന്ദ്രന്‍ പണിക്കര്‍ – തെയ്യം, പാറയില്‍ പുരുഷോത്തമന്‍ – പൂരക്കളി, കൊടക്കാരന്റെ ബാലന്‍ – പൂരക്കളി, പുരുഷോത്തമന്‍ ഗുരുക്കള്‍ – കളരിപ്പയറ്റ്, വി. നാരായണന്‍ – കോല്‍ക്കളി, എല്‍. സുബ്രമഹ്ണ്യന്‍ – തോല്‍പ്പാവക്കൂത്ത്,
മുഹമ്മദ് അബ്ദുള്‍ ജലീല്‍ – മാപ്പിളപ്പാട്ട്, എം. പി. ഭാസ്‌ക്കരന്‍ – മരക്കലപ്പാട്ട്, യശോദ ഒ. വി. – നാട്ടിപ്പാട്ട്, എന്‍. കെ. സുരേന്ദ്രന്‍ – വാണിയക്കോലം.

 

 

Tags: Folklore AcademyAwardsAnnouncedGuru Pooja Awardfellowship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

Drunk man at the office
Kerala

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

Kerala

വിവാഹശേഷവും ഭാര്യയുടെ പരപുരുഷ ബന്ധം: ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി

Entertainment

മാക്‌ട – ഓക്‌സിജൻ സിനിമ അവാർഡ്.

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.