Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ സംരക്ഷണത്തിനായി നിയമനിര്‍മ്മാണം നടത്തണം: ബി.എം.എസ്സ്

കുട്ടികളില്‍ നിന്ന് മുഴുവന്‍ ഫീസും വാങ്ങികൊണ്ട് ചൂഷണവും കൊള്ളയും നടത്തിയിട്ടും, സര്‍ക്കാരില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ മാനേജ്‌മെന്റുകളുടെ സംരക്ഷകരായി മാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 07:50 pm IST
inBMS

കൊച്ചി: അണ്‍ എയ്ഡഡ് സ്‌കൂള്‍ജീവനക്കാരുടെ സംരക്ഷണത്തായി നിയമസഭ അടിയന്തിരമായി നിയമ നിര്‍മ്മാണം നടത്തണമെന്നും മിനിമം വേതനം ഉടന്‍ പ്രഖ്യാപിക്കണമെന്നും  ബി.എം.എസ്സ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന ജീവനക്കാരുള്ള മേഖലയാണ് അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖല, ഉന്നത വിദ്യാഭ്യാസം നേടിയിട്ടും സര്‍ക്കാരുകളുടെ നയവൈകല്യം മൂലം തൊഴിലില്ലായ്‌മ രൂക്ഷമായ സാഹചര്യത്തില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ചൂഷണത്തിന് വിധേയമായി ജോലി ചെയ്യേണ്ടി വരുന്നു.  തുല്യ ജോലിക്ക് തുല്യ വേതനം എന്ന നിയമം ഉണ്ടെങ്കിലും ഒരേ യോഗ്യത ഉള്ള അണ്‍ എയ്ഡഡ് സ്‌കൂളിലെ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യേണ്ടി വരുന്നു.  

ഈ മേഖലയിലെ ജീവനക്കാര്‍ സംഘടിത മാനേജ്‌മെന്റുകളുടെ കൊടിയ ചൂഷണത്തിനും വിധേയരായികൊണ്ടിരിക്കുന്നു.  എന്നാല്‍ ഈ മേഖലയില്‍ ജീവനക്കാരുടെ സംരക്ഷണത്തിന് യാതൊരു നിയമങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല.  ജീവനക്കാരുടെ സംരക്ഷണത്തിനായി 2017-ലെ നയം പ്രസംഗത്തിലും 2018, 2019-ലെ നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിലും അല്ലാതെ ഈ മേഖലയില്‍ ജീവനക്കാര്‍ക്കായി നിയമനിര്‍മ്മാണം നടപ്പിലാക്കിയിട്ടില്ല.  അദ്ധ്യാപകേതര ജീവനക്കാര്‍ക്ക് 2018 നുശേഷം മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റി 2019 ല്‍ ഗവണ്‍മെന്റിലേക്ക് ശുപാര്‍ശ ചെയ്തിട്ടും നാളിതുവരെയായും പുതുക്കിയ മിനിമം വേതനം പ്രഖ്യാപിച്ച് നടപ്പിലാക്കിയിട്ടില്ല.  

കൊറോണ കാലത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എടുത്തിട്ടും മാനേജ്‌മെന്റ് നിലവിലുള്ള ശമ്പളത്തിന്റെ പകുതിയും അതില്‍ കുറവുമായി ആണ് നിലവില്‍  ശമ്പളം നല്‍കുന്നത്.  എന്നാല്‍ കുട്ടികളില്‍ നിന്ന് മുഴുവന്‍ ഫീസും വാങ്ങികൊണ്ട് ചൂഷണവും കൊള്ളയും നടത്തിയിട്ടും, സര്‍ക്കാരില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ മാനേജ്‌മെന്റുകളുടെ സംരക്ഷകരായി മാറുന്നു.  

ബി.എം.എസ്സ്  പ്രമേയത്തില്‍ കുറ്റപ്പെടുത്തി

Tags: ബിഎംഎസ്‌അണ്‍ എയ്ഡഡ് സ്‌കൂള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Thrissur

മദ്യനയത്തിനെതിരെ ബിഎംഎസിന്റെ കൂട്ടധര്‍ണ 8ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.