Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൂടുതല്‍ ശുചിത്വം, മികച്ച ജീവിത രീതി; ‘സ്വച്ഛത അഭിയാന്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

വിസര്‍ജ്യങ്ങള്‍ മനുഷ്യ സഹായത്തോടെ നീക്കം ചെയ്യേണ്ടി വരുന്ന ശൗചാലയങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തപക്ഷം ഗവണ്‍മെന്റ് ഇതര സംഘടനകള്‍, സാമൂഹിക സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹായത്തോടെ വിവരശേഖരണം നടത്താന്‍ ഭരണകൂടം പദ്ധതിയിട്ടിരുന്നു. ഇത് ലക്ഷ്യമിട്ടാണ് 'സ്വച്ഛത അഭിയാന്‍' മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2020, 11:48 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ ശുചിത്വം വര്‍ധിപ്പിക്കാനും മികച്ച പൊതു ശൗചാലയ സൗകര്യങ്ങള്‍ വികസിപ്പിന്നതിന്റെ വിവശേഖരതിനായി ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ‘സ്വച്ഛത അഭിയാന്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി സാമൂഹ്യനീതിശാക്തീകരണ മന്ത്രി തവര്‍ച്ചന്ത് ഗെലോട്ട്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും സൗജന്യമായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

വിസര്‍ജ്യങ്ങള്‍ മനുഷ്യ സഹായത്തോടെ നീക്കം ചെയ്യേണ്ടി വരുന്ന ശൗചാലയങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തപക്ഷം ഗവണ്‍മെന്റ് ഇതര സംഘടനകള്‍, സാമൂഹിക സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹായത്തോടെ വിവരശേഖരണം നടത്താന്‍ ഭരണകൂടം പദ്ധതിയിട്ടിരുന്നു. ഇത് ലക്ഷ്യമിട്ടാണ് ‘സ്വച്ഛത അഭിയാന്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.  

ഇത്തരം ശൗചാലയങ്ങളുടെ സാന്നിധ്യവും, സെപ്റ്റിക് ടാങ്കുകളും ഓവുചാലുകളും മനുഷ്യര്‍ വൃത്തിയാക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായകരമാകുമെന്ന് ഗെലോട്ട് ചടങ്ങില്‍ പറഞ്ഞു. ഇത്തരം ശൗചാലയങ്ങള്‍ മാറ്റി പുതിയ സംവിധാനങ്ങള്‍ സ്ഥാപിക്കാനും, സെപ്റ്റിക് ടാങ്കുകളും ഓവുചാലുകളും വൃത്തിയാക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കൂടുതല്‍ മികച്ച ജീവിത സാഹചര്യങ്ങളിലേക്ക് പുനരധിവസിപ്പിക്കാനും, അവര്‍ക്ക് മികച്ച ജീവിത നിലവാരം ഉറപ്പാക്കാനും ആപ്ലിക്കേഷന്റെ പ്രവര്‍തനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക നീതിശാക്തീകരണ സഹമന്ത്രിമാരായ രാംദാസ് അഥാവലെ, കൃഷന്‍ പാല്‍ ഗുര്‍ജ്ജര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.

രാജ്യത്തെ എല്ലാ ജനങ്ങളും പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സന്നദ്ധരാകണമെന്നും ഇത്തരം ശൗചാലയങ്ങളോ, സെപ്റ്റിക് ടാങ്കുകളും ഓവുചാലുകളും മനുഷ്യര്‍ വൃത്തിയാക്കുന്ന സാഹചര്യങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ നല്‍കാന്‍ തയ്യാറാകണമെന്നും കേന്ദ്ര മന്ത്രി അഭ്യര്‍ത്ഥിച്ചു. 2011ലെ സെന്‍സസ് പ്രകാരം രാജ്യത്ത്, മനുഷ്യ സഹായത്താല്‍ വിസര്‍ജ്യങ്ങള്‍ നീക്കം ചെയ്യേണ്ടി വരുന്ന 26 ലക്ഷത്തോളം ശൗചാലയങ്ങള്‍ ഉണ്ട് എന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഇവയുടെ സാന്നിധ്യം ആണ് ഇത്തരം ജോലിക്കായി പൗരന്‍മാരെ പ്രേരിപ്പിക്കുന്നതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

Tags: modi governmentസ്വച്ഛ് ഭാരത് മിഷന്‍Swachh Bharat Abhiyan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.